എറണാകുളം ജില്ലയില്‍ ഇന്ന് 1566 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.12 %

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1531 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.29 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 12 പേര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

Update: 2021-08-23 14:16 GMT

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 1566 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.13.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1531 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.29 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 12 പേര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.

കളമശ്ശേരി 65,എടത്തല 50,വടവുകോട് 49,തൃക്കാക്കര 43,തൃപ്പൂണിത്തുറ 43,അങ്കമാലി 38,പായിപ്ര 37,

ഞാറക്കല്‍ 34,പള്ളിപ്പുറം 34,കോതമംഗലം 31,ആലുവ 30,പെരുമ്പാവൂര്‍ 29,വെങ്ങോല 28,കുമ്പളങ്ങി 27,

വാഴക്കുളം 27,ചെല്ലാനം 25,പള്ളുരുത്തി 25,മഴുവന്നൂര്‍ 25,വടക്കേക്കര 24,ആരക്കുഴ 23,ഇടപ്പള്ളി 23,

നെല്ലിക്കുഴി 21,മൂവാറ്റുപുഴ 21,കരുമാലൂര്‍ 19,ചേന്ദമംഗലം 19,തുറവൂര്‍ 19,നായരമ്പലം 19,നെടുമ്പാശ്ശേരി 19,എടക്കാട്ടുവയല്‍ 18,മരട് 18,രായമംഗലം 18,കുന്നത്തുനാട് 17,വൈറ്റില 16,കോട്ടുവള്ളി 15,

ചിറ്റാറ്റുകര 14,നോര്‍ത്തുപറവൂര്‍ 14,പിറവം 14,മുളന്തുരുത്തി 14,കീഴ്മാട് 13,കുട്ടമ്പുഴ 13,പിണ്ടിമന 13,

വാളകം 13,ആലങ്ങാട് 12,എളംകുന്നപ്പുഴ 12,കടവന്ത്ര 12,കാലടി 12,കുമ്പളം 12,ചേരാനല്ലൂര്‍ 12,ആവോലി 11,

പോണേക്കര 11,ഐക്കാരനാട് 10,കിഴക്കമ്പലം 10,കുഴിപ്പള്ളി 10,ചൂര്‍ണ്ണിക്കര 10,ചോറ്റാനിക്കര 10,

ഫോര്‍ട്ട് കൊച്ചി 10,മാറാടി 10,ആയവന 9,ഉദയംപേരൂര്‍ 9,ഏലൂര്‍ 9,കലൂര്‍ 9,കോട്ടപ്പടി 9,പല്ലാരിമംഗലം 9,

വടുതല 9,തിരുവാണിയൂര്‍ 8,പുത്തന്‍വേലിക്കര 8,അശമന്നൂര്‍ 7,എളമക്കര 7,കറുകുറ്റി 7,കവളങ്ങാട് 7,

ചെങ്ങമനാട് 7,പാറക്കടവ് 7,പാലാരിവട്ടം 7,പോത്താനിക്കാട് 7,മഞ്ഞള്ളൂര്‍ 7,വരാപ്പുഴ 7,കടുങ്ങല്ലൂര്‍ 6,

കുന്നുകര 6,കൂത്താട്ടുകുളം 6,തോപ്പുംപടി 6,പാലക്കുഴ 6,പൂതൃക്ക 6,മൂക്കന്നൂര്‍ 6,വാരപ്പെട്ടി 6,ശ്രീമൂലനഗരം 6,

ആമ്പല്ലൂര്‍ 5,ഇടക്കൊച്ചി 5,ഒക്കല്‍ 5,കൂവപ്പടി 5,പാമ്പാകുട 5,മട്ടാഞ്ചേരി 5,മലയാറ്റൂര്‍ നീലീശ്വരം 5,

ഇതര സംസ്ഥാന തൊഴിലാളി 4 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇലഞ്ഞി ,എറണാകുളം നോര്‍ത്ത് ,തേവര ,പച്ചാളം ,വേങ്ങൂര്‍ ,എടവനക്കാട് ,എറണാകുളം സൗത്ത് ,എളംകുളം ,കല്ലൂര്‍ക്കാട് ,പെരുമ്പടപ്പ് ,

മുടക്കുഴ ,രാമമംഗലം ,വെണ്ണല ,അയ്യമ്പുഴ ,ഏഴിക്കര ,ചളിക്കവട്ടം ,തമ്മനം ,പൂണിത്തുറ ,പൈങ്ങോട്ടൂര്‍ ,മുണ്ടംവേലി ,കടമക്കുടി ,കരുവേലിപ്പടി ,തിരുമാറാടി ,പനമ്പള്ളി നഗര്‍ ,മണീട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 1975 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3957 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 36392 ആണ്. ഇന്ന് 60 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 137 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.16469 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 95,,ജി എച്ച് മൂവാറ്റുപുഴ24,ജി എച്ച് എറണാകുളം 54,ഡി എച്ച് ആലുവ 60,

പള്ളുരുത്തി താലൂക്ക് ആശുപത്രി12,,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 30,അങ്കമാലി താലൂക്ക് ആശുപത്രി 26,പിറവം താലൂക്ക് ആശുപത്രി24,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 143,സഞ്ജീവനി 28,സ്വകാര്യ ആശുപത്രികള്‍ 1109,എഫ് എല്‍ റ്റി സി കള്‍ 386,എസ് എല്‍ റ്റി സി കള്‍ 335,ഡോമിസിലറി കെയര്‍ സെന്റെര്‍ 706,വീടുകള്‍ 11871 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 11932 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News