എറണാകുളം ജില്ലയില്‍ ഇന്ന് 3219 പേര്‍ക്ക് കൊവിഡ്
24.1 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3109 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.99 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്, സി ഐ എസ് എഫ് ലെ രണ്ടു പേര്,ഒരു പോലിസ് ഉദ്യോഗസ്ഥന്.ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3219 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24.1 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3109 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.99 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്, സി ഐ എസ് എഫ് ലെ രണ്ടു പേര്,ഒരു പോലിസ് ഉദ്യോഗസ്ഥന്.ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
ശ്രീമൂലനഗരം- 113,തൃക്കാക്കര -107,തൃപ്പൂണിത്തുറ -80,പള്ളുരുത്തി-78,കുമ്പളങ്ങി- 68,പായിപ്ര-67,ഉദയംപേരൂര്‍-63,ഫോര്‍ട്ട് കൊച്ചി-62,ചൂര്‍ണ്ണിക്കര- 61,മുളവുകാട് -61,മട്ടാഞ്ചേരി-60,വെങ്ങോല-57,വരാപ്പുഴ-55,എളംകുന്നപ്പുഴ -53,കൂവപ്പടി-52,കടുങ്ങല്ലൂര്‍ -50,എടവനക്കാട് -49,കറുകുറ്റി-49,തേവര-49,ചേരാനല്ലൂര്‍- 48,വടവുകോട്- 47,കളമശ്ശേരി-46,എടത്തല- 42,ആലുവ- 39,വടക്കേക്കര -39,ഏലൂര്‍- 38,വടുതല -36,ഏഴിക്കര-35,വൈറ്റില-35,മരട്-34,രായമംഗലം-34,കലൂര്‍- 32,
നെടുമ്പാശ്ശേരി -32,അങ്കമാലി - 31,അശമന്നൂര്‍ - 31,കാലടി-31,ചേന്ദമംഗലം - 30,കടവന്ത്ര -29,വെണ്ണല-29,കവളങ്ങാട് -28,ആയവന- 27,ഞാറക്കല്‍ - 27,പൂതൃക്ക-27,വാഴക്കുളം - 26,എളമക്കര-25,ചെല്ലാനം- 25,ഇടക്കൊച്ചി-24,പിറവം -24,മഴുവന്നൂര്‍- 24,കുട്ടമ്പുഴ-23,പള്ളിപ്പുറം- 23,മുടക്കുഴ-23,മുളന്തുരുത്തി-23,ഐക്കാരനാട്-22,കാഞ്ഞൂര്‍ -22,കോട്ടപ്പടി-22,തോപ്പുംപടി-22,ഇടപ്പള്ളി-21,ചിറ്റാറ്റുകര-21,പച്ചാളം-21,മുണ്ടംവേലി-21,കുന്നത്തുനാട് -20,നെല്ലിക്കുഴി-20,പെരുമ്പാവൂര്‍-20,മണീട്- 20,എറണാകുളം സൗത്ത്-19,പാറക്കടവ്-19,കിഴക്കമ്പലം-18,കീഴ്മാട് - 18,കുന്നുകര-18,കുഴിപ്പള്ളി- 18,എറണാകുളം നോര്‍ത്ത് -17,ഇലഞ്ഞി-16,ചോറ്റാനിക്കര-16,പിണ്ടിമന- 16
,ആവോലി -14,കടമക്കുടി-14,കീരംപാറ- 14,കൂത്താട്ടുകുളം-14,തുറവൂര്‍ - 14,അയ്യമ്പുഴ-13,എടക്കാട്ടുവയല്‍ -13,കോട്ടുവള്ളി-13,പാമ്പാകുട -13,പൈങ്ങോട്ടൂര്‍-13,ആമ്പല്ലൂര്‍ - 12,കല്ലൂര്‍ക്കാട്-12,പുത്തന്‍വേലിക്കര -12,പെരുമ്പടപ്പ്- 12,പോണേക്കര-12,കരുമാലൂര്‍ - 11,പല്ലാരിമംഗലം-11,പാലാരിവട്ടം-11,മഞ്ഞള്ളൂര്‍- 11,മൂവാറ്റുപുഴ-11,ആലങ്ങാട്- 10,കുമ്പളം-10,കോതമംഗലം-10,നോര്‍ത്തുപറവൂര്‍-10,മൂക്കന്നൂര്‍- 10,വാളകം- 10,ചെങ്ങമനാട് -9,വേങ്ങൂര്‍ -9,നായരമ്പലം- 8,ഒക്കല്‍-7,ചളിക്കവട്ടം- 7,തമ്മനം-7,എളംകുളം- 6,പനമ്പള്ളി നഗര്‍- 6,മലയാറ്റൂര്‍ നീലീശ്വരം -6,പനയപ്പിള്ളി-5,പാലക്കുഴ-5,രാമമംഗലം-5,ഇതര സംസ്ഥാന തൊഴിലാളി- 12 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു
.കൂടാതെ ചക്കരപ്പറമ്പ്, തിരുവാണിയൂര്‍, മഞ്ഞപ്ര, അയ്യപ്പന്‍കാവ്, തിരുമാറാടി, പടമുകള്‍, ആരക്കുഴ, കരുവേലിപ്പടി, കുന്നുംപുറം, പട്ടിമറ്റം, പൂണിത്തുറ, മാറാടി, വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 8296 പേര് രോഗ മുക്തി നേടി. ഇന്ന് 2011 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 8699 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 101954 ആണ്. ഇന്ന് 332 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 233 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
45405 പേരാണ്.ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.പി വി എസ് - 72,ജി എച്ച് മൂവാറ്റുപുഴ- 42,ജി എച്ച് എറണാകുളം- 50,ഡി എച്ച് ആലുവ- 70,പള്ളുരുത്തി താലൂക്ക് ആശുപത്രി 35,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 50,പറവൂര്‍ താലൂക്ക് ആശുപത്രി - 27,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 54,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 43,കോതമംഗലം താലൂക്ക് ആശുപത്രി -18,കരുവേലിപ്പടി താലൂക്ക് ആശുപത്രി 18,അമ്പലമുകള്‍ കോവിഡ് ആശുപത്രി - 40,സഞ്ജീവനി 70,സ്വകാര്യ ആശുപത്രികള്‍ - 2327,എഫ് എല്‍ റ്റി സികള്‍ - 522,എസ് എല്‍ റ്റി സി കള്‍- 408,ഡോമിസിലറി കെയര്‍ സെന്റെര്- 842,വീടുകള്‍- 37345 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 13307 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.