എറണാകുളം ജില്ലയില്‍ ഇന്ന് 1868 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.9 ശതമാനം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1830 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.23 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-06-08 13:23 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1868 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.16.9 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1830 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.23 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര- 81,എളംകുന്നപ്പുഴ -77,കുമ്പളങ്ങി -73,തൃപ്പൂണിത്തുറ - 64,ഫോര്‍ട്ട് കൊച്ചി- 55,നായരമ്പലം- 49,പള്ളുരുത്തി- 43,കുഴിപ്പള്ളി -41,കളമശ്ശേരി-40,വെങ്ങോല-40,ചിറ്റാറ്റുകര-37,വാഴക്കുളം -37,മരട്-35,നോര്‍ത്തുപറവൂര്‍-34,എടത്തല-33,പള്ളിപ്പുറം-33,ആലങ്ങാട്-32,മട്ടാഞ്ചേരി-29,കുന്നത്തുനാട്-28,ഞാറക്കല്‍- 26,ചെല്ലാനം-25,കുമ്പളം-24,കോട്ടുവള്ളി -24,തോപ്പുംപടി-24,പായിപ്ര-24,രായമംഗലം-22,ഉദയംപേരൂര്‍-21,

കാഞ്ഞൂര്‍-20,ചെങ്ങമനാട്-20,മുണ്ടംവേലി-20,ഐക്കാരനാട്-19,ഒക്കല്‍-19,പെരുമ്പാവൂര്‍-19,ഏലൂര്‍-18,ആമ്പല്ലൂര്‍-16,വടക്കേക്കര-16,വടുതല -16,അങ്കമാലി -15,ആലുവ-15,ഇടപ്പള്ളി-15,ചേരാനല്ലൂര്‍-15,വടവുകോട്- 15,വൈറ്റില-15,നെല്ലിക്കുഴി- 14,കടുങ്ങല്ലൂര്‍-13,കാലടി -13,പോണേക്കര-13,വെണ്ണല-13,എളമക്കര-12,കടവന്ത്ര-12,കിഴക്കമ്പലം-11,

പെരുമ്പടപ്പ്-11,മുളന്തുരുത്തി-11,കലൂര്‍ -10,കവളങ്ങാട്- 10,കീഴ്മാട്- 10,ചളിക്കവട്ടം-10,ചൂര്‍ണ്ണിക്കര-10,ശ്രീമൂലനഗരം- 10,കുന്നുകര-9,കൂവപ്പടി -9,തമ്മനം -9,പാറക്കടവ്-9,മൂവാറ്റുപുഴ-9,എടക്കാട്ടുവയല്‍- 8,കടമക്കുടി-8,കീരംപാറ-8,കോതമംഗലം-8,ചേന്ദമംഗലം -8,തിരുവാണിയൂര്‍- 8,പച്ചാളം-8,പനയപ്പിള്ളി-8,അയ്യമ്പുഴ-7,ഇടക്കൊച്ചി- 7,എറണാകുളം നോര്‍ത്ത് -7,കുട്ടമ്പുഴ -7,പാലാരിവട്ടം-7,മൂക്കന്നൂര്‍-7,രാമമംഗലം-7,വരാപ്പുഴ-7,അശമന്നൂര്‍- 6,കൂത്താട്ടുകുളം-6,തുറവൂര്‍-6,തേവര -6,കല്ലൂര്‍ക്കാട്- 5,നെടുമ്പാശ്ശേരി-5,മഴുവന്നൂര്‍-5,ഇതര സംസ്ഥാന തൊഴിലാളി-55 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എടവനക്കാട്, കരുമാലൂര്‍, കരുവേലിപ്പടി, കുന്നുംപുറം, പാമ്പാകുട, പൂതൃക്ക, പോത്താനിക്കാട്, മഞ്ഞള്ളൂര്‍, മാറാടി, ആവോലി, എറണാകുളം സൗത്ത്, പിണ്ടിമന, പിറവം, മണീട്, എളംകുളം, കോട്ടപ്പടി, ചോറ്റാനിക്കര, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പുത്തന്‍വേലിക്കര, പൂണിത്തുറ, മഞ്ഞപ്ര, മുടക്കുഴ, മുളവുകാട്, ആയവന, ഏഴിക്കര, കറുകുറ്റി, പൈങ്ങോട്ടൂര്‍, മലയാറ്റൂര്‍ നീലീശ്വരം, വാളകം, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1213 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2009 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3926 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 52841 ആണ്. ഇന്ന് 143 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 305 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

19296 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -156,,പി വി എസ് -56,ജി എച്ച് മൂവാറ്റുപുഴ- 25,ജി എച്ച് എറണാകുളം- 44,ഡി എച്ച് ആലുവ- 54,പള്ളുരുത്തി താലൂക്ക് ആശുപത്രി -19,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 21,പറവൂര്‍ താലൂക്ക് ആശുപത്രി 20,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 33,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 39,കോതമംഗലം താലൂക്ക് ആശുപത്രി -14,

കരുവേലിപ്പടി താലൂക്ക് ആശുപത്രി -7,അങ്കമാലി താലൂക്ക് ആശുപത്രി 21,പിറവം താലൂക്ക് ആശുപത്രി -23,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി - 2,അമ്പലമുകള്‍ കോവിഡ് ആശുപത്രി 36,സഞ്ജീവനി -33,സ്വകാര്യ ആശുപത്രികള്‍ - 1447,എഫ് എല്‍ റ്റി സികള്‍ -437,എസ് എല്‍ റ്റി സി കള്‍- 291,ഡോമിസിലറി കെയര്‍ സെന്റര്‍- 1082,വീടുകള്‍- 13568 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 11055 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News