ആലപ്പുഴയില്‍ ഇന്ന് 65 പേര്‍ക്ക് കൊവിഡ്;46 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ
മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കൂടാതെ ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്തുനിന്നും ഏഴ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇന്ന് 100 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കൂടാതെ ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്തുനിന്നും ഏഴ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അമ്പത്തി മൂന്ന് വയസ്സുള്ള കാട്ടൂര്‍ സ്വദേശിനി, 41 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി, 34 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 34 വയസ്സുള്ള കാട്ടൂര്‍ സ്വദേശി, 29 വയസ്സുള്ള കരുവാറ്റ സ്വദേശിനി, 54 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, ചെട്ടിക്കാട് സ്വദേശിനിയായ പെണ്‍കുട്ടി, 20 വയസ്സുള്ള തെക്കേക്കര സ്വദേശിനി, പുന്നപ്ര സ്വദേശിനിയായ പെണ്‍കുട്ടി, അമ്പലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി, 28 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, 34 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി, 30 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശി, 85 വയസ്സുള്ള മാരാരിക്കുളം സ്വദേശിനി, 65 വയസ്സുള്ള കുത്തിയതോട് സ്വദേശി, 54 വയസ്സുള്ള ആലപ്പുഴ സ്വദേശി, 49 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 47 വയസുള്ള ആലപ്പുഴ സ്വദേശിനി
34 വയസ്സുള്ള ചെട്ടികാട് സ്വദേശി, 55 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 24 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 52 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 26 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 58 വയസുള്ള അര്‍ത്തുങ്കല്‍ സ്വദേശി, 36 വയസ്സുള്ള ആലപ്പുഴ സ്വദേശി, 49 വയസ്സുള്ള പാണാവള്ളി സ്വദേശിനി, 56 വയസ്സുള്ള ആലപ്പുഴ സ്വദേശി, 52 വയസ്സുള്ള ചേര്‍ത്തല സ്വദേശി, 35 വയസ്സുള്ള ചെട്ടികാട് സ്വദേശിനി, 38 വയസ്സുള്ള ചെട്ടികാട് സ്വദേശി, 49 വയസ്സുള്ള പട്ടണക്കാട് സ്വദേശി, അറുപത്തിരണ്ട് വയസ്സുള്ള ചെട്ടികാട് സ്വദേശി, 34 വയസ്സുള്ള പാതിരപ്പള്ളി സ്വദേശിനി, 60 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, 52 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 58 വയസുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി, 46 വയസ്സുള്ള തെക്കേക്കര സ്വദേശിനി, കുത്തിയതോട് സ്വദേശിയായ2 ആണ്‍കുട്ടികള്‍ , 49 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 38 വയസ്സുള്ള ആലപ്പുഴ സ്വദേശി, 22 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 22 വയസ്സുള്ള ചേര്‍ത്തല സ്വദേശി, 20 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 36 വയസ്സുള്ള പുന്നപ്ര സ്വദേശി, കടക്കരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക. എന്നിവരെക്കൂടാതെ ഉറവിടം വ്യക്തമാകാതെ 63 വയസ്സുള്ള ആലപ്പുഴ സ്വദേശി, 38 വയസ്സുള്ള പുറക്കാട് സ്വദേശി, 79 വയസ്സുള്ള മുഹമ്മ സ്വദേശിനി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
സൗദിയില്‍ നിന്നും എത്തിയ വെണ്മണി സ്വദേശിയായ പെണ്‍കുട്ടി,ഖത്തറില്‍ നിന്നും എത്തിയ 32 വയസ്സുള്ള ആലപ്പുഴ സ്വദേശി,സൗദിയില്‍ നിന്നും എത്തിയ 52 വയസ്സുള്ള ആലപ്പുഴ സ്വദേശി,സൗദിയില്‍ നിന്നും എത്തിയ 25 വയസ്സുള്ള മാന്നാര്‍ സ്വദേശി,ദുബായില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി, സൗദിയില്‍ നിന്നും എത്തിയ 22 വയസ്സുള്ള ആലപ്പുഴ സ്വദേശി,ബഹറിനില്‍ നിന്നും എത്തിയ 52 വയസ്സുള്ള ആറാട്ടുവഴി സ്വദേശി,ദുബായില്‍ നിന്നും എത്തിയ 35 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,ബാംഗ്ലൂരില്‍ നിന്നും എത്തിയ 31 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി,ബാംഗ്ലൂരില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശിയായ ആണ്‍കുട്ടി,ഡല്‍ഹിയില്‍ നിന്നും എത്തിയ 24 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,ബാംഗ്ലൂരില്‍ നിന്നും എത്തിയ 30 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി,ഗുജറാത്തില്‍ നിന്നും എത്തിയ ചെന്നിത്തല സ്വദേശിയായ പെണ്‍കുട്ടി.ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ 31 വയസ്സുള്ള ആലപ്പുഴ സ്വദേശിമുംബൈയില്‍ നിന്നും എത്തിയ 56 വയസ്സുള്ള ചെറിയനാട് സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.ജില്ലയില്‍ ഇന്ന് 100 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതില്‍ 21 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്11 പേര്‍മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.2 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്12 പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്.54 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്