എറണാകുളം ജില്ലയില്‍ ഇന്ന് 2636 പേര്‍ക്ക് കൊവിഡ് ; 12.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
2591 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 13 പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2636 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.12.8 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2591 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 13 പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര 123,നെല്ലിക്കുഴി 74,കുമ്പളങ്ങി 61,കളമശ്ശേരി 55,കരുമാലൂര്‍ 52,വെങ്ങോല 52,തുറവൂര്‍ 51,
അശമന്നൂര്‍ 49,എടത്തല 47,കറുകുറ്റി 46,കിഴക്കമ്പലം 45,കീഴ്മാട് 45,പായിപ്ര 45,തൃപ്പൂണിത്തുറ 44,
പള്ളുരുത്തി 43,അങ്കമാലി 36,വരാപ്പുഴ 36,ആലുവ 35,ചോറ്റാനിക്കര 35,കോതമംഗലം 34
,വാഴക്കുളം 34,അയ്യമ്പുഴ 33,കുന്നത്തുനാട് 33,മഴുവന്നൂര്‍ 33,ഇടപ്പള്ളി 32,ചേരാനല്ലൂര്‍ 31,പല്ലാരിമംഗലം 30,
കടുങ്ങല്ലൂര്‍ 29,ശ്രീമൂലനഗരം 29,ഒക്കല്‍ 28,മരട് 28,രായമംഗലം 28,കാലടി 27,കോട്ടുവള്ളി 27,നെടുമ്പാശ്ശേരി 27,പള്ളിപ്പുറം 27,ഞാറക്കല്‍ 26
,മലയാറ്റൂര്‍ നീലീശ്വരം 26,കടവന്ത്ര 24,ഫോര്‍ട്ട് കൊച്ചി 24,വൈറ്റില 24,എളംകുന്നപ്പുഴ 23
,ഏഴിക്കര 23,തിരുവാണിയൂര്‍ 23,പൈങ്ങോട്ടൂര്‍ 23,ആയവന 22,വടക്കേക്കര 22
,ഉദയംപേരൂര്‍ 21,മാറാടി 21,ചേന്ദമംഗലം 20,പെരുമ്പാവൂര്‍ 20,ഇടക്കൊച്ചി 19,കവളങ്ങാട് 19,
കാഞ്ഞൂര്‍ 19,കൂത്താട്ടുകുളം 19,ചെല്ലാനം 19,വാളകം 19,ആമ്പല്ലൂര്‍ 18,ആലങ്ങാട് 18,കലൂര്‍ 18,
കുഴിപ്പള്ളി 18,കൂവപ്പടി 18,ചൂര്‍ണ്ണിക്കര 18,തേവര 18,എളമക്കര 16
,നോര്‍ത്തുപറവൂര്‍ 16,മട്ടാഞ്ചേരി 16,ആവോലി 15,മുളന്തുരുത്തി 15,ഏലൂര്‍ 14
,പാലാരിവട്ടം 14,പിറവം 14,മുളവുകാട് 14,ആരക്കുഴ 13,തോപ്പുംപടി 12,വാരപ്പെട്ടി 12
,ഐക്കാരനാട് 11,കുട്ടമ്പുഴ 11,ചെങ്ങമനാട് 11,നായരമ്പലം 11,പാമ്പാകുട 11,പുത്തന്‍വേലിക്കര 11,
വടവുകോട് 11,കീരംപാറ 10,പാറക്കടവ് 10,മൂവാറ്റുപുഴ 10
,വെണ്ണല 10,കടമക്കുടി 9,കല്ലൂര്‍ക്കാട് 9,കുന്നുകര 9,കുമ്പളം 9,ചിറ്റാറ്റുകര 9
,തിരുമാറാടി 9,പിണ്ടിമന 9,എടക്കാട്ടുവയല്‍ 8,എറണാകുളം സൗത്ത് 8,തമ്മനം 8,പച്ചാളം 8,
പനമ്പള്ളി നഗര്‍ 8,മണീട് 8,മുണ്ടംവേലി 8,എറണാകുളം നോര്‍ത്ത് 7,പൂതൃക്ക 7
,പോത്താനിക്കാട് 6,മഞ്ഞള്ളൂര്‍ 6,വേങ്ങൂര്‍ 6,ഇലഞ്ഞി 5,എടവനക്കാട് 5,പെരുമ്പടപ്പ് 5,പോണേക്കര 5,
മഞ്ഞപ്ര 5,മൂക്കന്നൂര്‍ 5,ഇതര സംസ്ഥാന തൊഴിലാളി 13 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കരുവേലിപ്പടി,ചക്കരപ്പറമ്പ്,പാലക്കുഴ,കോട്ടപ്പടി,മുടക്കുഴ,രാമമംഗലം,വടുതല,അയ്യപ്പന്‍കാവ്,എളംകുളം,ചളിക്കവട്ടം,പൂണിത്തുറ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2100 പേര് രോഗ മുക്തി നേടി.ഇന്ന് 3454 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3701 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39303 ആണ്. ഇന്ന് 120 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 141 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.24722 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 80,ജി എച്ച് മൂവാറ്റുപുഴ34,,ജി എച്ച് എറണാകുളം 46,ഡി എച്ച് ആലുവ 77,പള്ളുരുത്തി താലൂക്ക് ആശുപത്രി 24,
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 24,അങ്കമാലി താലൂക്ക് ആശുപത്രി 28,പിറവം താലൂക്ക് ആശുപത്രി 24,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 167,സഞ്ജീവനി19,സ്വകാര്യ ആശുപത്രികള്‍ 1160,എഫ് എല്‍ റ്റി സി കള്‍ 432,എസ് എല്‍ റ്റി സി കള്‍ 345,ഡോമിസിലറി കെയര്‍ സെന്റെര് 836,വീടുകള്‍ 18790 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 20596 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.