എറണാകുളം ജില്ലയില്‍ ഇന്ന് 3194 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.69 %
3110 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.78 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും സി ഐ എസ് എഫ് ലെ ഒരു ജീവനക്കാരനും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3194 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.13.69 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3110 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.78 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും സി ഐ എസ് എഫ് ലെ ഒരു ജീവനക്കാരനും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
കവളങ്ങാട് 123,തൃക്കാക്കര 82,പുത്തന്‍വേലിക്കര 78,തൃപ്പൂണിത്തുറ 77,രായമംഗലം 65,മലയാറ്റൂര്‍ നീലീശ്വരം 63,
ചേന്ദമംഗലം 61,പായിപ്ര 59,കാലടി 57,കോതമംഗലം 54,ഏഴിക്കര 51,കീഴ്മാട് 50,ഇടപ്പള്ളി 46,ഉദയംപേരൂര്‍ 45,പാറക്കടവ് 44,പെരുമ്പാവൂര്‍ 44,വടക്കേക്കര 44,വടവുകോട് 43,ആലങ്ങാട് 42,കളമശ്ശേരി 42
,നോര്‍ത്തുപറവൂര്‍ 42,പിറവം 42,പള്ളുരുത്തി 40,കിഴക്കമ്പലം 39,കലൂര്‍ 37,നെല്ലിക്കുഴി 36,ഒക്കല്‍ 35,കുന്നുകര 35,
ചെങ്ങമനാട് 35,കടുങ്ങല്ലൂര്‍ 34,കുമ്പളം 34,ചിറ്റാറ്റുകര 34,വൈറ്റില 34,ആവോലി 33,പള്ളിപ്പുറം 33,വാരപ്പെട്ടി 33,കറുകുറ്റി 32,കുന്നത്തുനാട് 32,കൂവപ്പടി 32,പാലക്കുഴ 32,അങ്കമാലി 31,നായരമ്പലം 31,മരട് 31,മഴുവന്നൂര്‍ 31
,വെങ്ങോല 31,കോട്ടുവള്ളി 30,ഫോര്‍ട്ട് കൊച്ചി 30,എടത്തല 28,പാലാരിവട്ടം 28,മുടക്കുഴ 28,മൂവാറ്റുപുഴ 28,കടവന്ത്ര 26,
കുട്ടമ്പുഴ 25,ഐക്കാരനാട് 24,എളമക്കര 23,ചോറ്റാനിക്കര 22,നെടുമ്പാശ്ശേരി 22,ആലുവ 21,കൂത്താട്ടുകുളം 21,ചൂര്‍ണ്ണിക്കര 21,
തുറവൂര്‍ 21,മഞ്ഞപ്ര 20,എടക്കാട്ടുവയല്‍ 19,കാഞ്ഞൂര്‍ 19,പിണ്ടിമന 19
,വാളകം 19,കല്ലൂര്‍ക്കാട് 18,ഞാറക്കല്‍ 17,തിരുവാണിയൂര്‍ 17,പൈങ്ങോട്ടൂര്‍ 17,മൂക്കന്നൂര്‍ 17,അയ്യമ്പുഴ 16,കരുമാലൂര്‍ 16,
പല്ലാരിമംഗലം 16,പോണേക്കര 16,മഞ്ഞള്ളൂര്‍ 16
,വടുതല 16,ശ്രീമൂലനഗരം 16,ചളിക്കവട്ടം 15,മണീട് 15,ഇടക്കൊച്ചി 14,തിരുമാറാടി 14
,തോപ്പുംപടി 14,പോത്താനിക്കാട് 14,ആയവന 13,ഇലഞ്ഞി 13,ഏലൂര്‍ 13,ചേരാനല്ലൂര്‍ 13,പൂണിത്തുറ 13,മുണ്ടംവേലി 13,
രാമമംഗലം 13,അശമന്നൂര്‍ 12,എടവനക്കാട് 12,എളംകുന്നപ്പുഴ 12,പനമ്പള്ളി നഗര്‍ 12,മട്ടാഞ്ചേരി 12,
എറണാകുളം നോര്‍ത്ത് 11,കുഴിപ്പള്ളി 11,തേവര 11,കടമക്കുടി 10,തമ്മനം 10,വരാപ്പുഴ 10,കീരംപാറ 9,ചെല്ലാനം 9
,പച്ചാളം 9,മുളന്തുരുത്തി 9,പാമ്പാകുട 8,പെരുമ്പടപ്പ് 8,മുളവുകാട് 8,വെണ്ണല 8,പനയപ്പിള്ളി 7,പൂതൃക്ക 7,ആമ്പല്ലൂര്‍ 6,
ആരക്കുഴ 6,എറണാകുളം സൗത്ത് 6,കോട്ടപ്പടി 6,എളംകുളം 5,വാഴക്കുളം 5,ഇതര സംസ്ഥാന തൊഴിലാളി 8
എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ ഇന്ന് 2319 പേര് രോഗ മുക്തി നേടി.ഇന്ന് 2109 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 857 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 44587 ആണ്.
ഇന്ന് 127 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 202 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 34179 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 88,ജി എച്ച് മൂവാറ്റുപുഴ 29,ജി എച്ച് എറണാകുളം 58,ഡി എച്ച് ആലുവ 60,
പള്ളുരുത്തി താലൂക്ക് ആശുപത്രി 35,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 35,അങ്കമാലി താലൂക്ക് ആശുപത്രി 21,പിറവം താലൂക്ക് ആശുപത്രി 18,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 166,സഞ്ജീവനി 33,സ്വകാര്യ ആശുപത്രികള്‍ 1374,എഫ് എല്‍ റ്റി സി കള്‍ 382,എസ് എല്‍ റ്റി സി കള്‍ 399,ഡോമിസിലറി കെയര്‍ സെന്റെര് 938,വീടുകള്‍ 27349 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 23327 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
കൊവിഡ് വാക്സിനേഷന്
ഇന്ന് നടന്ന കോവിഡ് വാക്സിനേഷനില്‍ വൈകിട്ട് 6 മണി വരെ ലഭ്യമായ വിവരമനുസരിച്ച് 63851 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതില്‍ 27422 ആദ്യ ഡോസും, 36429 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 63068 ഡോസും, 231 ഡോസ് കോവാക്സിനും, 552 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയില്‍ ഇതുവരെ 35, 83, 924 ഡോസ് വാക്സിനാണ് നല്‍കിയത്. 26,28, 521 ആദ്യ ഡോസ് വാക്സിനും, 9,55,403 സെക്കന്റ് ഡോസ് വാക്സിനും നല്കി