ആലപ്പുഴ ജില്ലയില്‍ ഇന്ന് 2213 പേര്‍ക്ക് കൊവിഡ്
2106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.92 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 2213 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 2106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.92 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1785 പേര് രോഗമുക്തരായി. നിലവില്‍ 14503 പേര് ചികിത്സയില്‍ കഴിയുന്നു.