എറണാകുളം ജില്ലയില്‍ ഇന്ന് 1901 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.52 %

1837 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.55 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-07-20 13:25 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1901 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.52 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1837 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.55 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.

എളംകുന്നപ്പുഴ 44,തൃക്കാക്കര 44,വടക്കേക്കര 43,പള്ളിപ്പുറം41,കീഴ്മാട് 38,കോതമംഗലം 38,

തൃപ്പൂണിത്തുറ 35,പള്ളുരുത്തി 33,മലയാറ്റൂര്‍ നീലീശ്വരം 33,ചേന്ദമംഗലം32,മരട്32,ചെല്ലാനം 31,

രായമംഗലം 31,ഉദയംപേരൂര്‍ 29,ചേരാനല്ലൂര്‍ 29,കളമശ്ശേരി 28,മുളന്തുരുത്തി 28,കുമ്പളം 27,

ഇടപ്പള്ളി 26,കടുങ്ങല്ലൂര്‍ 26,കലൂര്‍ 26,വൈറ്റില 26,ഞാറക്കല്‍ 25,നെല്ലിക്കുഴി 25,കുമ്പളങ്ങി 24

,പായിപ്ര 24,ചെങ്ങമനാട് 23,പൈങ്ങോട്ടൂര്‍ 23,എടത്തല 22,ഒക്കല്‍ 22,മുണ്ടംവേലി 22,

കുഴിപ്പള്ളി 21,മൂവാറ്റുപുഴ 21,ആവോലി 20,കരുമാലൂര്‍ 20,തുറവൂര്‍ 20,പിണ്ടിമന 20,

കാഞ്ഞൂര്‍ 19,കുന്നത്തുനാട് 19,കോട്ടപ്പടി 19,പാലാരിവട്ടം 19,ഫോര്‍ട്ട് കൊച്ചി 19,വടവുകോട് 19,

വാരപ്പെട്ടി 19,അങ്കമാലി 18,ഇടക്കൊച്ചി 17,നോര്‍ത്തുപറവൂര്‍ 17,പെരുമ്പാവൂര്‍17,പാറക്കടവ് 16,

ശ്രീമൂലനഗരം 16,കടമക്കുടി 15,കിഴക്കമ്പലം 15,കുന്നുകര 15,മഴുവന്നൂര്‍ 15,വാളകം 15,

ആരക്കുഴ 14,ഏലൂര്‍ 14,കൂവപ്പടി 14,പല്ലാരിമംഗലം 14,വരാപ്പുഴ 14,ആമ്പല്ലൂര്‍ 13,ആലങ്ങാട് 13,

ചൂര്‍ണ്ണിക്കര 13,തിരുവാണിയൂര്‍13,തേവര 13,പച്ചാളം 13,പെരുമ്പടപ്പ് 13,മണീട് 13,വെങ്ങോല 13,

ഏഴിക്കര 12,കോട്ടുവള്ളി 12,ചിറ്റാറ്റുകര 12,മുടക്കുഴ 12,കുട്ടമ്പുഴ 11,മഞ്ഞപ്ര 11,ആയവന 10,

ആലുവ 10,എടവനക്കാട്10,എളമക്കര 10,കറുകുറ്റി 10,പോണേക്കര 10,മട്ടാഞ്ചേരി10,വെണ്ണല 10,

കല്ലൂര്‍ക്കാട് 9,ചോറ്റാനിക്കര 9,പൂതൃക്ക8,കാലടി7,പനമ്പള്ളി നഗര്‍ 7,പനയപ്പിള്ളി 7,പുത്തന്‍വേലിക്കര 7,

രാമമംഗലം 7,അയ്യമ്പുഴ 6,,കവളങ്ങാട്6,പൂണിത്തുറ6,മൂക്കന്നൂര്‍ 6,ഇലഞ്ഞി 5,കൂത്താട്ടുകുളം 5,

വാഴക്കുളം 5,വേങ്ങൂര്‍ 5,ഇതര സംസ്ഥാന തൊഴിലാളി 12 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എറണാകുളം സൗത്ത്, ഐക്കാരനാട്, കടവന്ത്ര, തമ്മനം, തോപ്പുംപടി, മഞ്ഞള്ളൂര്‍, മാറാടി,

മുളവുകാട്, കരുവേലിപ്പടി, ചക്കരപ്പറമ്പ്, തിരുമാറാടി, നായരമ്പലം, വടുതല, അയ്യപ്പന്‍കാവ്,

എടക്കാട്ടുവയല്‍, കീരംപാറ, നെടുമ്പാശ്ശേരി, പിറവം, പോത്താനിക്കാട്, അശമന്നൂര്‍, എളംകുളം,

ചളിക്കവട്ടം, പാലക്കുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1091 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2266 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2347 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38190 ആണ്. ഇന്ന് 210 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 119 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

15672 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 113,ജി എച്ച് മൂവാറ്റുപുഴ28,ജി എച്ച് എറണാകുളം 62,ഡി എച്ച് ആലുവ 43,പള്ളുരുത്തി താലൂക്ക് ആശുപത്രി 22,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 38,അങ്കമാലി താലൂക്ക് ആശുപത്രി 24,പിറവം താലൂക്ക് ആശുപത്രി 23,

അമ്പലമുഗള്‍ കോവിഡ് ആശുപത്രി 160,സഞ്ജീവനി 15,സ്വകാര്യ ആശുപത്രികള്‍ 984,എഫ് എല്‍ റ്റി സി കള്‍ 409,എസ് എല്‍ റ്റി സി കള്‍ 273,ഡോമിസിലറി കെയര്‍ സെന്റെര്‍ 855,വീടുകള്‍ 10722 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 18071 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News