ആലപ്പുഴ ജില്ലയില്‍ ഇന്ന് 254 പേര്‍ക്ക് കൊവിഡ്
250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 254 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ടു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.353 പേരുടെ പരിശോധനാഫലം കൂടി ഇന്ന് നെഗറ്റീവായി. ആകെ 69728 പേര് ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.
4501പേര് ചികില്‍സയില്‍ ഉണ്ട്.ഇന്ന് എട്ട് കേന്ദ്രങ്ങളിലായി 209 പേര്‍ക്ക് വാക്സിന് നല്കി ഡബ്ല്യു ആന്റ് സി ആശുപത്രി (പോലീസ് ക്യാംപ് )74,അമ്പലപ്പുഴ -23,ഹരിപ്പാട് -11,കായംകുളം -51,കുറത്തികാട് -14,പുളിങ്കുന്ന് -8,തുറവൂര്‍ -18,ചെട്ടികാട് -10 കൂടാതെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് വാക്സിന് നല്കി .