ആലപ്പുഴ ജില്ലയില്‍ ഇന്ന് 78പേര്‍ക്ക് കൊവിഡ്

76പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഒരാള്‍ ത്രിപുരയില്‍ നിന്നും എത്തിയ പുളിങ്കുന്നു സ്വദേശിയാണ്.ഇന്ന് 132പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി

Update: 2020-09-07 13:13 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 78പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു .76പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഒരാള്‍ ത്രിപുരയില്‍ നിന്നും എത്തിയ പുളിങ്കുന്നു സ്വദേശിയാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലപ്പുഴ 6, പാണ്ടനാട് 1, അരൂര്‍ 1, കുമാരപുരം 3, തിരുവന്‍വണ്ടൂര്‍ 11, ആര്യാട് 13, ചെന്നിത്തല 1, ചെറുതന 13, അമ്പലപ്പുഴ 1, കാര്‍ത്തികപ്പള്ളി 1, കണ്ടല്ലൂര്‍ 3, ഭരണിക്കാവ് 1, ചമ്പക്കുളം 2, വള്ളികുന്നം 1, ചെങ്ങന്നൂര്‍ 1, വാ രണം 1, മാന്നാര്‍ 1, കായംകുളം 2, മാവേലിക്കര 1, ദേവികുളങ്ങര 1,, മുളക്കുഴ 2, തൃക്കുന്നപ്പുഴ 2, ചുനക്കര 1, ആറാട്ടുപുഴ 1, വീയപുരം 1, ആല 1, പുലിയൂര്‍ 1, കൃഷ്ണപുരം 1, വെണ്മണി 1 എന്നിവരെക്കൂടാതെ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ച ബുധനൂര്‍ സ്വദേശിയുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 132പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി .ആകെ 5052പേര്‍ രോഗമുക്തരായി. 1519പേര്‍ ചികില്‍സയിലുണ്ട്. 

Tags:    

Similar News