എറണാകുളം ജില്ലയില്‍ ഇന്ന് 1491 പേര്‍ക്ക് കൊവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.17 ശതമാനം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1454 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

Update: 2021-06-22 13:37 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1491 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.17 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1454 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.

തൃക്കാക്കര - 58,കീഴ്മാട് -57,പള്ളുരുത്തി -45,കടുങ്ങല്ലൂര്‍ -43,തൃപ്പൂണിത്തുറ -43,മരട് -43,മുണ്ടംവേലി -40,കളമശ്ശേരി-38,പള്ളിപ്പുറം-38,ചൂര്‍ണ്ണിക്കര-34,പുത്തന്‍വേലിക്കര - 29,കരുമാലൂര്‍-28,ഞാറക്കല്‍-28,എടത്തല-26,ഫോര്‍ട്ട് കൊച്ചി-25,കുന്നത്തുനാട്- 24,നെല്ലിക്കുഴി- 24,എളംകുന്നപ്പുഴ -22,

കോതമംഗലം - 22,ചേന്ദമംഗലം-21,കടവന്ത്ര -20,മട്ടാഞ്ചേരി- 20,വെങ്ങോല-20,ആലുവ-18,ഉദയംപേരൂര്‍-18,കുമ്പളം-17,ചിറ്റാറ്റുകര -17,

ചെല്ലാനം -17,ഏലൂര്‍- 16,കുഴിപ്പള്ളി-16,ചേരാനല്ലൂര്‍-16,നോര്‍ത്തുപറവൂര്‍ -16,പെരുമ്പാവൂര്‍ -16,കാലടി -15,വാഴക്കുളം-15,വൈറ്റില-15,ചെങ്ങമനാട്-14,പിറവം- 14,മുളന്തുരുത്തി -14,

ആലങ്ങാട്- 13,തോപ്പുംപടി- 13,പെരുമ്പടപ്പ്- 13,ഇടക്കൊച്ചി- 12,എളമക്കര -12,തിരുവാണിയൂര്‍ -12,

പായിപ്ര-12,മഞ്ഞപ്ര- 12,ഐക്കാരനാട്-11,കോട്ടുവള്ളി-11,ചോറ്റാനിക്കര-11,മലയാറ്റൂര്‍ നീലീശ്വരം- 11,മൂവാറ്റുപുഴ-11,രാമമംഗലം -11,രായമംഗലം-11,ഏഴിക്കര-10,വടക്കേക്കര- 10,കിഴക്കമ്പലം- 9,കീരംപാറ-9,

തുറവൂര്‍ -9,പാലാരിവട്ടം- 9,ശ്രീമൂലനഗരം- 9,ഇടപ്പള്ളി- 8,ഒക്കല്‍-8,കുന്നുകര-8,കുമ്പളങ്ങി- 8,

മുടക്കുഴ- 8,അങ്കമാലി -7,കടമക്കുടി-7,കൂവപ്പടി -7,ചളിക്കവട്ടം- 7,പാറക്കടവ് -7,അശമന്നൂര്‍-6,കറുകുറ്റി- 6,തമ്മനം-6,നായരമ്പലം-6,നെടുമ്പാശ്ശേരി-6,പോണേക്കര-6,വരാപ്പുഴ-6,ആവോലി -5,എറണാകുളം സൗത്ത്- 5,കലൂര്‍-5,കവളങ്ങാട് - 5,കുന്നുംപുറം- 5,തേവര -5,പിണ്ടിമന-5,മഴുവന്നൂര്‍-5,വാളകം-5,ഇതര സംസ്ഥാന തൊഴിലാളി-1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ കാഞ്ഞൂര്‍, കുട്ടമ്പുഴ, പാമ്പാകുട, മൂക്കന്നൂര്‍, വെണ്ണല, ആരക്കുഴ, എറണാകുളം നോര്‍ത്ത്, കോട്ടപ്പടി, പനയപ്പിള്ളി, പൂതൃക്ക, മണീട്, മാറാടി, വടവുകോട്, വടുതല, ആയവന, ഇലഞ്ഞി, കല്ലൂര്‍ക്കാട്, പോത്താനിക്കാട്, മഞ്ഞള്ളൂര്‍, വാരപ്പെട്ടി, വേങ്ങൂര്‍, അയ്യപ്പന്‍കാവ്, ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, എടവനക്കാട്, കരുവേലിപ്പടി, പട്ടിമറ്റം, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1021 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1880 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2077 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39502 ആണ്. ഇന്ന് 142 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 180 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

14263 പേരാണ്ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 108,പി വി എസ് 12,ജി എച്ച് മൂവാറ്റുപുഴ- 23,ജി എച്ച് എറണാകുളം- 57,ഡി എച്ച് ആലുവ- 42,പള്ളുരുത്തി താലൂക്ക് ആശുപത്രി 25,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 30,പറവൂര്‍ താലൂക്ക് ആശുപത്രി 20,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 30,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 29,കോതമംഗലം താലൂക്ക് ആശുപത്രി 19,

കരുവേലിപ്പടി താലൂക്ക് ആശുപത്രി 5,അങ്കമാലി താലൂക്ക് ആശുപത്രി 23,പിറവം താലൂക്ക് ആശുപത്രി 17,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി - 7,അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 14,സഞ്ജീവനി 28,സ്വകാര്യ ആശുപത്രികള്‍ - 1018,എഫ് എല്‍ റ്റി സികള്‍ - 440,എസ് എല്‍ റ്റി സി കള്‍- 289,ഡോമിസിലറി കെയര്‍ സെന്റെര്‍- 942,വീടുകള്‍- 9594 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 14658 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News