ആലപ്പുഴ ജില്ലയില്‍ ഇന്ന് 390 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.86 %
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 371 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 390 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 9.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 371 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 552 പേര് രോഗമുക്തരായി. നിലവില്‍ 4353 പേര് ചികില്‍സയില്‍ കഴിയുന്നു.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെതദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം.
ആലപ്പുഴ - 50,ചേർത്തല - 8,ചെങ്ങന്നൂർ - 12,കായംകുളം - 26,മാവേലിക്കര - 24,ഹരിപ്പാട് - 6,ആറാട്ടുപുഴ - 0,ആല - 3,അമ്പലപുഴ നോർത്ത് - 4,അമ്പലപ്പുഴ സൗത്ത് - 4,അരൂക്കുറ്റി - 0,അരൂർ - 11,ആര്യാട് - 4,ഭരണിക്കാവ് - 6,ബുധനൂർ - 5,ചമ്പക്കുളം - 2,ചേന്നംപള്ളിപ്പുറം - 8,ചെന്നിത്തല - 3,ചേപ്പാട് - 6,ചെറിയനാട് - 9,ചേർത്തല സൗത്ത് - 11,ചെറുതന - 2,ചെട്ടികുളങ്ങര - 1,ചിങ്ങോലി - 7,ചുനക്കര - 5,ദേവികുളങ്ങര - 0,എടത്വ - 1,എഴുപുന്ന - 5,കടക്കരപ്പള്ളി - 1,കൈനകരി - 2,കണ്ടല്ലൂർ - 6,കഞ്ഞിക്കുഴി - 7,കാർത്തികപ്പള്ളി - 3,കരുവാറ്റ - 4,കാവാലം - 2,കോടംതുരുത്ത് - 4,കൃഷ്ണപുരം - 6,കുമാരപുരം - 4,കുത്തിയതോട് - 0,മണ്ണഞ്ചേരി - 9,മാന്നാർ - 12,മാരാരിക്കുളം നോർത്ത് - 4,മാരാരിക്കുളം സൗത്ത് - 0,മുഹമ്മ - 0,മുളക്കുഴ - 7,മുതുകുളം - 7,മുട്ടാർ - 0,നെടുമുടി - 1,നീലംപേരൂർ - 0,നൂറനാട് - 7,പാലമേൽ - 1,പള്ളിപ്പാട് - 1,പാണാവള്ളി - 3,പാണ്ടനാട് - 0,പത്തിയൂർ - 12,പട്ടണക്കാട് - 6,പെരുമ്പളം - 0,പുളിങ്കുന്ന് - 2,പുലിയൂർ - 4,പുന്നപ്ര നോർത്ത് - 1,പുന്നപ്ര സൗത്ത് - 0,പുറക്കാട് - 0,രാമങ്കരി - 3,തകഴി - 2,തലവടി - 0,തണ്ണീർമുക്കം - 4,തഴക്കര - 9,താമരക്കുളം - 4,തിരുവൻവണ്ടൂർ - 3,തൃക്കുന്നപ്പുഴ - 6,തുറവൂർ - 0,തെക്കേക്കര - 5,തൈക്കാട്ടുശ്ശേരി - 1,വള്ളികുന്നം - 7,വയലാർ - 0,വീയപുരം - 0,വെളിയനാട് - 0,വെണ്മണി - 7 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.