എറണാകുളം ജില്ലയില്‍ ഇന്ന് 2270 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10.21 ശതമാനം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2220 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.43 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

Update: 2021-07-21 13:25 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2270 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.21 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2220 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.43 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.

പുത്തന്‍വേലിക്കര 58,പള്ളിപ്പുറം 52,ചേരാനല്ലൂര്‍ 51,കറുകുറ്റി 46,ശ്രീമൂലനഗരം 46,തൃക്കാക്കര 43,നായരമ്പലം 41,

കോട്ടുവള്ളി 40,പായിപ്ര 40,മഞ്ഞപ്ര 40,മരട് 40,രായമംഗലം 40,ഐക്കാരനാട് 37,ചെല്ലാനം 37,വടക്കേക്കര 37,

വാരപ്പെട്ടി 36,ആലങ്ങാട് 35,കളമശ്ശേരി 35,തൃപ്പൂണിത്തുറ 34,നോര്‍ത്തുപറവൂര്‍ 34,കുമ്പളങ്ങി 32,എടത്തല 31,

ആയവന 30,ഞാറക്കല്‍ 30,വെങ്ങോല 30,കുന്നത്തുനാട് 28,പൈങ്ങോട്ടൂര്‍ 28,വാളകം 28,എളംകുന്നപ്പുഴ 26,

കടവന്ത്ര 26,കോട്ടപ്പടി 26,കോതമംഗലം 26,ചേന്ദമംഗലം 26,നെടുമ്പാശ്ശേരി 26,കലൂര്‍ 25,കുമ്പളം 25,കൂവപ്പടി 25,

കീരംപാറ 24,ചിറ്റാറ്റുകര 24,കാഞ്ഞൂര്‍ 23,ചെങ്ങമനാട് 23,പിറവം 22,കവളങ്ങാട് 21,ചൂര്‍ണ്ണിക്കര 21,മഴുവന്നൂര്‍ 20,

എറണാകുളം സൗത്ത് 19,ഫോര്‍ട്ട് കൊച്ചി 19,എടവനക്കാട് 18,പെരുമ്പാവൂര്‍ 18,വൈറ്റില 18,ഇടപ്പള്ളി 17,കാലടി 17,

പാലാരിവട്ടം 17,മുണ്ടംവേലി 17,കിഴക്കമ്പലം 16,ഏലൂര്‍ 15,കീഴ്മാട് 15,തുറവൂര്‍ 15,ആലുവ 14,ഇലഞ്ഞി 14,

പള്ളുരുത്തി 14,കടമക്കുടി 13,കരുമാലൂര്‍ 13,വടവുകോട് 13,വരാപ്പുഴ 13,അങ്കമാലി 12,ആവോലി 12,

ഉദയംപേരൂര്‍ 12,എളമക്കര 12,കുട്ടമ്പുഴ 12,ചോറ്റാനിക്കര 12,തിരുമാറാടി 12,നെല്ലിക്കുഴി 12,തിരുവാണിയൂര്‍ 11,

മണീട് 11,മലയാറ്റൂര്‍ നീലീശ്വരം 11,മൂക്കന്നൂര്‍ 11,മൂവാറ്റുപുഴ 11,ഏഴിക്കര 10,ഒക്കല്‍ 10,പൂതൃക്ക 10,

മഞ്ഞള്ളൂര്‍ 10,മുളന്തുരുത്തി 10,അശമന്നൂര്‍ 9,എറണാകുളം നോര്‍ത്ത് 9,പല്ലാരിമംഗലം 9,പാറക്കടവ് 9,

പോണേക്കര 9,മുളവുകാട് 9,ഇടക്കൊച്ചി 8,എടക്കാട്ടുവയല്‍ 8,തമ്മനം 8,വാഴക്കുളം 8,ആമ്പല്ലൂര്‍ 7,

എളംകുളം 7,പാലക്കുഴ 7,വേങ്ങൂര്‍ 7,അയ്യമ്പുഴ 6,കടുങ്ങല്ലൂര്‍ 6,തേവര 6,തോപ്പുംപടി 6,മട്ടാഞ്ചേരി 6

,കുന്നുംപുറം 5,പച്ചാളം 5,പൂണിത്തുറ 5,പെരുമ്പടപ്പ് 5,ഇതര സംസ്ഥാന തൊഴിലാളി 20 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആരക്കുഴ, കൂത്താട്ടുകുളം, പാമ്പാകുട, മാറാടി, വടുതല, വെണ്ണല, അയ്യപ്പന്‍കാവ്, കല്ലൂര്‍ക്കാട്,

കുഴിപ്പള്ളി, പിണ്ടിമന, പനമ്പള്ളി നഗര്‍, രാമമംഗലം, കുന്നുകര, ചളിക്കവട്ടം, പനയപ്പിള്ളി

എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1600 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2682 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

നിരീക്ഷണ കാലയളവ് അവസാനിച്ച 2184 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38802 ആണ്. ഇന്ന് 119 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 175 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

16309 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്-97,ജി എച്ച് മൂവാറ്റുപുഴ-27,ജി എച്ച് എറണാകുളം- 57,ഡി എച്ച് ആലുവ- 43,പള്ളുരുത്തി താലൂക്ക് ആശുപത്രി -25,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി -37,അങ്കമാലി താലൂക്ക് ആശുപത്രി - 22,പിറവം താലൂക്ക് ആശുപത്രി - 25,

അമ്പലമുഗള്‍ കൊവിഡ് ആശുപത്രി -175,സഞ്ജീവനി-17,സ്വകാര്യ ആശുപത്രികള്‍ -952,എഫ് എല്‍ റ്റി സി കള്‍ -417,എസ് എല്‍ റ്റി സി കള്‍- 290,ഡോമിസിലറി കെയര്‍ സെന്റെര്‍- 858,വീടുകള്‍- 10997 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 22242 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News