ആലപ്പുഴയില്‍ ഇന്ന് 253 പേര്‍ക്ക് കൊവിഡ്; 228 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
ആറുപേര്‍ വിദേശത്തുനിന്നും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ജില്ലയില്‍ ഇന്ന് 65 പേരുടെ പരിശോധനാഫലം നെഗറ്റീവായി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 253 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 228 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ആറുപേര്‍ വിദേശത്തുനിന്നും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 12 പുന്നപ്ര സ്വദേശികള്‍, 42 തുമ്പോളി സ്വദേശികള്‍, 12 ചേര്‍ത്തല തെക്ക് സ്വദേശികള്‍, 30 ആലപ്പുഴ സ്വദേശികള്‍, 27 പട്ടണക്കാട് സ്വദേശികള്‍, മൂന്ന് അരൂര്‍ സ്വദേശികള്‍, 9 കടക്കരപ്പള്ളി സ്വദേശികള്‍, 6 കായംകുളം സ്വദേശികള്‍, 2 പള്ളിപ്പുറം സ്വദേശികള്‍, 27 അമ്പലപ്പുഴ സ്വദേശികള്‍, ഒരു ചെങ്ങന്നൂര്‍ സ്വദേശി, ഒരു പള്ളിത്തോട് സ്വദേശി, രണ്ടു ചേര്‍ത്തല സ്വദേശികള്‍, മൂന്ന് തുറവൂര്‍ സ്വദേശികള്‍, ഒരു ഭരണിക്കാവ് സ്വദേശി
ഒരു ചെറുതന സ്വദേശി, ഒരു വെണ്‍മണി സ്വദേശി, രണ്ട് മാന്നാര്‍ സ്വദേശികള്‍, 4 കൊല്ലകടവ് സ്വദേശികള്‍, രണ്ടു ചേപ്പാട് സ്വദേശികള്‍, രണ്ട് പത്തിയൂര്‍ സ്വദേശികള്‍, ഒരു ആര്യാട് സ്വദേശി, ഒരു ഇലിപ്പക്കുളം സ്വദേശി, ഒരു കണ്ടല്ലൂര്‍ സ്വദേശി, നാല് തൃക്കുന്നപ്പുഴ സ്വദേശികള്‍ , ഒരു ചെട്ടികുളങ്ങര സ്വദേശി, അഞ്ച് എഴുപുന്ന സ്വദേശികള്‍, ഒരു ഹരിപ്പാട് സ്വദേശി, ഒരു മണ്ണഞ്ചേരി സ്വദേശി, ഒരു പള്ളിപ്പാട് സ്വദേശി, ഒരു മുഹമ്മ സ്വദേശി, ഒരു പാണാവള്ളി സ്വദേശി, മൂന്ന് കഞ്ഞിക്കുഴി സ്വദേശികള്‍, നാല് താമല്ലാക്കല്‍ സ്വദേശികള്‍, ഒരു ചെറിയവെളിനല്ലൂര്‍ സ്വദേശി, ഒരു കരിപ്പുഴ സ്വദേശി, ഒരു എരമല്ലൂര്‍ സ്വദേശി, ഒരു അരൂക്കുറ്റി സ്വദേശി, ഒരു നങ്ങ്യാര്‍കുളങ്ങര സ്വദേശി, ഒരു മുളക്കുഴ സ്വദേശി, ഒരു താമരക്കുളം സ്വദേശി, 4 ചെട്ടികാട് സ്വദേശികള്‍, രണ്ട് പെരുമ്പളം സ്വദേശികള്‍ എന്നിവരാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍.
വിദേശത്തു നിന്നും വന്ന് രോഗം സ്ഥിരീകരിച്ചവര്‍
1.ദുബായില്‍ നിന്ന് വന്ന 25 വയസ്സുള്ള മാവേലിക്കര സ്വദേശി
2.അബുദാബിയില്‍ നിന്ന് വന്ന 32 വയസ്സുള്ള പള്ളിപ്പുറം സ്വദേശി
3. ദുബായില്‍ നിന്നെത്തിയ 50വയസുള്ള ആലപ്പുഴ സ്വദേശിനി
4. മസ്‌കറ്റില്‍ നിന്നെത്തിയ 45 വയസ്സുള്ള മാവേലിക്കര സ്വദേശി
5. ദുബായില്‍ നിന്ന് വന്ന 42 വയസുള്ള എരമല്ലൂര്‍ സ്വദേശി
6. സൗദിയില്‍ നിന്നെത്തിയ 59 വയസ്സുള്ള ആലപ്പുഴ സ്വദേശി
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചവര്‍
1. ഡല്‍ഹിയില്‍ നിന്നെത്തിയ 42 വയസുള്ള പുന്നപ്ര സ്വദേശിനി
2. പൂനെ യില്‍ നിന്നെത്തിയ 22 വയസ്സുള്ള തുറവൂര്‍ സ്വദേശി
3. ബിഹാറില്‍ നിന്നെത്തിയ 27 വയസ്സുള്ള ഉള്ള ആറാട്ടുപുഴ സ്വദേശി
4.ഡല്‍ഹിയില്‍ നിന്നെത്തിയ 30 വയസ്സുള്ള നടക്കാവ് സ്വദേശിനി
5. ആന്ധ്രപ്രദേശില്‍ നിന്ന് വന്ന 20 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി
6. നാഗാലാന്‍ഡില്‍ നിന്ന് വന്ന 32 വയസ്സുള്ള കാരിച്ചാല്‍ സ്വദേശി
7.ബാംഗ്ലൂരില്‍ നിന്നെത്തിയ 25 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി
8.ഹൈദരാബാദില്‍ നിന്ന് വന്ന 22 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി
9.ത്രിപുരയില്‍ നിന്നെത്തിയ 31 വയസ്സുള്ള കൈനകരി സ്വദേശി
10.ആന്ധ്രപ്രദേശില്‍ നിന്ന് വന്ന 50വയസുള്ള ചെങ്ങന്നൂര്‍ സ്വദേശി
11.വെസ്റ്റ് ബംഗാളില്‍ നിന്ന് വന്ന 34 വയസ്സുള്ള ചേപ്പാട് സ്വദേശി
12. ലേ യില്‍ നിന്ന് എത്തിയ 47വയസ്സുള്ള കായംകുളം സ്വദേശി
13.ബാംഗ്ലൂരില്‍ നിന്നെത്തിയ 23 വയസ്സുള്ള തലവടി സ്വദേശി
14.കോയമ്പത്തൂരില്‍ നിന്നെത്തിയ 31 വയസ്സുള്ള തമിഴ്‌നാട് സ്വദേശി
15. ആന്ധ്രാപ്രദേശില്‍ നിന്നു വന്ന 59 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി
16.ത്രിപുരയില്‍ നിന്ന് എത്തിയ 50വയസുള്ള മാവേലിക്കര സ്വദേശി
17.ആസാമില്‍ നിന്നെത്തിയ 34 വയസ്സുള്ള കായിത്തറ സ്വദേശിനി
18.ഹൈദരാബാദില്‍ നിന്ന് 24 വയസ്സുള്ള ആലപ്പുഴ സ്വദേശിനി
19.ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന 28 വയസ്സുള്ള ചെമ്പും പുറം സ്വദേശി
എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍
ജില്ലയില്‍ ഇന്ന് 65 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരില്‍59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ.നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ടുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്.ആകെ 1653 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്. 2138 പേര്‍ ഇതുവരെ രോഗ മുക്തരായി.