എറണാകുളം ജില്ലയില്‍ ഇന്ന് 1099 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.2 ശതമാനം

1063 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് സ്ഥിരീകരിച്ചത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 11 പേര്‍ക്കും 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-10-05 14:38 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1099 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6.2 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1063 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് സ്ഥിരീകരിച്ചത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 11 പേര്‍ക്കും 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.

വടക്കേക്കര 92,തൃപ്പൂണിത്തുറ 51,പള്ളിപ്പുറം 41,തൃക്കാക്കര 36,എളംകുന്നപ്പുഴ 29,പള്ളുരുത്തി 28,കളമശ്ശേരി 23,

എടത്തല 20,മരട് 19,മൂവാറ്റുപുഴ 19,ഏലൂര്‍ 17,കുന്നത്തുനാട് 17,മഴുവന്നൂര്‍ 16,ആമ്പല്ലൂര്‍ 15,ആലുവ 15,

ഉദയംപേരൂര്‍ 14,എറണാകുളം സൗത്ത് 14,കോതമംഗലം 13,ഫോര്‍ട്ട് കൊച്ചി 13,എളമക്കര 12,കടവന്ത്ര 12,

ചെല്ലാനം 12,ചേന്ദമംഗലം 12,ചേരാനല്ലൂര്‍ 12,ചോറ്റാനിക്കര 12,പാറക്കടവ് 12,വടവുകോട് 12

,വാരപ്പെട്ടി 12,വൈറ്റില 12,കവളങ്ങാട് 11,കോട്ടുവള്ളി 11,പെരുമ്പാവൂര്‍ 11,മുളന്തുരുത്തി 11,ഇടക്കൊച്ചി 10,

ഇടപ്പള്ളി 10,എറണാകുളം നോര്‍ത്ത് 10,കലൂര്‍ 10,കുമ്പളങ്ങി 10,നെല്ലിക്കുഴി 10,പായിപ്ര 10,രാമമംഗലം 10,

വരാപ്പുഴ 10,വാഴക്കുളം 10,തിരുവാണിയൂര്‍ 9,മഞ്ഞള്ളൂര്‍ 9,വടുതല 9,മൂക്കന്നൂര്‍ 8,ആവോലി 7,ഐക്കാരനാട് 7,

കാലടി 7,കുട്ടമ്പുഴ 7,ഞാറക്കല്‍ 7,നോര്‍ത്തുപറവൂര്‍ 7,പാലാരിവട്ടം 7,പിറവം 7,അങ്കമാലി 6

,ആലങ്ങാട് 6,കിഴക്കമ്പലം 6,കുമ്പളം 6,തിരുമാറാടി 6,പുത്തന്‍വേലിക്കര 6

,പൂതൃക്ക 6,പോണേക്കര 6,മുണ്ടംവേലി 6,വാളകം 6,ശ്രീമൂലനഗരം 6,കരുമാലൂര്‍ 5,ചൂര്‍ണ്ണിക്കര 5,

ചെങ്ങമനാട് 5,പച്ചാളം 5,പാമ്പാകുട 5,പോത്താനിക്കാട് 5,മാറാടി 5,വെങ്ങോല 5,വെണ്ണല 5,

ഇതര സംസ്ഥാന തൊഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആയവന, ആരക്കുഴ, എടക്കാട്ടുവയല്‍, എടവനക്കാട്, കറുകുറ്റി, കുഴിപ്പള്ളി, കൂത്താട്ടുകുളം,

തോപ്പുംപടി, പനമ്പള്ളി നഗര്‍, പാലക്കുഴ, അയ്യപ്പന്‍കാവ്, ഇലഞ്ഞി, ഏഴിക്കര, കടമക്കുടി, കരുവേലിപ്പടി,

കീരംപാറ, കീഴ്മാട്, കൂവപ്പടി, കോട്ടപ്പടി, ചളിക്കവട്ടം, ചിറ്റാറ്റുകര, തേവര, നെടുമ്പാശ്ശേരി, പെരുമ്പടപ്പ്,

മട്ടാഞ്ചേരി, മലയാറ്റൂര്‍ നീലീശ്വരം, അയ്യമ്പുഴ, അശമന്നൂര്‍, കടുങ്ങല്ലൂര്‍, കല്ലൂര്‍ക്കാട്, നായരമ്പലം,

പനയപ്പിള്ളി, പല്ലാരിമംഗലം, മണീട്, രായമംഗലം, എളംകുളം, ചക്കരപ്പറമ്പ്, തമ്മനം, പിണ്ടിമന,

പൂണിത്തുറ, മുടക്കുഴ, മുളവുകാട്, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 2498 പേര്‍ രോഗ മുക്തി നേടി.

ഇന്ന് 1604 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3725 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 36417 ആണ്.ഇന്ന് 55 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 150 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

18845 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 17740 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News