ആലപ്പുഴയില്‍ ഇന്ന് കൊവിഡ് 84 പേര്‍ക്ക്;62 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 12 പേര്‍ വിദേശത്തു നിന്നും എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ഇന്ന് 80 പേരുടെ പരിശോധനാഫലം നെഗറ്റീവായി

Update: 2020-07-28 13:26 GMT

ആലപ്പഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 84പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 62 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.12 പേര്‍ വിദേശത്തു നിന്നും എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കായംകുളം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് കായംകുളം സ്വദേശികള്‍ ,ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് ചന്തിരൂര്‍ സ്വദേശികളും ഒരു പട്ടണക്കാട് സ്വദേശിയും,എഴുപുന്നയിലെ സീ ഫുഡ് ഫാക്ടറിയുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച 57 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,ആലപ്പുഴയിലെ പോലിസ് ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ച 38 വയസ്സുള്ള ആലപ്പുഴ സ്വദേശി,നൂറനാട് ഐടിബിപി ക്യാംപിലെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് വള്ളികുന്നം സ്വദേശികള്‍,പുന്നപ്ര സ്വദേശിയായ ആണ്‍കുട്ടി,26 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി,22 വയസ്സുള്ള പട്ടണക്കാട് സ്വദേശി,27 വയസ്സുള്ള ചെട്ടികാട് സ്വദേശി,40 വയസ്സുള്ള പുന്നപ്ര സ്വദേശിനി,20 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശി,95 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി.

52 വയസ്സുള്ള ചേര്‍ത്തല സ്വദേശി,23 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി,65 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,22 വയസ്സുള്ള ചന്തിരൂര്‍ സ്വദേശി,28 വയസ്സുള്ള ചന്തിരൂര്‍ സ്വദേശി,50 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശി,43 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി,55 വയസ്സുള്ള പുന്നപ്ര സ്വദേശിനി,26 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശി,80 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,20 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,44 വയസ്സുള്ള പാതിരപ്പള്ളി സ്വദേശിനി 47 വയസുള്ള ആലപ്പുഴ സ്വദേശി,ആലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി,65 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി,ചെട്ടിക്കാട് ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ച 27 ചെട്ടിക്കാട് സ്വദേശികള്‍,75 വയസ്സുള്ള നൂറനാട് സ്വദേശിനി, 28 വയസ്സുള്ള പാണാവള്ളി സ്വദേശിനി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ,75 വയസ്സുള്ള നൂറനാട് സ്വദേശിനി, 28 വയസ്സുള്ള പാണാവള്ളി സ്വദേശിനി എന്നിവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.

കിര്‍ഗിസ്ഥാനില്‍ നിന്നും വന്ന 21 വയസ്സുള്ള എരുവ സ്വദേശിനി,ഒമാനില്‍ നിന്നും വന്ന 36 വയസ്സുള്ള ആലപ്പുഴ സ്വദേശി,ദമാമില്‍ നിന്നും എത്തിയ 23 വയസ്സുള്ള മാന്നാര്‍ സ്വദേശിനി,സൗദിയില്‍ നിന്നും എത്തിയ 34 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി,കുവൈറ്റില്‍ നിന്നും എത്തിയ 43 വയസ്സുള്ള ചേര്‍ത്തല സ്വദേശി,മസ്‌കറ്റില്‍ നിന്നും എത്തിയ 59 വയസ്സുള്ള പട്ടണക്കാട് സ്വദേശി,ദുബായില്‍ നിന്നും എത്തിയ 57 വയസ്സുള്ള മുളക്കുഴ സ്വദേശി,കുവൈറ്റില്‍ നിന്നും എത്തിയ 37 വയസ്സുള്ള മാവേലിക്കര സ്വദേശി,ഖത്തറില്‍ നിന്നും എത്തിയ 45 വയസ്സുള്ള മാവേലിക്കര സ്വദേശി,സൗത്ത് ആഫ്രിക്കയില്‍ നിന്നും എത്തിയ ആലപ്പുഴ സ്വദേശി,നൈജീരിയയില്‍ നിന്നുമെത്തിയ 28 വയസ്സുള്ള തെക്കേക്കര സ്വദേശി,കുവൈറ്റില്‍ നിന്നും എത്തിയ 62 വയസ്സുള്ള വള്ളികുന്നം സ്വദേശി,ഹൈദരാബാദില്‍ നിന്നും എത്തിയ 23 വയസ്സുള്ള കണ്ടല്ലൂര്‍ സ്വദേശി,മഹാരാഷ്ട്രയില്‍ നിന്നും എത്തിയ 57 വയസ്സുള്ള പത്തിയൂര്‍ സ്വദേശി,ബാംഗ്ലൂരില്‍ നിന്നും എത്തിയ 23 വയസ്സുള്ള ഹരിപ്പാട് സ്വദേശി,ചെന്നൈയില്‍ നിന്നും എത്തിയ തുറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി,ബാംഗ്ലൂരില്‍ നിന്നും എത്തിയ 21 വയസ്സുള്ള ആലപ്പുഴ സ്വദേശി,ബാംഗ്ലൂരില്‍ നിന്നും എത്തിയ 57 വയസ്സുള്ള മുഹമ്മ സ്വദേശി,മഹാരാഷ്ട്രയില്‍ നിന്നും എത്തിയ 49 വയസ്സുള്ള പത്തിയൂര്‍ സ്വദേശിനി,രാജസ്ഥാനില്‍ നിന്നും എത്തിയ 27 വയസ്സുള്ള ആലപ്പുഴ സ്വദേശി എന്നിവരാണ് വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തി ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ഇന്ന്.ഇന്ന് 80 പേരുടെ പരിശോധനാഫലം നെഗറ്റീവായി.ഇതില്‍ 20 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.17 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്,41 പേര്‍സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായവരാണ് രണ്ടു പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്. 

Tags:    

Similar News