എറണാകുളം ജില്ലയില്‍ ഇന്ന് 1434 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.99 %
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1411 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.16 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1434 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.99 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1411 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.16 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
തൃക്കാക്കര 68,ചിറ്റാറ്റുകര 63,തൃപ്പൂണിത്തുറ 40,ചേന്ദമംഗലം 37,കളമശ്ശേരി 34,അയ്യമ്പുഴ 31,എളംകുന്നപ്പുഴ 31,
കാലടി 29,മഞ്ഞള്ളൂര്‍ 29,ആവോലി 28,കറുകുറ്റി 28,കൂത്താട്ടുകുളം 28,ഐക്കാരനാട് 26,തുറവൂര്‍ 26,മണീട് 26,
കരുമാലൂര്‍ 24,ആലങ്ങാട് 23,കോതമംഗലം 23,ആലുവ 22,ഇടപ്പള്ളി 21,പിറവം 21,കൂവപ്പടി 19
,ഇലഞ്ഞി 18,അങ്കമാലി 16,ഏലൂര്‍ 16,നെടുമ്പാശ്ശേരി 16,വടവുകോട് 16,ആയവന 15,എടത്തല 15,കീരംപാറ 15,കോട്ടുവള്ളി 15,ചേരാനല്ലൂര്‍ 15,നോര്‍ത്തുപറവൂര്‍ 15
,പള്ളുരുത്തി 15,പാലക്കുഴ 15,ആരക്കുഴ 14,എളമക്കര 14,മരട് 14,വെങ്ങോല 14
,ഉദയംപേരൂര്‍ 13,കടവന്ത്ര 13,പാമ്പാകുട 12,മുളന്തുരുത്തി 12,ചോറ്റാനിക്കര 11,തിരുവാണിയൂര്‍ 11,
പാലാരിവട്ടം 11,പുത്തന്‍വേലിക്കര 11,ഫോര്‍ട്ട് കൊച്ചി 11,മലയാറ്റൂര്‍ നീലീശ്വരം 11,വരാപ്പുഴ 11,കടുങ്ങല്ലൂര്‍ 10,തിരുമാറാടി 10,മാറാടി 10
,രായമംഗലം 10,കിഴക്കമ്പലം 9,പെരുമ്പാവൂര്‍ 9,മഴുവന്നൂര്‍ 9,വടക്കേക്കര 9,വാഴക്കുളം 9,കീഴ്മാട് 8,ചൂര്‍ണ്ണിക്കര 8,ഞാറക്കല്‍ 8,നെല്ലിക്കുഴി 8,മട്ടാഞ്ചേരി 8,വാരപ്പെട്ടി 8
,കവളങ്ങാട് 7,കാഞ്ഞൂര്‍ 7,കുന്നുകര 7,കുമ്പളം 7,മുണ്ടംവേലി 7,വൈറ്റില 7,ശ്രീമൂലനഗരം 7,ആമ്പല്ലൂര്‍ 6,
എടവനക്കാട് 6,എറണാകുളം നോര്‍ത്ത് 6,കുട്ടമ്പുഴ 6,കുന്നത്തുനാട് 6,പല്ലാരിമംഗലം 6,പായിപ്ര 6,വെണ്ണല 6,
കലൂര്‍ 5,കോട്ടപ്പടി 5,തമ്മനം 5,പാറക്കടവ് 5,പിണ്ടിമന 5,പൂതൃക്ക 5,പൈങ്ങോട്ടൂര്‍ 5,പോണേക്കര 5,മഞ്ഞപ്ര 5,
ഇതര സംസ്ഥാന തൊഴിലാളി 1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഇടക്കൊച്ചി, ചളിക്കവട്ടം, പനയപ്പിള്ളി, മൂവാറ്റുപുഴ, വടുതല, വേങ്ങൂര്‍, എടക്കാട്ടുവയല്‍,
എറണാകുളം സൗത്ത്, കടമക്കുടി, നായരമ്പലം, പള്ളിപ്പുറം, മുളവുകാട്, മൂക്കന്നൂര്‍, രാമമംഗലം, വാളകം,
ഏഴിക്കര, ഒക്കല്‍, കുമ്പളങ്ങി, ചെല്ലാനം, തോപ്പുംപടി, പോത്താനിക്കാട്, മുടക്കുഴ, കരുവേലിപ്പടി, കല്ലൂര്‍ക്കാട്,
പച്ചാളം, പനമ്പള്ളി നഗര്‍, പൂണിത്തുറ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1072 പേര് രോഗ മുക്തി നേടി.ഇന്ന് 2567 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 402 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 36087 ആണ്.
ഇന്ന് 52 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 164 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 12305 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 13054 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.