ആലപ്പുഴ ജില്ലയില്‍ ഇന്ന് 790 പേര്‍ക്ക് കൊവിഡ്
717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ ഇന്ന് 790 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.നാലു പേര് വിദേശത്തു നിന്നും 57 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്. 366പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 22449പേര് രോഗ മുക്തരായി. 8264പേര് ചികില്‍സയില്‍ ഉണ്ട്.