എറണാകുളം ജില്ലയില്‍ ഇന്ന് 1629 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ശതമാനം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1592 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.20 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1629 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.14.82 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1592 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.20 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.
കുട്ടമ്പുഴ- 122,തൃക്കാക്കര- 65,എളംകുന്നപ്പുഴ -55,കോട്ടുവള്ളി-55,തൃപ്പൂണിത്തുറ- 51,
ഐക്കാരനാട്-49,കുമ്പളങ്ങി- 44,ഫോര്‍ട്ട് കൊച്ചി- 44,വെങ്ങോല-41,എടത്തല-39,ഒക്കല്‍-36,കളമശ്ശേരി- 35,ആലങ്ങാട്-31,കുന്നത്തുനാട്-29,ചിറ്റാറ്റുകര-27,മരട്-27,പള്ളുരുത്തി -24,ഞാറക്കല്‍- 22,വരാപ്പുഴ-20,മട്ടാഞ്ചേരി-19,പള്ളിപ്പുറം-18,മുണ്ടംവേലി-18,
മൂക്കന്നൂര്‍-18,വാഴക്കുളം-18,ഏലൂര്‍ -16,ഏഴിക്കര-16,ചേരാനല്ലൂര്‍-16,തോപ്പുംപടി-16,ആലുവ- 15,കുമ്പളം- 15,പാലാരിവട്ടം-15,എടവനക്കാട് -14,കലൂര്‍ -14,പെരുമ്പടപ്പ്-14,മഴുവന്നൂര്‍-14,ഉദയംപേരൂര്‍ - 13,കാലടി - 13,കോതമംഗലം-13,തമ്മനം-13,എറണാകുളം നോര്‍ത്ത്-12,കടവന്ത്ര-12,
കടുങ്ങല്ലൂര്‍-12,ചെല്ലാനം-12,നോര്‍ത്തുപറവൂര്‍- 12,പായിപ്ര- 11,പെരുമ്പാവൂര്‍-11,വടവുകോട്-11,വൈറ്റില - 11,കിഴക്കമ്പലം- 10,ചേന്ദമംഗലം-10,പനയപ്പിള്ളി- 10,മൂവാറ്റുപുഴ- 10,ഇടക്കൊച്ചി- 9,കീഴ്മാട് -9,തുറവൂര്‍-9,മലയാറ്റൂര്‍ നീലീശ്വരം-9,മുളവുകാട്- 9,അശമന്നൂര്‍-8,കവളങ്ങാട്- 8,കൂവപ്പടി- 8,
മഞ്ഞപ്ര-8,രായമംഗലം-8,വെണ്ണല- 8,ആമ്പല്ലൂര്‍-7,ഇടപ്പള്ളി-7,കാഞ്ഞൂര്‍-7,തേവര-7,നെടുമ്പാശ്ശേരി- 7,നെല്ലിക്കുഴി-7,വടുതല -7,ചോറ്റാനിക്കര-6,മണീട് - 6,ശ്രീമൂലനഗരം-6,എളമക്കര-5,കറുകുറ്റി-5,കുന്നുകര-5,ചൂര്‍ണ്ണിക്കര- 5,തിരുവാണിയൂര്‍-5,നായരമ്പലം-5,പിറവം-5,മുളന്തുരുത്തി-5,വാളകം-5,ഇതര സംസ്ഥാന തൊഴിലാളി-20 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
അങ്കമാലി ,ഇലഞ്ഞി ,എറണാകുളം സൗത്ത് ,പച്ചാളം ,പാറക്കടവ് ,എടക്കാട്ടുവയല്‍ ,എളംകുളം ,കരുമാലൂര്‍ ,കുന്നുംപുറം ,കുഴിപ്പള്ളി ,കോട്ടപ്പടി ,ചെങ്ങമനാട് ,പനമ്പള്ളി നഗര്‍ ,പല്ലാരിമംഗലം ,പൂണിത്തുറ ,പോണേക്കര ,മാറാടി ,വേങ്ങൂര്‍ ,അയ്യപ്പന്‍കാവ് ,കരുവേലിപ്പടി ,ചളിക്കവട്ടം ,പാമ്പാകുട ,മഞ്ഞള്ളൂര്‍ ,വാരപ്പെട്ടി ,അയ്യമ്പുഴ ,ആയവന ,ആവോലി ,കടമക്കുടി ,കല്ലൂര്‍ക്കാട് ,കീരംപാറ ,കൂത്താട്ടുകുളം ,തിരുമാറാടി ,പൂതൃക്ക ,പൈങ്ങോട്ടൂര്‍ ,വടക്കേക്കര എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1907 പേര് രോഗ മുക്തി നേടി. ഇന്ന് 2087 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4451 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 46037 ആണ്. ഇന്ന് 238 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 363 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 17975 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 136,പി വി എസ് -50,ജി എച്ച് മൂവാറ്റുപുഴ-19,ജി എച്ച് എറണാകുളം- 44,ഡി എച്ച് ആലുവ- 55,പള്ളുരുത്തി താലൂക്ക് ആശുപത്രി -19,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 31,പറവൂര്‍ താലൂക്ക് ആശുപത്രി -20,
ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -39,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി -25,കോതമംഗലം താലൂക്ക് ആശുപത്രി -4,കരുവേലിപ്പടി താലൂക്ക് ആശുപത്രി -4,അങ്കമാലി താലൂക്ക് ആശുപത്രി -23,പിറവം താലൂക്ക് ആശുപത്രി -16,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി - 6,അമ്പലമുകള്‍ കോവിഡ് ആശുപത്രി -26,
സഞ്ജീവനി -20,സ്വകാര്യ ആശുപത്രികള്‍ - 1247,എഫ് എല്‍ റ്റി സികള്‍ - 481,എസ് എല്‍ റ്റി സി കള്‍- 293,ഡോമിസിലറി കെയര്‍ സെന്റെര്- 1192,വീടുകള്‍- 12596 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 10992 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.