എറണാകുളം ജില്ലയില്‍ ഇന്ന് 2397 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.5 ശതമാനം
ഇന്ന് 2296 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.92 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും അഞ്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.5 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 2296 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.92 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും അഞ്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര 88,കൂവപ്പടി 63,കുമ്പളങ്ങി 60,വാഴക്കുളം 55,വടക്കേക്കര 47,നെല്ലിക്കുഴി 45,വെങ്ങോല 44,
എളംകുന്നപ്പുഴ 43,പുത്തന്‍വേലിക്കര 43,ആയവന 41,കളമശ്ശേരി 40,തുറവൂര്‍ 40,നെടുമ്പാശ്ശേരി 38,
വേങ്ങൂര്‍ 38,കറുകുറ്റി 37,ഐക്കാരനാട് 36,ചേന്ദമംഗലം 36,ആവോലി 35,പള്ളിപ്പുറം 35,പള്ളുരുത്തി 35,
ഉദയംപേരൂര്‍ 34,രായമംഗലം 34,എളമക്കര 33,ഇടപ്പള്ളി 31,ഏഴിക്കര 31,കാഞ്ഞൂര്‍ 31,മഴുവന്നൂര്‍ 30,
ശ്രീമൂലനഗരം 30,കിഴക്കമ്പലം 29,നോര്‍ത്തുപറവൂര്‍ 29,തമ്മനം 28,തൃപ്പൂണിത്തുറ 28,കീഴ്മാട് 27,തേവര 26,
കോട്ടുവള്ളി 25,വാരപ്പെട്ടി 24,കലൂര്‍ 23,കോതമംഗലം 23,പാറക്കടവ് 23,അശമന്നൂര്‍ 22,കാലടി 22,ചേരാനല്ലൂര്‍ 22,
ഒക്കല്‍ 21,മൂക്കന്നൂര്‍ 21,ആമ്പല്ലൂര്‍ 20,എടത്തല 20,മണീട് 20,മരട് 20,ചൂര്‍ണ്ണിക്കര 19,കരുമാലൂര്‍ 18,
ചിറ്റാറ്റുകര 18,ഇടക്കൊച്ചി 17,കടവന്ത്ര 17,കുന്നത്തുനാട് 17,ഞാറക്കല്‍ 17,പായിപ്ര 17,പാലാരിവട്ടം 17,
പൈങ്ങോട്ടൂര്‍ 17,മുളവുകാട് 17,വടവുകോട് 17,ആലങ്ങാട് 16,പല്ലാരിമംഗലം 16,പെരുമ്പാവൂര്‍ 16,
പോത്താനിക്കാട് 16,കീരംപാറ 15,പിറവം 15,മുണ്ടംവേലി 15,അങ്കമാലി 14,കടുങ്ങല്ലൂര്‍ 14,ചെല്ലാനം 14,
മഞ്ഞള്ളൂര്‍ 14,മുളന്തുരുത്തി 14,ചെങ്ങമനാട് 13,തിരുവാണിയൂര്‍ 13,നായരമ്പലം 13,മാറാടി 13,
മലയാറ്റൂര്‍ നീലീശ്വരം 12,വൈറ്റില 12,ആലുവ 11,കുമ്പളം 11,പനമ്പള്ളി നഗര്‍ 11,മൂവാറ്റുപുഴ 11,
കടമക്കുടി 10,ചോറ്റാനിക്കര 10,പാമ്പാകുട 10,മട്ടാഞ്ചേരി 10,വടുതല 10,കോട്ടപ്പടി 9,പച്ചാളം 9,
എടവനക്കാട് 8,ഏലൂര്‍ 8,കുഴിപ്പള്ളി 8,കവളങ്ങാട് 7,പെരുമ്പടപ്പ് 7,ഫോര്‍ട്ട് കൊച്ചി 7,അയ്യമ്പുഴ 6,
എടക്കാട്ടുവയല്‍ 6,കുട്ടമ്പുഴ 6,കൂത്താട്ടുകുളം 6,തോപ്പുംപടി 6,മുടക്കുഴ 6,ആരക്കുഴ 5,ഇലഞ്ഞി 5,ച
ക്കരപ്പറമ്പ് 5,പനയപ്പിള്ളി 5,പോണേക്കര 5,വരാപ്പുഴ 5,വാളകം 5,ഇതര സംസ്ഥാന തൊഴിലാളി 17
എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, എളംകുളം, കുന്നുകര, തിരുമാറാടി,
പൂതൃക്ക, വെണ്ണല, കരുവേലിപ്പടി, ചളിക്കവട്ടം, രാമമംഗലം, അയ്യപ്പന്‍കാവ്, പിണ്ടിമന, കല്ലൂര്‍ക്കാട്,
പൂണിത്തുറ, മഞ്ഞപ്ര എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1993 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3099 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4144 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 42521 ആണ്. ഇന്ന് 148 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 300 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
19619 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 108,ജി എച്ച് മൂവാറ്റുപുഴ 29,ജി എച്ച് എറണാകുളം 40,ഡി എച്ച് ആലുവ 38,പള്ളുരുത്തി താലൂക്ക് ആശുപത്രി 20,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 34,അങ്കമാലി താലൂക്ക് ആശുപത്രി 22,പിറവം താലൂക്ക് ആശുപത്രി 26,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 173,സഞ്ജീവനി 20,സ്വകാര്യ ആശുപത്രികള്‍ 960,എഫ് എല്‍ റ്റി സി കള്‍ 494,എസ് എല്‍ റ്റി സി കള്‍ 336,ഡോമിസിലറി കെയര്‍ സെന്റെര്‍ 925,വീടുകള്‍ 13997 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 22829 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.