ആലപ്പുഴ ജില്ലയില്‍ ഇന്ന് 501 പേര്‍ക്ക് കൊവിഡ്

450 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇന്ന് 167 പേരുടെ പരിശോധനാഫലം നെഗറ്റീവായി

Update: 2020-09-23 14:54 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 501 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.450 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്തുനിന്നും 32 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

വിദേശത്തുനിന്നും എത്തിയവര്‍

6 ആലപ്പുഴ സ്വദേശികളും രണ്ട് അമ്പലപുഴ സ്വദേശികളും മുളക്കുഴ, ദേവികുളങ്ങര, ചെങ്ങന്നൂര്‍, ഹരിപ്പാട്, മാവേലിക്കര, പത്തിയൂര്‍ , വെളിയനാട്, നെടുമുടി, പുളിങ്കുന്ന് സ്വദേശികള്‍

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍

7 തമിഴ്‌നാട് സ്വദേശികള്‍, 4 ആലപ്പുഴ സ്വദേശികള്‍, ആറു ചെങ്ങന്നൂര്‍ സ്വദേശികള്‍, മൂന്ന് മുളക്കുഴ, രണ്ട് കുത്തിയതോട് സ്വദേശികള്‍ , മണ്ണഞ്ചേരി, പാണ്ടനാട്, പാലമേല്‍, , കുമാരപുരം, പുളിങ്കുന്ന്, ആറാട്ടുപുഴ, വയലാര്‍, വെണ്‍മണി, കൈനകരി, ഭരണിക്കാവ് സ്വദേശികള്‍

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

ആലപ്പുഴ 105, ആര്യാട് 1, ആറാട്ടുപുഴ 21 , അമ്പലപ്പുഴ 20, അരൂക്കുറ്റി 1, ആല 1, അരൂര്‍ 5, ഭരണിക്കാവ് 7, ചെന്നിത്തല രണ്ട്, ചെട്ടിക്കാട് 12, ചെങ്ങന്നൂര്‍ 6, ചമ്പക്കുളം ഒന്ന്, ചേര്‍ത്തല 5, ചുനക്കര ഒന്ന്, ചേപ്പാട് 11 , ചെട്ടികുളങ്ങര 3 , ചെറിയനാട് ഒന്ന്, ചെറുതന ഒന്ന്, ചേര്‍ത്തല തെക്ക് 3, ദേവികുളങ്ങര ഒന്ന്, എടത്വ ഒന്ന്, എരമല്ലിക്കര 4, ഹരിപ്പാട് 10 , കായംകുളം 19, കാര്‍ത്തികപ്പള്ളി ഒന്ന്, കൃഷ്ണപുരം 21, കുത്തിയതോട് രണ്ട് ,കുറത്തികാട് ഒന്ന്, കണ്ടല്ലൂര്‍ 3 , കുമാരപുരം രണ്ട്, കടക്കരപ്പള്ളി ഒന്ന് ,കോടംതുരുത്ത് ഒന്ന്, കഞ്ഞിക്കുഴി രണ്ട്, മുതുകുളം 8, മുളക്കുഴ 7, മണ്ണഞ്ചേരി 29 , മാവേലിക്കര രണ്ട്, നെടുമുടി ഒന്ന്, നൂറനാട് രണ്ട്, നീലംപേരൂര്‍ ഒന്ന്, പള്ളിപ്പാട് 2, പള്ളിപ്പുറം ഒന്ന്, പള്ളിത്തോട് ഒന്ന്, പുലിയൂര്‍ 2 ,പാണാവള്ളി 14, പാണ്ടനാട് രണ്ട്, പുന്നപ്ര 30, പത്തിയൂര്‍7, പുറക്കാട് 18, പാലമേല്‍4 , പട്ടണക്കാട് 3, പുളിങ്കുന്ന് 2, തുറവൂര്‍ 1, തഴക്കര1, തകഴി 3, താമരക്കുളം 4 , തൈക്കാട്ടുശ്ശേരി 1, തൃക്കുന്നപ്പുഴ 2 , തണ്ണീര്‍മുക്കം 2, വിയ്യപുരം 10, വെണ്മണി 8 , വയലാര്‍ 6.ഇന്ന് 167 പേരുടെ പരിശോധനാഫലം നെഗറ്റീവായി.77 12 പേര്‍ രോഗം മുക്തരായി. ആകെ 3,190 പേര്‍ ചികില്‍സയിലുണ്ട്

Tags:    

Similar News