എറണാകുളംജില്ലയില്‍ ഇന്ന് 3063 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.22 %

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2941 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.108 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കുംസി ഐ എസ് എഫ്‌ലെ ഒരാള്‍ക്കും 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.

Update: 2021-05-25 13:57 GMT

കൊച്ചി:എറണാകുളംജില്ലയില്‍ ഇന്ന് 3063 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.20.22 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 3917 പേര്‍ രോഗ മുക്തി നേടി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2941 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.108 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും സി ഐ എസ് എഫ്‌ലെ ഒരാള്‍ക്കും 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര-134,ചെല്ലാനം- 89,തൃപ്പൂണിത്തുറ-87,പള്ളിപ്പുറം-85,പള്ളുരുത്തി-83,എടത്തല -7,വെങ്ങോല - 75,മരട്-66,കളമശ്ശേരി - 65,കുമ്പളം -62,ഫോര്‍ട്ട് കൊച്ചി-61,എളംകുന്നപ്പുഴ - 56,കുമ്പളങ്ങി -56,ചേരാനല്ലൂര്‍-56,കാലടി- 51,ചൂര്‍ണ്ണിക്കര- 49,ഒക്കല്‍-48,മുളവുകാട്-46,രായമംഗലം-46,പിറവം- 45,മട്ടാഞ്ചേരി -44,ഞാറക്കല്‍ -43,വൈറ്റില -39,ചെങ്ങമനാട് -38,ചേന്ദമംഗലം- 38,പുത്തന്‍വേലിക്കര - 37,

വടുതല- 37,അങ്കമാലി- 35,ആലങ്ങാട് - 35,വാഴക്കുളം - 35,വരാപ്പുഴ-34,ഇടപ്പള്ളി -33,കവളങ്ങാട്-32,കോട്ടുവള്ളി-31,ഉദയംപേരൂര്‍ -30,പെരുമ്പടപ്പ്-30,എടവനക്കാട്-29,കലൂര്‍- 29,കുന്നുകര-29,നോര്‍ത്തുപറവൂര്‍- 29,എളമക്കര-28,മൂവാറ്റുപുഴ -28,വടവുകോട്-28,ഇടക്കൊച്ചി -25,കിഴക്കമ്പലം-25,കടുങ്ങല്ലൂര്‍-24,ചിറ്റാറ്റുകര- 24,മൂക്കന്നൂര്‍-24,പായിപ്ര -23,

മഞ്ഞപ്ര-23,പച്ചാളം-22,മലയാറ്റൂര്‍ നീലീശ്വരം- 22,നായരമ്പലം- 21,പെരുമ്പാവൂര്‍-21,എടക്കാട്ടുവയല്‍ -20,കോതമംഗലം-20,കീഴ്മാട്- 19,കടവന്ത്ര-17,എറണാകുളം നോര്‍ത്ത്- 16,തോപ്പുംപടി- 16,നെടുമ്പാശ്ശേരി -16,വടക്കേക്കര-16,എറണാകുളം സൗത്ത്-15,ഏഴിക്കര- 15,പാറക്കടവ്-15,മുണ്ടംവേലി-15,മുളന്തുരുത്തി -15,ആലുവ-14,ഏലൂര്‍ - 14,കരുമാലൂര്‍-14,മുടക്കുഴ-14,

കറുകുറ്റി-13,കുന്നത്തുനാട് -13,ചോറ്റാനിക്കര-13,തുറവൂര്‍ -13,തേവര- 13,പിണ്ടിമന-13,എളംകുളം -12,കുഴിപ്പള്ളി-12,ആയവന - 11,ഐക്കാരനാട് -11,കാഞ്ഞൂര്‍- 11,നെല്ലിക്കുഴി-11,പാലാരിവട്ടം- 10,മാറാടി-10,കൂവപ്പടി- 9,തമ്മനം-9,ആരക്കുഴ - 8,കടമക്കുടി-8,കല്ലൂര്‍ക്കാട് -8,കുട്ടമ്പുഴ -8,തിരുവാണിയൂര്‍- 8,മഴുവന്നൂര്‍-8,വെണ്ണല- 8,ശ്രീമൂലനഗരം-8,അയ്യപ്പന്‍കാവ്-7,അയ്യമ്പുഴ-7,തിരുമാറാടി -7,വാരപ്പെട്ടി- 7,കോട്ടപ്പടി-6,പല്ലാരിമംഗലം-6,പോണേക്കര-6,പാമ്പാകുട - 5,മഞ്ഞള്ളൂര്‍-5,ഇതര സംസ്ഥാന തൊഴിലാളി-27 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആവോലി, ഇലഞ്ഞി, പൂതൃക്ക, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, രാമമംഗലം, വാളകം, ആമ്പല്ലൂര്‍, പൂണിത്തുറ, വേങ്ങൂര്‍, കീരംപാറ, കൂത്താട്ടുകുളം, പനയപ്പിള്ളി, കരുവേലിപ്പടി, ചളിക്കവട്ടം, പനമ്പള്ളി നഗര്‍, പാലക്കുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2408 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4929 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 94923 ആണ്. ഇന്ന് 331 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 207 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

40586 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 160,പി വി എസ് - 72,ജി എച്ച് മൂവാറ്റുപുഴ- 37,ജി എച്ച് എറണാകുളം- 68,ഡി എച്ച് ആലുവ- 67,പള്ളുരുത്തി താലൂക്ക് ആശുപത്രി 41,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 45,പറവൂര്‍ താലൂക്ക് ആശുപത്രി - 27,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 45,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 43,കോതമംഗലം താലൂക്ക് ആശുപത്രി 15,കരുവേലിപ്പടി താലൂക്ക് ആശുപത്രി 12,അങ്കമാലി താലൂക്ക് ആശുപത്രി - 25,പിറവം താലൂക്ക് ആശുപത്രി - 10,അമ്പലമുകള്‍ കോവിഡ് ആശുപത്രി - 40,ഇഎസ്‌ഐ ആശുപത്രി - 4,സഞ്ജീവനി 62,സ്വകാര്യ ആശുപത്രികള്‍ - 2267,എഫ് എല്‍ റ്റി സികള്‍ - 498,എസ് എല്‍ റ്റി സി കള്‍- 376,ഡോമിസിലറി കെയര്‍ സെന്റെര്‍- 931,വീടുകള്‍- 32678 എന്നിങ്ങനെയാണ് വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 15141 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News