എറണാകുളം ജില്ലയില്‍ ഇന്ന് 1058 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 %

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1034 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

Update: 2021-10-11 13:14 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1058 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.9.82 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1034 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.

തൃക്കാക്കര 60,തൃപ്പൂണിത്തുറ 44,മുളന്തുരുത്തി 33,ചേന്ദമംഗലം 24,കളമശ്ശേരി 22,കുഴിപ്പള്ളി 22,കോട്ടുവള്ളി 22,വാരപ്പെട്ടി 22,കോതമംഗലം 19,നോര്‍ത്തുപറവൂര്‍ 19,ഐക്കാരനാട് 17,പള്ളിപ്പുറം 16,വടക്കേക്കര 16,

ചിറ്റാറ്റുകര 15,പാലാരിവട്ടം 15,മരട് 15,അങ്കമാലി 14,ആലുവ 14,ഇടപ്പള്ളി 14,കറുകുറ്റി 14,പായിപ്ര 14,

പാറക്കടവ് 14,മുണ്ടംവേലി 14,വൈറ്റില 14,ആരക്കുഴ 13,അയ്യമ്പുഴ 12,കലൂര്‍ 12,ആലങ്ങാട് 11,എടക്കാട്ടുവയല്‍ 11,

ഒക്കല്‍ 11,തുറവൂര്‍ 11,പല്ലാരിമംഗലം 11,പിറവം 11,മൂക്കന്നൂര്‍ 11,വടവുകോട് 11,എടത്തല 10,എളംകുന്നപ്പുഴ 10,

കുമ്പളം 10,ഫോര്‍ട്ട് കൊച്ചി 10,വേങ്ങൂര്‍ 10,കരുമാലൂര്‍ 9,കുന്നത്തുനാട് 9,മഞ്ഞള്ളൂര്‍ 9,മൂവാറ്റുപുഴ 9,വരാപ്പുഴ 9,കവളങ്ങാട് 8,കുമ്പളങ്ങി 8,പള്ളുരുത്തി 8,പുത്തന്‍വേലിക്കര 8,ആയവന 7,ഇലഞ്ഞി 7,ഉദയംപേരൂര്‍ 7,

എറണാകുളം സൗത്ത് 7,കടവന്ത്ര 7,കാലടി 7,കൂത്താട്ടുകുളം 7,ചൂര്‍ണ്ണിക്കര 7,ചോറ്റാനിക്കര 7

,തിരുവാണിയൂര്‍ 7,പനമ്പള്ളി നഗര്‍ 7,രായമംഗലം 7,വാളകം 7,ആവോലി 6,കടുങ്ങല്ലൂര്‍ 6,കല്ലൂര്‍ക്കാട് 6,

കുന്നുകര 6,നെടുമ്പാശ്ശേരി 6,എറണാകുളം നോര്‍ത്ത് 5,എളമക്കര 5,ഏഴിക്കര 5,തേവര 5,തോപ്പുംപടി 5,

പൂണിത്തുറ 5,പെരുമ്പാവൂര്‍ 5 എന്നിവടങ്ങളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ഏലൂര്‍, കൂവപ്പടി, തിരുമാറാടി, നെല്ലിക്കുഴി, മഞ്ഞപ്ര, മട്ടാഞ്ചേരി, മണീട്, മഴുവന്നൂര്‍, മാറാടി,

വടുതല, വെങ്ങോല, വെണ്ണല, അശമന്നൂര്‍, ആമ്പല്ലൂര്‍, നായരമ്പലം, പാമ്പാകുട, പൂതൃക്ക, വാഴക്കുളം,

അയ്യപ്പന്‍കാവ്, എടവനക്കാട്, കരുവേലിപ്പടി, കാഞ്ഞൂര്‍, കീഴ്മാട്, ചളിക്കവട്ടം, ചെങ്ങമനാട്, ചെല്ലാനം,

ചേരാനല്ലൂര്‍, തമ്മനം, പച്ചാളം, പാലക്കുഴ, പെരുമ്പടപ്പ്, മുടക്കുഴ, മുളവുകാട്, രാമമംഗലം, ശ്രീമൂലനഗരം,

ഇടക്കൊച്ചി, കടമക്കുടി, കിഴക്കമ്പലം, കീരംപാറ, കുട്ടമ്പുഴ, ചക്കരപ്പറമ്പ്, ഞാറക്കല്‍, പനയപ്പിള്ളി,

പിണ്ടിമന, പൈങ്ങോട്ടൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 3825 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1709 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4302 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 27406 ആണ്. ഇന്ന് 21 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 103 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 13227 ആണ് .ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 10773 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News