കൊവിഡ്:വീണ്ടും ആയിരം കടന്ന് എറണാകുളം; ഇന്ന് രോഗം 1191 പേര്‍ക്ക്;983 പേര്‍ക്ക് രോഗ മുക്തി
979 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.174 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐ എന്‍ എച്ച് എസിലെ ഏഴു പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നെത്തിയവരാണ്.
കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്ന് എറണാകളം: ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1191 പേര്‍ക്ക്. ഇതില്‍ 979 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.174 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐ എന്‍ എച്ച് എസിലെ ഏഴു പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നെത്തിയവരാണ്.ഇന്ന് 983 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2320 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 2040 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30539 ആണ്. ഇതില്‍ 28742 പേര്‍ വീടുകളിലും 116 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1681 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 232 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 482 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 12609 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -239,പി വി എസ്-46,സഞ്ജീവനി -78,സ്വകാര്യ ആശുപത്രികള്‍ - 699,എഫ് എല്‍ റ്റി സികള്‍ - 1421,വീടുകള്‍ - 8935 എന്നിങ്ങനെയാണ ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7977 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
മട്ടാഞ്ചേരി -41,വെങ്ങോല -41,തൃപ്പൂണിത്തുറ -38,കടവന്ത്ര -36,ഫോര്‍ട്ട് കൊച്ചി-35,കിഴക്കമ്പലം -33,തൃക്കാക്കര - 31,പള്ളുരുത്തി - 31,മഴുവന്നൂര്‍- 31,കടുങ്ങല്ലൂര്‍ - 29,കലൂര്‍ -29,എറണാകുളം -20,കളമശ്ശേരി- 22മുളവുകാട് -19,ആലുവ - 17,എളമക്കര -17,കരുമാലൂര്‍ -16,കറുകുറ്റി -16,പെരുമ്പാവൂര്‍ -15,ഇടക്കൊച്ചി -14,കോതമംഗലം -14,നായരമ്പലം - 14,മരട് - 13,വാഴക്കുളം -13,,ആയവന -12,എടവനക്കാട് -12,കീഴ്മാട് -12കുന്നുകര -12,തോപ്പുംപടി -12,പൂതൃക്ക -12,രായമംഗലം -12,ശ്രീമൂലനഗരം -12,ഇടപ്പള്ളി -13,ഒക്കല്‍ -11ചോറ്റാനിക്കര -11,പായിപ്ര -11,മാറാടി -11,മൂവാറ്റുപുഴ -11,ആലങ്ങാട് - 10,കാലടി -10,നെല്ലിക്കുഴി- 10നോര്‍ത്തുപറവൂര്‍ -10,പിറവം -10,പോലീസ് ഉദ്യോഗസ്ഥന്‍ -1,ഇതര സംസ്ഥാന തൊഴിലാളി - 30 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.ഇതു കൂടാതെ അയ്യമ്പുഴ ,ചേരാനല്ലൂര്‍ ,പള്ളിപ്പുറം, പോണേക്കര, എടത്തല ,ഏഴിക്കര, കാഞ്ഞൂര്‍,വടുതല ,വാരപ്പെട്ടി ,അങ്കമാലി ,എറണാകുളം നോര്‍ത്ത്, ഐക്കാരനാട്, കുന്നത്തുനാട് ,കൂവപ്പടി, ചേന്ദമംഗലം, മുളന്തുരുത്തി, വൈറ്റില ,ആമ്പല്ലൂര്‍ ആവോലി ,ഏലൂര്‍ ,തേവര, പുത്തന്‍വേലിക്കര, വടവുകോട്, വാളകം, വെണ്ണല ,ആരക്കുഴ, ഉദയംപേരൂര്‍ ,എറണാകുളം സൗത്ത്, ചിറ്റാറ്റുകര ,ചൂര്‍ണ്ണിക്കര, ഞാറക്കല്‍ ,പല്ലാരിമംഗലം പോത്താനിക്കാട് ,മലയാറ്റൂര്‍നീലീശ്വരം, വടക്കേക്കര, എളംങ്കുന്നപ്പുഴ, എളംങ്കുളം, കുമ്പളം, കുഴിപ്പള്ളി ,കോട്ടുവള്ളി ,തമ്മനം, പനമ്പള്ളി നഗര്‍, പാലാരിവട്ടം, പിണ്ടിമന, മഞ്ഞപ്ര, ചെങ്ങമനാട്, തുറവൂര്‍ ,പാമ്പാക്കുട, വരാപ്പുഴ,അയ്യപ്പന്‍കാവ് ,ഇലഞ്ഞി, കരുവേലിപ്പടി, കവളങ്ങാട് ,കീരംപാറ, കൂത്താട്ടുകുളം, ചെല്ലാനം ,തിരുവാങ്കുളം, നെടുമ്പാശ്ശേരി ,പാറക്കടവ് പെരുമ്പടപ്പ്,മുടക്കുഴ,രാമമംഗലം,എടക്കാട്ടുവയല്‍,കടമക്കുടി,കുമ്പളങ്ങി,കോട്ടപ്പടി ,തിരുവാണിയൂര്‍, പച്ചാളം, മഞ്ഞള്ളൂര്‍, മണീട്, മൂക്കന്നൂര്‍, വേങ്ങൂര്‍ എന്നിവടങ്ങളില്‍ പത്തില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.