എറണാകുളം ജില്ലയില്‍ ഇന്ന് 1536 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.84 %

ഇന്ന് 1517 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.16 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും സി ഐ എസ് എഫ് ലെ രണ്ടു പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

Update: 2021-07-15 13:18 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1536 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.84 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 1517 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.16 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും സി ഐ എസ് എഫ് ലെ രണ്ടു പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

പായിപ്ര 56,എളംകുന്നപ്പുഴ 47,വേങ്ങൂര്‍ 44,കുട്ടമ്പുഴ 36,ചെല്ലാനം 36,തൃപ്പൂണിത്തുറ 36,നായരമ്പലം 36,

തൃക്കാക്കര 35,പള്ളിപ്പുറം 35,കളമശ്ശേരി 32,നെല്ലിക്കുഴി 32,വാളകം 29,എടത്തല 27,

മലയാറ്റൂര്‍ നീലീശ്വരം 27,മണീട് 26,ഉദയംപേരൂര്‍ 24,മഴുവന്നൂര്‍ 24,വെങ്ങോല 24,

ചേരാനല്ലൂര്‍ 23,കോതമംഗലം 21,ചെങ്ങമനാട് 21,വടക്കേക്കര 20,കുന്നത്തുനാട് 19,

ഞാറക്കല്‍ 19,പൈങ്ങോട്ടൂര്‍ 19,അങ്കമാലി 18,ഇടക്കൊച്ചി 18,കോട്ടുവള്ളി 18,ചേന്ദമംഗലം 18,

തുറവൂര്‍ 18,ആലങ്ങാട് 17,കടവന്ത്ര 17,നോര്‍ത്തുപറവൂര്‍ 17,ഐക്കാരനാട് 16,രായമംഗലം 16,

മഞ്ഞള്ളൂര്‍ 15,കരുമാലൂര്‍ 14,തമ്മനം 14,ആയവന 13,ഒക്കല്‍ 13,കുന്നുകര 13,കൂവപ്പടി 13,

മരട് 13,കടുങ്ങല്ലൂര്‍ 12,കറുകുറ്റി 12,കവളങ്ങാട് 12,നെടുമ്പാശ്ശേരി 12,പള്ളുരുത്തി 12,

മുളന്തുരുത്തി 12,കീഴ്മാട് 11,കുഴിപ്പള്ളി 11,പല്ലാരിമംഗലം 11,പോത്താനിക്കാട് 11,മുണ്ടംവേലി 11,

വാഴക്കുളം 11,കിഴക്കമ്പലം 10,ചോറ്റാനിക്കര 10,പാറക്കടവ് 10,മുളവുകാട് 10,ആലുവ 9,

ഫോര്‍ട്ട് കൊച്ചി 9,വരാപ്പുഴ 9,അശമന്നൂര്‍ 8,ആവോലി 8,കടമക്കുടി 8,കല്ലൂര്‍ക്കാട് 8,കോട്ടപ്പടി 8,

വൈറ്റില 8,ഇടപ്പള്ളി 7,എടവനക്കാട് 7,തേവര 7,പാലക്കുഴ 7,പിണ്ടിമന 7,പിറവം 7,മട്ടാഞ്ചേരി 7,

മൂവാറ്റുപുഴ 7,വടുതല 7,വാരപ്പെട്ടി 7,ആരക്കുഴ 6,എടക്കാട്ടുവയല്‍ 6,എറണാകുളം സൗത്ത് 6,

ഏലൂര്‍ 6,ഏഴിക്കര 6,കാഞ്ഞൂര്‍ 6,കീരംപാറ 6,കുമ്പളങ്ങി 6,തിരുവാണിയൂര്‍ 6,പെരുമ്പാവൂര്‍ 6,

ആമ്പല്ലൂര്‍ 5,എളമക്കര 5,കലൂര്‍ 5,കുമ്പളം 5,ചിറ്റാറ്റുകര 5,പാലാരിവട്ടം 5,പോണേക്കര 5,

മഞ്ഞപ്ര 5,മാറാടി 5,ഇതരം സംസ്ഥാന തൊഴിലാളി 7എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ അയ്യമ്പുഴ, എറണാകുളം നോര്‍ത്ത്, കാലടി, ചൂര്‍ണ്ണിക്കര, തിരുമാറാടി, പനമ്പള്ളി നഗര്‍,

പെരുമ്പടപ്പ്, മൂക്കന്നൂര്‍, വടവുകോട്, കൂത്താട്ടുകുളം, പച്ചാളം, പാമ്പാകുട, ഇലഞ്ഞി, എളംകുളം,

തോപ്പുംപടി, പനയപ്പിള്ളി, രാമമംഗലം, അയ്യപ്പന്‍കാവ്, കരുവേലിപ്പടി, കുന്നുംപുറം, ചളിക്കവട്ടം,

പുത്തന്‍വേലിക്കര, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1274 പേര്‍ രോഗ മുക്തി നേടി.അവസാനിച്ച 1842 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 35678 ആണ്. ഇന്ന് 224 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 120 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

13525 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 81,ജി എച്ച് മൂവാറ്റുപുഴ-27,ജി എച്ച് എറണാകുളം 64,ഡി എച്ച് ആലുവ 40,പള്ളുരുത്തി താലൂക്ക് ആശുപത്രി 15,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 36,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 1,,അങ്കമാലി താലൂക്ക് ആശുപത്രി 19,

പിറവം താലൂക്ക് ആശുപത്രി 26,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 82,സഞ്ജീവനി 9,സ്വകാര്യ ആശുപത്രികള്‍ 939,എഫ് എല്‍ റ്റി സി കള്‍ 356,എസ് എല്‍ റ്റി സി കള്‍ 300,ഡോമിസിലറി കെയര്‍ സെന്റെര്‍ 878,വീടുകള്‍ 9116 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 15616 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News