എറണാകുളം ജില്ലയില്‍ ഇന്ന് 2425 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.15 %
2381 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.31 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2425 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.12.15 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2381 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.31 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
വെങ്ങോല 79,തൃക്കാക്കര 60,പായിപ്ര 59,കുന്നത്തുനാട് 56,ചിറ്റാറ്റുകര 55,തൃപ്പൂണിത്തുറ 53,കോട്ടുവള്ളി 51,എളംകുന്നപ്പുഴ 49,എടത്തല 39,കരുമാലൂര്‍ 39,നെല്ലിക്കുഴി 39,പള്ളിപ്പുറം 39,ആലങ്ങാട് 38,കളമശ്ശേരി 38,
വടക്കേക്കര 38,ചെല്ലാനം 37,കവളങ്ങാട് 36,നോര്‍ത്തുപറവൂര്‍ 36,കടുങ്ങല്ലൂര്‍ 33,പള്ളുരുത്തി 33,ചെങ്ങമനാട് 32,
കുന്നുകര 31,കൂവപ്പടി 31,കോതമംഗലം 30,കീഴ്മാട് 29,ചൂര്‍ണ്ണിക്കര 29,ചേരാനല്ലൂര്‍ 29,ഉദയംപേരൂര്‍ 28,
കാഞ്ഞൂര്‍ 28,നെടുമ്പാശ്ശേരി 28,മഞ്ഞള്ളൂര്‍ 28,മുളന്തുരുത്തി 28,പെരുമ്പാവൂര്‍ 27,ഐക്കാരനാട് 26,
കിഴക്കമ്പലം 26,പൈങ്ങോട്ടൂര്‍ 26,കാലടി 25,ചേന്ദമംഗലം 25,പുത്തന്‍വേലിക്കര 24,മഴുവന്നൂര്‍ 24,വടുതല 24,
വരാപ്പുഴ 24,ഇടപ്പള്ളി 23,ആവോലി 22,കലൂര്‍ 22,മൂവാറ്റുപുഴ 22,വടവുകോട് 22,ആലുവ 21,കറുകുറ്റി 21,
ഞാറക്കല്‍ 21,പൂതൃക്ക 21,അങ്കമാലി 20,ആമ്പല്ലൂര്‍ 20,വൈറ്റില 20,ഏലൂര്‍ 19,അശമന്നൂര്‍ 18,കുമ്പളങ്ങി 18,
ചോറ്റാനിക്കര 17,പാലക്കുഴ 17,പോത്താനിക്കാട് 17,മരട് 17,മലയാറ്റൂര്‍ നീലീശ്വരം 17,മുളവുകാട് 17,
രായമംഗലം 17,എടവനക്കാട് 16,കുട്ടമ്പുഴ 16,കോട്ടപ്പടി 16,കൂത്താട്ടുകുളം 15,ഫോര്‍ട്ട് കൊച്ചി 15,മഞ്ഞപ്ര 15,
ഇടക്കൊച്ചി 14,എളമക്കര 14,തിരുവാണിയൂര്‍ 14,തുറവൂര്‍ 14,വേങ്ങൂര്‍ 14,കടവന്ത്ര 13,പിറവം 12,മട്ടാഞ്ചേരി 12,
വാരപ്പെട്ടി 12,ആരക്കുഴ 11,വാഴക്കുളം 11,ഏഴിക്കര 9,തമ്മനം 9,പല്ലാരിമംഗലം 9,പാമ്പാകുട 9,പിണ്ടിമന 9,
രാമമംഗലം 9,ശ്രീമൂലനഗരം 9,തേവര 8,പാറക്കടവ് 8,ആയവന 7,എറണാകുളം സൗത്ത് 7,കുഴിപ്പള്ളി 7,
നായരമ്പലം 7,വെണ്ണല 7,അയ്യമ്പുഴ 6,പച്ചാളം 6,പാലാരിവട്ടം 6,മുടക്കുഴ 6,ഒക്കല്‍ 5,കുമ്പളം 5,പെരുമ്പടപ്പ് 5,
മണീട് 5,മാറാടി 5,ഇതര സംസ്ഥാന തൊഴിലാളി 9 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരകരിച്ചു.
അയ്യപ്പന്‍കാവ്, കടമക്കുടി, കരുവേലിപ്പടി, തോപ്പുംപടി, മുണ്ടംവേലി, ഇലഞ്ഞി ,എളംകുളം, കല്ലൂര്‍ക്കാട്, കീരംപാറ, തിരുമാറാടി, പനമ്പള്ളി നഗര്‍, മൂക്കന്നൂര്‍, എറണാകുളം നോര്‍ത്ത്, പോണേക്കര, പനയപ്പിള്ളി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2703 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3942 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4140 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39228 ആണ്.
ഇന്ന് 92 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 297 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.24170 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 88,,ജി എച്ച് മൂവാറ്റുപുഴ37,ജി എച്ച് എറണാകുളം 51,ഡി എച്ച് ആലുവ 65,പള്ളുരുത്തി താലൂക്ക് ആശുപത്രി22,,
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 29,അങ്കമാലി താലൂക്ക് ആശുപത്രി 28,പിറവം താലൂക്ക് ആശുപത്രി 22,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 132,സഞ്ജീവനി 33,സ്വകാര്യ ആശുപത്രികള്‍ 1139,എഫ് എല്‍ റ്റി സി കള്‍ 447,എസ് എല്‍ റ്റി സി കള്‍ 346,ഡോമിസിലറി കെയര്‍ സെന്റെര്‍ 846,വീടുകള്‍ 18460 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 19958 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.