എറണാകുളം ജില്ലയില്‍ ഇന്ന് 2352 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.05 %
2301 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2352 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.12.05 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 2301 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
നെല്ലിക്കുഴി 69,തൃക്കാക്കര 61,പള്ളിപ്പുറം 57,വടക്കേക്കര 57,തൃപ്പൂണിത്തുറ 50,പായിപ്ര 50,
ആലങ്ങാട് 48,വേങ്ങൂര്‍ 47,വൈറ്റില 46,എളംകുന്നപ്പുഴ 43,കോട്ടുവള്ളി 43,മരട് 41,കരുമാലൂര്‍ 40,
ചിറ്റാറ്റുകര 38,ഉദയംപേരൂര്‍ 37,ചെങ്ങമനാട് 36,മലയാറ്റൂര്‍ നീലീശ്വരം 36,ചെല്ലാനം 35,
ഏലൂര്‍ 34,കീഴ്മാട് 34,മഴുവന്നൂര്‍34,കടുങ്ങല്ലൂര്‍ 33,കോതമംഗലം 33,ചൂര്‍ണ്ണിക്കര 33,ഒക്കല്‍ 30,
പള്ളുരുത്തി 30,മുളന്തുരുത്തി 30,കാലടി 28,പൈങ്ങോട്ടൂര്‍ 28,കോട്ടപ്പടി 27,കുമ്പളം 25,എടത്തല 24,
ചേരാനല്ലൂര്‍ 24,പാറക്കടവ് 24,രായമംഗലം 24,കളമശ്ശേരി 23,ചേന്ദമംഗലം 23,ഇടക്കൊച്ചി 22,കടവന്ത്ര 22,
കിഴക്കമ്പലം 22,കൂവപ്പടി 22,തോപ്പുംപടി 22,മുടക്കുഴ 21,വടവുകോട് 21,ഞാറക്കല്‍ 20
,പല്ലാരിമംഗലം 20,പെരുമ്പാവൂര്‍ 20,വാരപ്പെട്ടി 20,കലൂര്‍ 19,മൂക്കന്നൂര്‍ 19,മൂവാറ്റുപുഴ 19,
വരാപ്പുഴ 19,തിരുവാണിയൂര്‍18,അങ്കമാലി 17,മാറാടി 17,എടവനക്കാട് 16,എറണാകുളം നോര്‍ത്ത് 16,
കല്ലൂര്‍ക്കാട് 16,നായരമ്പലം 16,പാലാരിവട്ടം 16,പെരുമ്പടപ്പ് 16,വടുതല 16,ചളിക്കവട്ടം 14,
ചോറ്റാനിക്കര 14,നോര്‍ത്തുപറവൂര്‍ 14,വാഴക്കുളം 14,ഇടപ്പള്ളി 13,കുമ്പളങ്ങി 13,കുഴിപ്പള്ളി 13,
തേവര 13,ശ്രീമൂലനഗരം 13,ആമ്പല്ലൂര്‍ 12,മട്ടാഞ്ചേരി 12,മുളവുകാട് 12,പുത്തന്‍വേലിക്കര 11,വെങ്ങോല 11,
ആലുവ 10,എളമക്കര 10,കുട്ടമ്പുഴ 10,കുന്നത്തുനാട് 10,കുന്നുകര 10,വെണ്ണല 10,അയ്യമ്പുഴ 9,പച്ചാളം 9,
ഫോര്‍ട്ട് കൊച്ചി 9,മണീട് 9,എറണാകുളം സൗത്ത് 8,ഏഴിക്കര8,തമ്മനം 8,പനയപ്പിള്ളി 8,പിണ്ടിമന 8,
മഞ്ഞള്ളൂര്‍ 8,വാളകം 8,ആരക്കുഴ 7,കറുകുറ്റി 7,കാഞ്ഞൂര്‍ 7,കൂത്താട്ടുകുളം 7,നെടുമ്പാശ്ശേരി7,
പൂതൃക്ക 7,പാലക്കുഴ 6,പോത്താനിക്കാട് 6,മുണ്ടംവേലി 6,ആവോലി 5,കടമക്കുടി 5,കവളങ്ങാട് 5,
പിറവം 5,പോണേക്കര 5,രാമമംഗലം 5,ഇതര സംസ്ഥാന തൊഴിലാളി 9 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ ഇലഞ്ഞി, എടക്കാട്ടുവയല്‍, ഐക്കാരനാട്, തിരുമാറാടി, തുറവൂര്‍, അശമന്നൂര്‍, മഞ്ഞപ്ര, കീരംപാറ,
പനമ്പള്ളി നഗര്‍, അയ്യപ്പന്‍കാവ്, എളംകുളം, കരുവേലിപ്പടി, പാമ്പാകുട, പൂണിത്തുറ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 1151 പേര് രോഗ മുക്തി നേടി.
ഇന്ന് 2555 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3134 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 43429 ആണ്. ഇന്ന് 189 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 120 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
19243 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 109,ജി എച്ച് മൂവാറ്റുപുഴ35,ജി എച്ച് എറണാകുളം 47,ഡി എച്ച് ആലുവ 40,പള്ളുരുത്തി താലൂക്ക് ആശുപത്രി 20,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 33,അങ്കമാലി താലൂക്ക് ആശുപത്രി 19,പിറവം താലൂക്ക് ആശുപത്രി 21,
അമ്പലമുഗള്‍ കോവിഡ് ആശുപത്രി 185,സഞ്ജീവനി 21,സ്വകാര്യ ആശുപത്രികള്‍ 1008,എഫ് എല്‍ റ്റി സി കള്‍ 489,എസ് എല്‍ റ്റി സി കള്‍ 327,ഡോമിസിലറി കെയര്‍ സെന്റെര് 869,വീടുകള്‍ 13668 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 19515 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.