ആലപ്പുഴയില്‍ ഇന്ന് 60 പേര്‍ക്ക് കൊവിഡ്; ഒരു മരണം

ചേര്‍ത്തല,പൂച്ചാക്കല്‍,അകത്തൂട്ട് വീട്, സുധീര്‍ (63)ന്റെ മരണമാണ് കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്.46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

Update: 2020-08-07 13:46 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 60 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരു മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ചേര്‍ത്തല,പൂച്ചാക്കല്‍,അകത്തൂട്ട് വീട്, സുധീര്‍ (63)ന്റെ മരണമാണ് കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്.

എഴുപുന്ന സ്വദേശിയായ ആണ്‍കുട്ടി,ചെട്ടിക്കാട് സ്വദേശിയായ ആണ്‍കുട്ടി,പട്ടണക്കാട് സ്വദേശിയായ പെണ്‍കുട്ടി,60 വയസ്സുള്ള താമരക്കുളം സ്വദേശി,30 വയസ്സുള്ള വയലാര്‍ സ്വദേശിനി, 50 വയസ്സുള്ള പള്ളിപ്പുറം സ്വദേശി,48 വയസ്സുള്ള ചെട്ടികാട് സ്വദേശി,43 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി, 68 വയസ്സുള്ള ചെട്ടികാട് സ്വദേശി,68 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,33 വയസ്സുള്ള ചെന്നിത്തല സ്വദേശിനി, 28 വയസ്സുള്ള കുത്തിയതോട് സ്വദേശി,19 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,35 വയസ്സുള്ള ചെട്ടികാട് സ്വദേശിനി, 52 വയസ്സുള്ള വയലാര്‍ സ്വദേശിനി,ചെട്ടിക്കാട് സ്വദേശിനിയായ പെണ്‍കുട്ടി,30 വയസ്സുള്ള വയലാര്‍ സ്വദേശി,18 വയസ്സുള്ള ചെട്ടികാട് സ്വദേശി,83 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി, 64 വയസ്സുള്ള ചെട്ടികാട് സ്വദേശി,45 വയസ്സുള്ള വണ്ടാനം സ്വദേശിനി,ചെട്ടിക്കാട് സ്വദേശിനി യായ പെണ്‍കുട്ടി, 46 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,66 വയസ്സുള്ള എരുവ സ്വദേശിനി,61,60,73 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനികള്‍ ,55 വയസ്സുള്ള ചെട്ടികാട് സ്വദേശി,പട്ടണക്കാട് സ്വദേശിയായ പെണ്‍കുട്ടി

71 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശി,63 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,43 വയസ്സുള്ള ചെട്ടികാട് സ്വദേശി,49 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി,33 വയസ്സുള്ള പെരുമ്പളം സ്വദേശി, 65 വയസ്സുള്ള പട്ടണക്കാട് സ്വദേശി,49 വയസ്സുള്ള ചെട്ടികാട് സ്വദേശി,24 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി,പട്ടണക്കാട് സ്വദേശിനി യായ പെണ്‍കുട്ടി, 32 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,27 വയസ്സുള്ള പട്ടണക്കാട് സ്വദേശി,33 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,61 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,41 വയസ്സുള്ള മുളക്കുഴ സ്വദേശി,36 വയസ്സുള്ള ചെട്ടികാട് സ്വദേശി,36 വയസ്സുള്ള വയലാര്‍ സ്വദേശി,81 വയസ്സുള്ള ചെട്ടികാട് സ്വദേശിനി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഒമാനില്‍ നിന്നെത്തിയ 32 വയസ്സുള്ള മാവേലിക്കര സ്വദേശി,ഒമാനില്‍ നിന്നെത്തിയ 38 വയസ്സുള്ള പാണ്ടനാട് സ്വദേശി,ന്യൂയോര്‍ക്കില്‍ നിന്നെത്തിയ 69 വയസ്സുള്ള മാവേലിക്കര സ്വദേശി,സൗദിയില്‍ നിന്നെത്തിയ 54 വയസ്സുള്ള തെക്കേക്കര സ്വദേശി

സൗദിയില്‍ നിന്നെത്തിയ 31 വയസ്സുള്ള നെടുമുടി സ്വദേശി,സൗദിയില്‍ നിന്നെത്തിയ 30 വയസ്സുള്ള വെട്ടിയാര്‍ സ്വദേശി,ലഡാക്കില്‍ നിന്നെത്തിയ 30 വയസ്സുള്ള പെരിങ്ങാല സ്വദേശി. ഊട്ടിയില്‍ നിന്നെത്തിയ 51 വയസ്സുള്ള കുത്തിയതോട് സ്വദേശി,ബാംഗ്ലൂരില്‍ നിന്നെത്തിയ 29 വയസ്സുള്ള പത്തിയൂര്‍ സ്വദേശി,കര്‍ണാടകയില്‍ നിര്‍ത്തിയ 29 വയസ്സുള്ള ചെറിയനാട് സ്വദേശി,മുംബൈയില്‍ നിന്നെത്തിയ 39 വയസ്സുള്ള പുലിയൂര്‍ സ്വദേശിനി,മുംബൈയില്‍ നിന്നെത്തിയ എഴുപതുവയസ്സുള്ള പുലിയൂര്‍ സ്വദേശിനി,മുംബൈയില്‍ നിന്നെത്തിയ 44 വയസ്സുള്ള പുലിയൂര്‍ സ്വദേശി,മുംബൈയില്‍ നിന്നെത്തിയ പുലിയൂര്‍ സ്വദേശിയായ ആണ്‍കുട്ടി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. ജില്ലയില്‍ ഇന്ന് 30 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരില്‍ 21 പേര്‍സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ് അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും മൂന്നു പേര്‍ വിദേശത്തുനിന്ന് വന്ന വരും ഒരാള്‍ ഐടിബിപി ഉദ്യോഗസ്ഥനുമാണ്.ആകെ 951പേര്‍ ആശുപത്രികളില്‍ ചികില്‍സയിലുണ്ട് .1362പേര്‍ രോഗമുക്തരായി. 

Tags:    

Similar News