എറണാകുളം ജില്ലയില്‍ ഇന്ന് 2072 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 %

2025 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-07-31 13:34 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2072 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.63 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2025 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

എളംകുന്നപ്പുഴ 73,തൃക്കാക്കര 72,നെല്ലിക്കുഴി 53,കളമശ്ശേരി 50,എടത്തല 46,കോട്ടുവള്ളി 43,പായിപ്ര 42,

ഉദയംപേരൂര്‍ 37,കൂവപ്പടി 37,ചെല്ലാനം 37,തൃപ്പൂണിത്തുറ 35,വടക്കേക്കര 35,ശ്രീമൂലനഗരം 35,ചേരാനല്ലൂര്‍ 34,

കറുകുറ്റി 33,കീഴ്മാട് 32,വെങ്ങോല 32,നോര്‍ത്തുപറവൂര്‍ 31,കുന്നുകര 30,കടുങ്ങല്ലൂര്‍ 29,ഞാറക്കല്‍ 29,

പള്ളിപ്പുറം 29,ആയവന 28,ഇടപ്പള്ളി 27,ആലങ്ങാട് 25,മലയാറ്റൂര്‍ നീലീശ്വരം 25,മൂവാറ്റുപുഴ 25,

കോതമംഗലം 24,ചിറ്റാറ്റുകര 24,മഴുവന്നൂര്‍ 23,കരുമാലൂര്‍ 22,എളമക്കര 21,ചൂര്‍ണ്ണിക്കര 21,തേവര 21,

ആമ്പല്ലൂര്‍ 20,പല്ലാരിമംഗലം 20,പള്ളുരുത്തി 20,മണീട് 20,അങ്കമാലി 19,അശമന്നൂര്‍ 19,ആലുവ 19,

ഐക്കാരനാട് 19,ചേന്ദമംഗലം 19,ഏലൂര്‍ 18,കിഴക്കമ്പലം 18,നെടുമ്പാശ്ശേരി 18,ഫോര്‍ട്ട് കൊച്ചി 18,

മുണ്ടംവേലി 18,വാരപ്പെട്ടി18,കടമക്കുടി17,കാഞ്ഞൂര്‍ 17,തുറവൂര്‍ 17,വൈറ്റില 16,കുമ്പളം 15,മുടക്കുഴ 15,

മുളന്തുരുത്തി 15,മുളവുകാട് 15,കുന്നത്തുനാട് 14,കുമ്പളങ്ങി14,തിരുവാണിയൂര്‍ 14,പുത്തന്‍വേലിക്കര 14,

ആവോലി 13,വാഴക്കുളം 13,ഇടക്കൊച്ചി 12,കുട്ടമ്പുഴ 12,പിറവം12,മരട് 12,വെണ്ണല 12,എറണാകുളം നോര്‍ത്ത് 11,

ഒക്കല്‍ 11,കലൂര്‍ 11,പെരുമ്പാവൂര്‍11,പൈങ്ങോട്ടൂര്‍ 11,കോട്ടപ്പടി 10,ചോറ്റാനിക്കര 10,പാറക്കടവ് 10,വാളകം10,എടവനക്കാട് 9,കടവന്ത്ര 9,ചെങ്ങമനാട് 9,തോപ്പുംപടി 9,വടുതല 9,അയ്യമ്പുഴ 8,രായമംഗലം 8,

കല്ലൂര്‍ക്കാട് 7,കവളങ്ങാട് 7,കുഴിപ്പള്ളി 7,തമ്മനം 7,പാലാരിവട്ടം 7,പിണ്ടിമന 7,പോണേക്കര 7,വടവുകോട് 7,

പാലക്കുഴ 6,മട്ടാഞ്ചേരി 6,ആരക്കുഴ 5,കരുവേലിപ്പടി 5,കീരംപാറ 5,കൂത്താട്ടുകുളം 5,ചക്കരപ്പറമ്പ് 5,

പാമ്പാകുട 5,പൂതൃക്ക 5,മഞ്ഞള്ളൂര്‍ 5,വരാപ്പുഴ 5,ഇതര സംസ്ഥാന തൊഴിലാളി 8 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ഇലഞ്ഞി, പച്ചാളം, പെരുമ്പടപ്പ്, മാറാടി, മൂക്കന്നൂര്‍, രാമമംഗലം, ഏഴിക്കര, തിരുമാറാടി,

പനമ്പള്ളി നഗര്‍, പൂണിത്തുറ, എറണാകുളം സൗത്ത്, എളംകുളം, കാലടി, കുന്നുംപുറം, വേങ്ങൂര്‍,

അയ്യപ്പന്‍കാവ്, എടക്കാട്ടുവയല്‍, നായരമ്പലം, പനയപ്പിള്ളി, പോത്താനിക്കാട്, മഞ്ഞപ്ര

എന്നിങ്ങനെ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1135 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2854 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2882 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 43214 ആണ്. ഇന്ന് 161 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 159 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.21498 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 103,ജി എച്ച് മൂവാറ്റുപുഴ 32,ജി എച്ച് എറണാകുളം 51,ഡി എച്ച് ആലുവ 40,പള്ളുരുത്തി താലൂക്ക് ആശുപത്രി 19,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 36,അങ്കമാലി താലൂക്ക് ആശുപത്രി 23,പിറവം താലൂക്ക് ആശുപത്രി 19,

അമ്പലമുഗള്‍ കോവിഡ് ആശുപത്രി 193,സഞ്ജീവനി 19,,സ്വകാര്യ ആശുപത്രികള്‍ 990,എഫ് എല്‍ റ്റി സി കള്‍ 513,എസ് എല്‍ റ്റി സി കള്‍ 389,ഡോമിസിലറി കെയര്‍ സെന്റെര്‍ 947,വീടുകള്‍ 16052 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 21506 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News