എറണാകുളം ജില്ലയില്‍ ഇന്ന് 3548 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.88 ശതമാനം
3466 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.68 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3548 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.15.88 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3466 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.68 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര് വിദേശം,ഇതരം സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര 109,തൃപ്പൂണിത്തുറ 93,പുത്തന്‍വേലിക്കര 92,വടക്കേക്കര 77,മരട് 71,ചിറ്റാറ്റുകര 67,രായമംഗലം 67
,കളമശ്ശേരി 64,നോര്‍ത്തുപറവൂര്‍ 55,എളംകുന്നപ്പുഴ 54,പാറക്കടവ് 53,നായരമ്പലം 52,കോതമംഗലം 50,മഴുവന്നൂര്‍ 49,
മുടക്കുഴ 49,വാഴക്കുളം 48,പള്ളിപ്പുറം 47,ഏഴിക്കര 46,പായിപ്ര 46,കുമ്പളം 45,മൂക്കന്നൂര്‍ 45,അശമന്നൂര്‍ 42,ചെങ്ങമനാട് 42
,ഞാറക്കല്‍ 42,ആലങ്ങാട് 41,കുട്ടമ്പുഴ 41,നെല്ലിക്കുഴി 41,കവളങ്ങാട് 40,വെങ്ങോല 39
,കുമ്പളങ്ങി 38,കടുങ്ങല്ലൂര്‍ 36,മൂവാറ്റുപുഴ 36,വാരപ്പെട്ടി 36,ഉദയംപേരൂര്‍ 35,കൂത്താട്ടുകുളം 35,തിരുവാണിയൂര്‍ 35,പിറവം 35,
വാളകം 35,അങ്കമാലി 34,എടത്തല 33,കുന്നത്തുനാട് 33,കോട്ടുവള്ളി 33,എടക്കാട്ടുവയല്‍ 32,കീഴ്മാട് 32,തുറവൂര്‍ 32,
ചൂര്‍ണ്ണിക്കര 31,ചോറ്റാനിക്കര 31,പള്ളുരുത്തി 31,ഫോര്‍ട്ട് കൊച്ചി 31,വടുതല 31,നെടുമ്പാശ്ശേരി 30
,ആമ്പല്ലൂര്‍ 29,ഐക്കാരനാട് 29,കിഴക്കമ്പലം 29,പല്ലാരിമംഗലം 28,പെരുമ്പാവൂര്‍ 28
,ഏലൂര്‍ 27,കല്ലൂര്‍ക്കാട് 27,മുളന്തുരുത്തി 27,മുളവുകാട് 27,വൈറ്റില 27,വടവുകോട് 26
,ഒക്കല്‍ 25,കലൂര്‍ 25,എറണാകുളം നോര്‍ത്ത് 23,കാലടി 23,കുന്നുകര 23,ഇടപ്പള്ളി 22,എടവനക്കാട് 22,ചേന്ദമംഗലം 21,
ഇലഞ്ഞി 20,കടമക്കുടി 20,പൈങ്ങോട്ടൂര്‍ 20,തമ്മനം 19,പച്ചാളം 19,ആരക്കുഴ 18,പിണ്ടിമന 18,പൂതൃക്ക 18,പോത്താനിക്കാട് 18
,കരുമാലൂര്‍ 17,കാഞ്ഞൂര്‍ 17,ചേരാനല്ലൂര്‍ 16,തോപ്പുംപടി 16,ആവോലി 15,കടവന്ത്ര 15
,പാലാരിവട്ടം 15,ശ്രീമൂലനഗരം 15,എളമക്കര 14,രാമമംഗലം 14,ഇടക്കൊച്ചി 13,കുഴിപ്പള്ളി 13,കൂവപ്പടി 13,ചെല്ലാനം 13,
തിരുമാറാടി 13,മഞ്ഞപ്ര 13,മഞ്ഞള്ളൂര്‍ 13,മാറാടി 13,കോട്ടപ്പടി 12,പാമ്പാകുട 12,ആയവന 11,ആലുവ 11,പോണേക്കര 11,
മുണ്ടംവേലി 11,എറണാകുളം സൗത്ത് 10,അയ്യമ്പുഴ 9,എളംകുളം 9,കറുകുറ്റി 9,മണീട് 8,വരാപ്പുഴ 8,പെരുമ്പടപ്പ് 7,
മലയാറ്റൂര്‍ നീലീശ്വരം 7,അയ്യപ്പന്‍കാവ് 6,തേവര 6,മട്ടാഞ്ചേരി 6
,ചളിക്കവട്ടം 5,പനമ്പള്ളി നഗര്‍ 5,പാലക്കുഴ 5,വെണ്ണല 5,ഇതര സംസ്ഥാന തൊഴിലാളി 6 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ീരംപാറ,പനയപ്പിള്ളി,ചക്കരപ്പറമ്പ്,കരുവേലിപ്പടി,കുന്നുംപുറം,പൂണിത്തുറ, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 2020 പേര് രോഗ മുക്തി നേടി.ഇന്ന് 3947 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 3774 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 43284 ആണ്. ഇന്ന് 197 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 132 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
28422 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് 78,ജി എച്ച് മൂവാറ്റുപുഴ 27,ജി എച്ച് എറണാകുളം 37,ഡി എച്ച് ആലുവ 64,പള്ളുരുത്തി താലൂക്ക് ആശുപത്രി 24,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 23,അങ്കമാലി താലൂക്ക് ആശുപത്രി 23,പിറവം താലൂക്ക് ആശുപത്രി 28,
അമ്പലമുഗള്‍ കോവിഡ് ആശുപത്രി 205,സഞ്ജീവനി 33,സ്വകാര്യ ആശുപത്രികള്‍ 1355,എഫ് എല്‍ റ്റി സി കള്‍ 384,എസ് എല്‍ റ്റി സി കള്‍ 375,ഡോമിസിലറി കെയര്‍ സെന്റെര് 996,വീടുകള്‍ 21222 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 22343 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.