എറണാകുളം ജില്ലയില്‍ ഇന്ന് 5026 പേര്‍ക്ക് കൊവിഡ്
4928 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.72 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ആറു പേര്‍ക്കും ഒരു പോലിസ് ഉദ്യോസ്ഥനും ഒരു നാവിക സേന ഉദ്യോഗസ്ഥനും 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 5026 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 4928 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.72 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ആറു പേര്‍ക്കും ഒരു പോലിസ് ഉദ്യോസ്ഥനും ഒരു നാവിക സേന ഉദ്യോഗസ്ഥനും 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
പള്ളുരുത്തി-177,തൃക്കാക്കര-174,തൃപ്പൂണിത്തുറ -161,വെങ്ങോല -127,കോട്ടുവള്ളി-107,പായിപ്ര - 102,ചൂര്‍ണ്ണിക്കര-93,മരട്-93,ചേരാനല്ലൂര്‍ -87,കളമശ്ശേരി -86,ഫോര്‍ട്ട് കൊച്ചി -84,നെല്ലിക്കുഴി- 81,കുമ്പളങ്ങി - 78,പള്ളിപ്പുറം - 76,എടത്തല -73,കാലടി -70,പെരുമ്പാവൂര്‍ -68,വേങ്ങൂര്‍-66,കലൂര്‍-65,കൂത്താട്ടുകുളം-65,രായമംഗലം-65,വടവുകോട് -65,ആയവന-64,ആലുവ -61,മട്ടാഞ്ചേരി-58,ആലങ്ങാട്-57,വൈറ്റില-57,ഏഴിക്കര-56,മൂക്കന്നൂര്‍-55,ചെങ്ങമനാട്-54,ഉദയംപേരൂര്‍ -50,തുറവൂര്‍-49,അങ്കമാലി - 48,ചിറ്റാറ്റുകര - 48,വടുതല -48,ചോറ്റാനിക്കര-47,വാഴക്കുളം-46,എളംകുന്നപ്പുഴ- 45,തേവര -45,പിറവം- 45,എറണാകുളം സൗത്ത് - 44,ഐക്കാരനാട്-44,കവളങ്ങാട്-44,മൂവാറ്റുപുഴ- 44,വരാപ്പുഴ-44,മുളവുകാട്-43,വടക്കേക്കര-43,ഇടപ്പള്ളി-42,കടവന്ത്ര-41,പല്ലാരിമംഗലം-41,വെണ്ണല-41,
ഇടക്കൊച്ചി-40,എളമക്കര -40,കടുങ്ങല്ലൂര്‍-40,കുഴിപ്പള്ളി-39,പാറക്കടവ്-39,കോതമംഗലം-38,കുന്നത്തുനാട്-36,കോട്ടപ്പടി-35,ഞാറക്കല്‍ -35,വാളകം-35,കുമ്പളം-33,കൂവപ്പടി-33,തിരുവാണിയൂര്‍-33,കാഞ്ഞൂര്‍-31,കീഴ്മാട് -31,കല്ലൂര്‍ക്കാട്-30,തോപ്പുംപടി-30,മുണ്ടംവേലി-30,കീരംപാറ-29,പാലാരിവട്ടം-29,ആരക്കുഴ-28,ഒക്കല്‍-28,നോര്‍ത്തുപറവൂര്‍-28,എറണാകുളം നോര്‍ത്ത്-27,ഏലൂര്‍-26,പച്ചാളം-24,പെരുമ്പടപ്പ്- 24,നെടുമ്പാശ്ശേരി-23,പാമ്പാകുട -23,പൈങ്ങോട്ടൂര്‍- 23,എടവനക്കാട്-22,പനമ്പള്ളി നഗര്‍-21,പാലക്കുഴ-21,വാരപ്പെട്ടി-21,ചെല്ലാനം - 20,മുളന്തുരുത്തി-20,കിഴക്കമ്പലം-19,തമ്മനം-19,എടക്കാട്ടുവയല്‍-18,കുട്ടമ്പുഴ -18,ആമ്പല്ലൂര്‍-16,കരുമാലൂര്‍-16,കുന്നുകര-16,മഴുവന്നൂര്‍-16,മാറാടി -16,രാമമംഗലം- 16,ശ്രീമൂലനഗരം -16,പോത്താനിക്കാട് -14,തിരുമാറാടി- 13,പുത്തന്‍വേലിക്കര -13,മഞ്ഞള്ളൂര്‍-12,കടമക്കുടി-11,കരുവേലിപ്പടി-11,ചേന്ദമംഗലം-11,
പിണ്ടിമന-11,ഇലഞ്ഞി-10,എളംകുളം-10,ഇതര സംസ്ഥാന തൊഴിലാളി-41 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ അയ്യമ്പുഴ ,ആവോലി ,കറുകുറ്റി ,പൂതൃക്ക ,പോണേക്കര ,മലയാറ്റൂര്‍ നീലീശ്വരം ,അയ്യപ്പന്‍കാവ് ,ചളിക്കവട്ടം ,നായരമ്പലം ,പനയപ്പിള്ളി ,അശമന്നൂര്‍ ,പൂണിത്തുറ ,മഞ്ഞപ്ര ,മണീട് ,മുടക്കുഴ എന്നിവടങ്ങളില്‍ ഇന്ന് പത്തില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 3468 പേര് രോഗ മുക്തി നേടി. ഇന്ന് 6710 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 15624 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 117461 ആണ്.
ഇന്ന് 305 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 277 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.68731 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 196,പി വി എസ് - 80,ജി എച്ച് മൂവാറ്റുപുഴ- 44,ജി എച്ച് എറണാകുളം-40,ഡി എച്ച് ആലുവ- 81,പള്ളുരുത്തി താലൂക്ക് ആശുപത്രി 43
,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 47,പറവൂര്‍ താലൂക്ക് ആശുപത്രി - 33,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 55,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 39,കോതമംഗലം താലൂക്ക് ആശുപത്രി 23,കരുവേലിപ്പടി താലൂക്ക് ആശുപത്രി 8,സഞ്ജീവനി 82,സ്വകാര്യ ആശുപത്രികള്‍ - 2543,എഫ് എല്‍ റ്റി സികള്‍ - 484
,എസ് എല്‍ റ്റി സി കള്‍- 495,ഡോമിസിലറി കെയര്‍ സെന്റെര്- 413,വീടുകള്‍- 58999 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 17597 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.