എറണാകുളം ജില്ലയില്‍ ഇന്ന് 1046 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.62 %
1030 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1046 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.12.62 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1030 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.
ചേരാനല്ലൂര്‍ 59,തൃപ്പൂണിത്തുറ 54,പുത്തന്‍വേലിക്കര 31,തൃക്കാക്കര 30,കീരംപാറ 26,ഞാറക്കല്‍ 25,
എളംകുന്നപ്പുഴ 23,കൂവപ്പടി 23,പള്ളിപ്പുറം 22,തിരുമാറാടി 21,കോട്ടുവള്ളി 19
,പൂതൃക്ക 19,മണീട് 19,ശ്രീമൂലനഗരം 19,കടുങ്ങല്ലൂര്‍ 18,പൈങ്ങോട്ടൂര്‍ 17,മൂവാറ്റുപുഴ 17,വെങ്ങോല 17,
എടത്തല 16,വാളകം 16,രായമംഗലം 15,കളമശ്ശേരി 14,ആലുവ 13,കുന്നത്തുനാട് 13,തിരുവാണിയൂര്‍ 13,
നോര്‍ത്തുപറവൂര്‍ 13,വാരപ്പെട്ടി 13,പിറവം 12,വടവുകോട് 12,മരട് 11
,അങ്കമാലി 10,കവളങ്ങാട് 10,കടവന്ത്ര 9,കോതമംഗലം 9,ഫോര്‍ട്ട് കൊച്ചി 9,മുളന്തുരുത്തി 9,എടക്കാട്ടുവയല്‍ 8,
എളമക്കര 8,കരുമാലൂര്‍ 8,ചോറ്റാനിക്കര 8,തോപ്പുംപടി 8,മുടക്കുഴ 8
,രാമമംഗലം 8,ആമ്പല്ലൂര്‍ 7,ആയവന 7,ആലങ്ങാട് 7,ഇടപ്പള്ളി 7,ചേന്ദമംഗലം 7
,പള്ളുരുത്തി 7,ആരക്കുഴ 6,ആവോലി 6,ഉദയംപേരൂര്‍ 6,ചൂര്‍ണ്ണിക്കര 6,പായിപ്ര 6,മട്ടാഞ്ചേരി 6
,മഴുവന്നൂര്‍ 6,വാഴക്കുളം 6,വൈറ്റില 6,ഏലൂര്‍ 5,കടമക്കുടി 5,കലൂര്‍ 5,കാഞ്ഞൂര്‍ 5,കിഴക്കമ്പലം 5,
കുമ്പളങ്ങി 5,നെടുമ്പാശ്ശേരി 5,പനമ്പള്ളി നഗര്‍ 5,പെരുമ്പാവൂര്‍ 5,പോത്താനിക്കാട് 5,മാറാടി 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഇടക്കൊച്ചി, എടവനക്കാട്, എറണാകുളം സൗത്ത്, കറുകുറ്റി, കീഴ്മാട്, കുന്നുകര, കുഴിപ്പള്ളി,
നെല്ലിക്കുഴി, പാമ്പാകുട, പാലാരിവട്ടം, മഞ്ഞള്ളൂര്‍, മുണ്ടംവേലി, വടക്കേക്കര, വടുതല, ഏഴിക്കര,
കരുവേലിപ്പടി, ചളിക്കവട്ടം, ചെങ്ങമനാട്, ചെല്ലാനം, നായരമ്പലം, പല്ലാരിമംഗലം, വരാപ്പുഴ, അശമന്നൂര്‍,
ഇലഞ്ഞി, എളംകുളം, കല്ലൂര്‍ക്കാട്, കാലടി, കുമ്പളം, ചിറ്റാറ്റുകര, തുറവൂര്‍, തേവര, പാറക്കടവ്, പെരുമ്പടപ്പ്,
പോണേക്കര, മൂക്കന്നൂര്‍, അയ്യമ്പുഴ, എറണാകുളം നോര്‍ത്ത്, ഒക്കല്‍, കുട്ടമ്പുഴ, കൂത്താട്ടുകുളം, കോട്ടപ്പടി,
തമ്മനം, പച്ചാളം, പാലക്കുഴ, പൂണിത്തുറ, മഞ്ഞപ്ര, മലയാറ്റൂര്‍ നീലീശ്വരം, മുളവുകാട്, വെണ്ണല
എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 918 പേര് രോഗ മുക്തി നേടി.ഇന്ന് 1693 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4082 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 43290 ആണ്.
ഇന്ന് 22 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 26 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
10770 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 8289 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.