പത്തനംതിട്ട ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി
ഇയാളുടെ കുടുംബത്തിലെ എട്ടു മാസം പ്രായമായ കുഞ്ഞടക്കം ഏഴുപേർ കൊവിഡ് ചികിത്സയിലാണ്.
പത്തനംതിട്ട: ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി റിപോർട്ട് ചെയ്തു. കോന്നി പ്രമാടം സ്വദേശി പുരുഷോത്തമൻ (70) ആണ് മരിച്ചത്. ഇദ്ദേഹം വിമുക്ത ഭടനാണ്. ഇയാളുടെ കുടുംബത്തിലെ എട്ടു മാസം പ്രായമായ കുഞ്ഞടക്കം ഏഴുപേർ കൊവിഡ് ചികിത്സയിലാണ്.