കൊവിഡ് മരണാനന്തര ധനസഹായം:എറണാകുളത്ത് ജില്ലാതല,താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു

ജില്ലാതല കണ്‍ട്രോള്‍ റൂം -1077 (ടോള്‍ ഫ്രീ നമ്പര്‍),ലാന്‍ഡ് ഫോണ്‍ -0484 2423513,മൊബൈല്‍-9400021077

Update: 2022-01-24 13:04 GMT

കൊച്ചി: കൊവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള എക്‌സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി ബന്ധപ്പെടുന്നതിന് എറണാകുളത്ത് ജില്ലാതല,താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.

ജില്ലാതല കണ്‍ട്രോള്‍ റൂം -1077 (ടോള്‍ ഫ്രീ നമ്പര്‍),ലാന്‍ഡ് ഫോണ്‍ -0484 2423513,മൊബൈല്‍-9400021077

താലൂക്ക് തല കണ്‍ട്രോള്‍ റൂം നമ്പറുകള്‍

ആലുവ 0484 2624052

കണയന്നൂര്‍ 0484 2360704

കൊച്ചി 0484 2215559

കോതമംഗലം 0485 2860468

കുന്നത്തുനാട് 0484 2522224

മുവാറ്റുപുഴ 0485 2813773

പറവൂര്‍ 0484 2972817 എന്നിങ്ങനെയാണ്‌

Tags:    

Similar News