എറണാകുളം ജില്ലയില്‍ ഇന്ന് 2834 പേര്‍ക്ക് കൊവിഡ്

2699 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇതില്‍ 111 പേരുടെയും രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും,സി ഐ എസ് എഫ് ലെ ഒരാള്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

Update: 2021-05-10 14:08 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2699 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇതില്‍ 111 പേരുടെയും രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും,സി ഐ എസ് എഫ് ലെ ഒരാള്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

പള്ളുരുത്തി- 133,തൃക്കാക്കര- 103,നായരമ്പലം - 81,പെരുമ്പാവൂര്‍ - 62,പള്ളിപ്പുറം -59,പായിപ്ര-57,വേങ്ങൂര്‍ - 56,കളമശ്ശേരി -54,കോട്ടുവള്ളി -51,ചിറ്റാറ്റുകര -50,ഉദയംപേരൂര്‍ -49,അങ്കമാലി -48,നെടുമ്പാശ്ശേരി - 48,ആലുവ -45,എടത്തല -45,കുന്നത്തുനാട് -44,ഏഴിക്കര -41,കടവന്ത്ര-41,ഏലൂര്‍ -40,നോര്‍ത്തുപറവൂര്‍- 40,മുളന്തുരുത്തി -39,തൃപ്പൂണിത്തുറ -38,ഇടക്കൊച്ചി- 37,ഇടപ്പള്ളി- 36,കിഴക്കമ്പലം-35,മൂക്കന്നൂര്‍- 35,കടുങ്ങല്ലൂര്‍- 34,കാലടി- 34,നെല്ലിക്കുഴി- 34,മരട് -34,മൂവാറ്റുപുഴ- 33,വൈറ്റില -32,കലൂര്‍- 31,ചേരാനല്ലൂര്‍ -31,രായമംഗലം - 31,ഫോര്‍ട്ട് കൊച്ചി- 30,കരുമാലൂര്‍- 28,എറണാകുളം നോര്‍ത്ത്- 27,എറണാകുളം സൗത്ത്- 27,പിറവം - 27,വടക്കേക്കര -27,മഴുവന്നൂര്‍- 24,വെങ്ങോല-23,എളംകുന്നപ്പുഴ- 22,എളമക്കര - 22,കോതമംഗലം -19,ചൂര്‍ണ്ണിക്കര-19,ഞാറക്കല്‍- 19,മഞ്ഞപ്ര-19,വരാപ്പുഴ -19,കീഴ്മാട് - 18,മുളവുകാട്-18,തിരുവാണിയൂര്‍- 17,പച്ചാളം -17,പാലാരിവട്ടം-17,പെരുമ്പടപ്പ് -17,മട്ടാഞ്ചേരി -17,ആലങ്ങാട് -16,വടവുകോട് - 16,വാളകം -16,കറുകുറ്റി -15,തേവര -15,മഞ്ഞള്ളൂര്‍- 15,മലയാറ്റൂര്‍ നീലീശ്വരം -15,ആമ്പല്ലൂര്‍ - 14,കടമക്കുടി - 14,കൂവപ്പടി -14,തോപ്പുംപടി -14,പാറക്കടവ് -14,ശ്രീമൂലനഗരം-14

,ആയവന - 13,എടക്കാട്ടുവയല്‍- 13,കുട്ടമ്പുഴ- 13,ചേന്ദമംഗലം -13,വടുതല- 13,മുണ്ടംവേലി -12,അശമന്നൂര്‍- 11,കുമ്പളം -11,കുഴിപ്പള്ളി- 11,തുറവൂര്‍ -11,ഇലഞ്ഞി-10,കുന്നുകര - 10,വാഴക്കുളം- 10,ഒക്കല്‍ -9,തമ്മനം- 9,പാലക്കുഴ -9,പിണ്ടിമന- 9,വാരപ്പെട്ടി- 9,വെണ്ണല- 9,ആവോലി-8,കുമ്പളങ്ങി-8,കോട്ടപ്പടി- 8,ചോറ്റാനിക്കര -8,പനമ്പള്ളി നഗര്‍- 8,പോണേക്കര- 8,അയ്യപ്പന്‍കാവ് - 7,ചെങ്ങമനാട് - 6,കവളങ്ങാട് - 5,കാഞ്ഞൂര്‍- 5,കീരംപാറ- 5,ചെല്ലാനം -5,തിരുമാറാടി -5,പാമ്പാകുട - 5,പൂണിത്തുറ- 5,രാമമംഗലം- 5,ഇതര സംസ്ഥാന തൊഴിലാളി- 10 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ച. കൂടാതെ ചക്കരപ്പറമ്പ്, പനയപ്പിള്ളി, പല്ലാരിമംഗലം, പുത്തന്‍വേലിക്കര, എളംകുളം,,പൂതൃക്ക, മുടക്കുഴ, അയ്യമ്പുഴ ,ആരക്കുഴ, കല്ലൂര്‍ക്കാട്, ചളിക്കവട്ടം, പോത്താനിക്കാട്, മണീട്, ഐക്കരനാട്, കൂത്താട്ടുകുളം, മാറാടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 3999 പേര്‍ രോഗ മുക്തി നേടി. ഇന്ന് 6618 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 12141 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 147041 ആണ്. ഇന്ന് 361പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 612 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

65993 പേരാണ് ജില്ലയില്‍ കൊവിഡ്സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 185,പി വി എസ്- 79,ജി എച്ച് മൂവാറ്റുപുഴ- 38,ജി എച്ച് എറണാകുളം-43,ഡി എച്ച് ആലുവ- 76,പള്ളുരുത്തി താലൂക്ക് ആശുപത്രി 37,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 39,പറവൂര്‍ താലൂക്ക് ആശുപത്രി - 36,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 59,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 36,കോതമംഗലം താലൂക്ക് ആശുപത്രി 20,കരുവേലിപ്പടി താലൂക്ക് ആശുപത്രി 7,സഞ്ജീവനി 111,സ്വകാര്യ ആശുപത്രികള്‍ - 2427,എഫ് എല്‍ റ്റി സികള്‍ - 415,എസ് എല്‍ റ്റി സി കള്‍- 493,ഡോമിസിലറി കെയര്‍ സെന്റെര്‍- 280,വീടുകള്‍- 58778 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 11931 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News