ആലപ്പുഴ ജില്ലയില്‍ ഇന്ന് 524 പേര്‍ക്ക് കൊവിഡ്

498 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേര്‍ വിദേശത്തു നിന്നും 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

Update: 2020-09-29 14:53 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 524 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.498 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേര്‍ വിദേശത്തു നിന്നും 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

ആലപ്പുഴ 64, അമ്പലപ്പുഴ 21, അരൂര്‍ 40, ആര്യാട് രണ്ട് ,ആറാട്ടുപുഴ 32 ,അരൂക്കുറ്റി 5 , ആല 2, ബുധനൂര്‍ രണ്ട് ,ഭരണിക്കാവ് 36 ,ചേര്‍ത്തല 19, ചേര്‍ത്തല തെക്ക് 3, ചെന്നിത്തല 5, ചെട്ടികുളങ്ങര 3, ചെറുതന 6, ചെട്ടിക്കാട് 17, ചെങ്ങന്നൂര്‍ 4, ചമ്പക്കുളം രണ്ട്, ചിങ്ങോലി രണ്ട്, ചുനക്കര രണ്ട്, എഴുപുന്ന ഒന്ന്, എടത്വ 3, എരമല്ലിക്കര 3, ഹരിപ്പാട് 16, കോടംതുരുത്ത് ഒന്ന്, കരുവാറ്റ 6, കാര്‍ത്തികപ്പള്ളി 9, കുമാരപുരം 3, കടക്കരപ്പള്ളി 36, കഞ്ഞിക്കുഴി 9, കായംകുളം 4 , കൃഷ്ണപുരം ഒന്‍പത്, മാവേലിക്കര 15, മാന്നാര്‍ ഒന്ന്, മാരാരിക്കുളം വടക്ക് 2, മണ്ണഞ്ചേരി ഒന്‍പത്, മുളക്കുഴ 11, മുഹമ്മ 6, നൂറനാട് 1, നീലംപേരൂര്‍ 1, പാണ്ടനാട് 13, പള്ളിപ്പുറം 1, പത്തിയൂര്‍ 7, പുറക്കാട് 10, പള്ളിപ്പാട് 7, പള്ളിപ്പുറം രണ്ട്, പട്ടണക്കാട് 4, പുന്നപ്ര 5, പുളിങ്കുന്ന് ഒന്ന്, പുലിയൂര്‍ ഒന്ന്, തൃക്കുന്നപ്പുഴ 8, തണ്ണീര്‍മുക്കം രണ്ട്, തുറവൂര്‍ 11, തൈക്കാട്ടുശ്ശേരി രണ്ട് ,തകഴി രണ്ട്, താമരക്കുളം 4, തഴക്കര ഒന്ന്, തിരുവല്ല രണ്ട്, വള്ളികുന്നം ഒന്ന്, വെളിയനാട് 1.രോഗം സ്ഥിരീകരിച്ച കരുവാറ്റ സ്വദേശിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

വിദേശത്തു നിന്നും വന്നവര്‍

2 ആലപ്പുഴ സ്വദേശികള്‍, ഒരു മുളക്കുഴ, ചെങ്ങന്നൂര്‍ ,മാന്നാര്‍ സ്വദേശികള്‍.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍

2 ബുധനൂര്‍ , രണ്ട് ഹരിപ്പാട്, 5 ആലപ്പുഴ സ്വദേശികള്‍, ഒരു ചെന്നിത്തല, തൃക്കുന്നപ്പുഴ, തൈക്കാട്ടുശ്ശേരി, പുലിയൂര്‍, അരൂക്കുറ്റി, കാര്‍ത്തികപ്പള്ളി സ്വദേശികള്‍.

273പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ആകെ 9376പേര്‍ രോഗ മുക്തരായി .4193പേര്‍ ചികില്‍സയിലുണ്ട്.

Tags:    

Similar News