ആലപ്പുഴ ജില്ലയില്‍ ഇന്ന് 432 പേര്‍ക്ക് കൊവിഡ്

426 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-01-28 13:51 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 432 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 426പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.391 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 62912 പേര്‍ രോഗ മുക്തരായി.4399പേര്‍ ചികില്‍സയില്‍ ഉണ്ട്.ജില്ലയില്‍ ഇന്ന് 21 കേന്ദ്രങ്ങളിലായി 1620 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി.

മെഡിക്കല്‍ കോളജ് -200,ജനറല്‍ ആശുപത്രി ആലപ്പുഴ -82,ഇഒഇ തുറവൂര്‍ -90,താലൂക്ക് ആശുപത്രി ചേര്‍ത്തല -66,ഹരിപ്പാട്-74 7.ആര്‍എച്ച്ടിസി ചെട്ടികാട്-39,ജില്ലാആശുപത്രി .മാവേലിക്കര -100,കായംകുളം- 107,ചെങ്ങന്നൂര്‍ -74,ഇഒഇ ചുനക്കര -67,ഇഒഇ മുഹമ്മ -61,യുഎച്ച്ടിസി അമ്പലപ്പുഴ -64,താലൂക്ക് ആശുപത്രി പുളിങ്കുന്ന് - 75,ഗവ .യു .പി സ്‌കൂള്‍ ഓടമ്പള്ളി പാണാവള്ളി -94,,ഇഒഇ കുറത്തികാട് -70,മുതുകുളം -73,തൃക്കുന്നപ്പുഴ -81,പാണ്ടനാട് - 76,ഡബ്ല്യു ആന്റ സി ആലപ്പുഴ -76,എടത്വ -51 എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കിയത്.

Tags:    

Similar News