ആലപ്പുഴ ജില്ലയില്‍ ഇന്ന് 310 പേര്‍ക്ക് കൊവിഡ്
301 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 310 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 301 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ് ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.594പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 66028പേര്‍ രോഗ മുക്തരായി.4434പേര്‍ ചികിത്സയില്‍ ഉണ്ട്.
ജില്ലയില്‍ 15 കേന്ദ്രങ്ങളിലായി 529 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് വാക്സിനേഷന്‍ നല്‍മെഡിക്കല്‍ കോളജ് ആശുപത്രി -106,ജനറല്‍ ആശുപത്രി ആലപ്പുഴ -110,ചുനക്കര -170,കുറത്തികാട് -14,ചേര്‍ത്തല -16,ഡബ്ല്യു ആന്റ് സി ആലപ്പുഴ -20,അമ്പലപ്പുഴ -25,ചെട്ടികാട് -5,കായംകുളം -21,ചെങ്ങന്നൂര്‍ -42 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ നല്‍കിയത്.