എറണാകുളം ജില്ലയില്‍ ഇന്ന് 3855 പേര്‍ക്ക് കൊവിഡ്

3739 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് പിടിപെട്ടത്.102 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഐ എന്‍ എച്ച് എസ് ലെ 10 പേര്‍ക്കും, രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്. 24.59 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റി വിറ്റി റേറ്റ്

Update: 2021-05-14 13:57 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3855 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3739 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് പിടിപെട്ടത്.102 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഐ എന്‍ എച്ച് എസ് ലെ 10 പേര്‍ക്കും, രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്. 24.59 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റി വിറ്റി റേറ്റ്

തൃക്കാക്കര - 177,കടുങ്ങല്ലൂര്‍ - 154,ആലങ്ങാട് -90,നായരമ്പലം-90,തൃപ്പൂണിത്തുറ-89,പള്ളുരുത്തി -83,ഉദയംപേരൂര്‍- 77,കളമശ്ശേരി-74,ഏഴിക്കര-73,വരാപ്പുഴ- 73,പള്ളിപ്പുറം-67,ഫോര്‍ട്ട് കൊച്ചി -66,രായമംഗലം -66,കീഴ്മാട്-63,ചെല്ലാനം - 63,എളംകുന്നപ്പുഴ - 62,കോട്ടുവള്ളി- 61,ചേന്ദമംഗലം-61,കിഴക്കമ്പലം-56,പെരുമ്പാവൂര്‍-55,വെങ്ങോല- 53,കലൂര്‍-49,മഞ്ഞപ്ര-49,വൈറ്റില-49,ഇടപ്പള്ളി -48,കുട്ടമ്പുഴ -48,വേങ്ങൂര്‍-48,ഒക്കല്‍ -47,അങ്കമാലി - 45,കരുമാലൂര്‍ - 45,മട്ടാഞ്ചേരി-45,വടുതല-44,കുന്നുകര-43,എളമക്കര-40,നെടുമ്പാശ്ശേരി -40,ചെങ്ങമനാട് -38,കുന്നത്തുനാട് -36,എറണാകുളം സൗത്ത്- 34,നോര്‍ത്തുപറവൂര്‍-33,പുത്തന്‍വേലിക്കര -33,മൂവാറ്റുപുഴ-33,ഏലൂര്‍-32,പിറവം-32,കടവന്ത്ര-31,ചേരാനല്ലൂര്‍-31,തമ്മനം-31,തോപ്പുംപടി-31,മഞ്ഞള്ളൂര്‍ -31,വാഴക്കുളം- 31,കൂത്താട്ടുകുളം-30,മരട്-30,ആലുവ-29,ചൂര്‍ണ്ണിക്കര-28,ഞാറക്കല്‍-28,ഐക്കാരനാട് -26,മൂക്കന്നൂര്‍-26,എടത്തല- 25,കുമ്പളങ്ങി-25,കോതമംഗലം- 24,പാലാരിവട്ടം-24,വെണ്ണല-24,തേവര- 23,തിരുവാണിയൂര്‍ -22,പായിപ്ര-22,മുളവുകാട് -22,നെല്ലിക്കുഴി-21,പച്ചാളം- 21,പാറക്കടവ്- 21,ഇടക്കൊച്ചി - 20,കാഞ്ഞൂര്‍-20

,കുഴിപ്പള്ളി -20,ചിറ്റാറ്റുകര -19,തുറവൂര്‍ -19,വടക്കേക്കര-19,കാലടി - 18,ചോറ്റാനിക്കര-18,വടവുകോട് -18,ശ്രീമൂലനഗരം- 18,ആയവന-17,എടക്കാട്ടുവയല്‍ -17,എടവനക്കാട്-17,എറണാകുളം നോര്‍ത്ത്-16,മുളന്തുരുത്തി-16,അയ്യപ്പന്‍കാവ്-15,ആവോലി-15,പാമ്പാകുട-15,കൂവപ്പടി-14,മഴുവന്നൂര്‍-14,കുമ്പളം-13,പനമ്പള്ളി നഗര്‍-13,ആമ്പല്ലൂര്‍-11,തിരുമാറാടി-11,മുണ്ടംവേലി-11,അശമന്നൂര്‍ - 10,കടമക്കുടി-10,കോട്ടപ്പടി- 10,പനയപ്പിള്ളി -10,പോണേക്കര-10,അയ്യമ്പുഴ-9,കറുകുറ്റി-9,കവളങ്ങാട്-9,പല്ലാരിമംഗലം-9,പെരുമ്പടപ്പ്- 9,വാളകം-8,പിണ്ടിമന -7,മലയാറ്റൂര്‍ നീലീശ്വരം-7,രാമമംഗലം-7,വാരപ്പെട്ടി-7,പൂണിത്തുറ -6,മണീട്-6,ആരക്കുഴ-5,പാലക്കുഴ -5,ഇതര സംസ്ഥാന തൊഴിലാളി-8 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെഇലഞ്ഞി,എളംകുളം,മുടക്കുഴ,കരുവേലിപ്പടി,കല്ലൂര്‍ക്കാട്,കീരംപാറ,പൂതൃക്ക,പൈങ്ങോട്ടൂര്‍,ചളിക്കവട്ടം,പോത്താനിക്കാട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ഇന്ന് 3341 പേര്‍ രോഗ മുക്തി നേടി. ഇന്ന് 5305 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 9220 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 113777 ആണ്. ഇന്ന് 229 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 231 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.69196 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

കളമശ്ശേരി മെഡിക്കല്‍ കോളജ് - 182,പി വി എസ് - 80,ജി എച്ച് മൂവാറ്റുപുഴ- 41,ജി എച്ച് എറണാകുളം-37,ഡി എച്ച് ആലുവ- 77,പള്ളുരുത്തി താലൂക്ക് ആശുപത്രി 39,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 47,പറവൂര്‍ താലൂക്ക് ആശുപത്രി - 34,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 53,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 39,കോതമംഗലം താലൂക്ക് ആശുപത്രി 20,കരുവേലിപ്പടി താലൂക്ക് ആശുപത്രി 9,സഞ്ജീവനി 82,സ്വകാര്യ ആശുപത്രികള്‍ - 25 18,എഫ് എല്‍ റ്റി സികള്‍ - 487,എസ് എല്‍ റ്റി സി കള്‍- 465,ഡോമിസിലറി കെയര്‍ സെന്റെര്‍- 485,വീടുകള്‍- 60646 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 15680 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News