എറണാകുളം ജില്ലയില്‍ ഇന്ന് 504 പേര്‍ക്ക് കൊവിഡ്
488 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 504 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 488 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
ഇടപ്പള്ളി -20,കളമശ്ശേരി- 20,തൃപ്പൂണിത്തുറ-18,തൃക്കാക്കര-16,മഴുവന്നൂര്‍- 16,കരുമാലൂര്‍-15,ഏഴിക്കര -14,പൈങ്ങോട്ടൂര്‍ - 12,ഫോര്‍ട്ട് കൊച്ചി- 12,മരട്- 12,എടത്തല-10,നോര്‍ത്തുപറവൂര്‍-10,പള്ളുരുത്തി-10,ആവോലി -9,എളംകുന്നപ്പുഴ- 9,എളമക്കര-9,വാളകം-9,വാഴക്കുളം-9,കലൂര്‍-8,പായിപ്ര-8,ആയവന-7,കടുങ്ങല്ലൂര്‍-7,കാഞ്ഞൂര്‍- 7,കുന്നത്തുനാട്-7,കോട്ടുവള്ളി- 7,കോതമംഗലം-7,മട്ടാഞ്ചേരി-7,മണീട്-7,വൈറ്റില-7,കടവന്ത്ര-6,കറുകുറ്റി- 6,കുന്നുകര-6,നെടുമ്പാശ്ശേരി-6,പള്ളിപ്പുറം- 6,പെരുമ്പാവൂര്‍-6,രായമംഗലം-6,കാലടി-5,കീഴ്മാട്-5,ചൂര്‍ണ്ണിക്കര-5,വടവുകോട്- 5,എറണാകുളം നോര്‍ത്ത്-4,എറണാകുളം സൗത്ത്- 4,കവളങ്ങാട്-4,ചേരാനല്ലൂര്‍-4,പൂണിത്തുറ - 4,പോത്താനിക്കാട്- 4,മുളന്തുരുത്തി-4 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇതു കൂടാതെ കിഴക്കമ്പലം, കുമ്പളം, കൂവപ്പടി, ചേന്ദമംഗലം, ചോറ്റാനിക്കര, തോപ്പുംപടി, പനമ്പള്ളി നഗര്‍, പാലാരിവട്ടം, പുത്തന്‍വേലിക്കര, പോണേക്കര, വടക്കേക്കര, അയ്യപ്പന്‍കാവ്, അശമന്നൂര്‍, ആലങ്ങാട്, ഏലൂര്‍, കല്ലൂര്‍ക്കാട്, കീരംപാറ, കുമ്പളങ്ങി, ചെങ്ങമനാട്, തമ്മനം, തിരുവാണിയൂര്‍, തുറവൂര്‍, തേവര, നായരമ്പലം, നെല്ലിക്കുഴി, മുളവുകാട്, മൂക്കന്നൂര്‍, വടുതല, വരാപ്പുഴ, വെങ്ങോല, അങ്കമാലി, അയ്യമ്പുഴ, ആമ്പല്ലൂര്‍, ആലുവ, ഇടക്കൊച്ചി, ഇലഞ്ഞി, ഉദയംപേരൂര്‍, എളംകുളം, ഐക്കരനാട്, ഒക്കല്‍, കരുവേലിപ്പടി, കുട്ടമ്പുഴ, കൂത്താട്ടുകുളം, കോട്ടപ്പടി, ചളിക്കവട്ടം, ചിറ്റാറ്റുകര, ഞാറക്കല്‍, തിരുമാറാടി, പല്ലാരിമംഗലം, പാമ്പാകുട, പാറക്കടവ്, പിറവം, പെരുമ്പടപ്പ്, മലയാറ്റൂര്‍ നീലീശ്വരം, മുടക്കുഴ, മുണ്ടംവേലി, മൂവാറ്റുപുഴ, വാരപ്പെട്ടി, വെണ്ണല, വേങ്ങൂര്‍, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് നാലില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 125 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1795 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 925 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 14155 ആണ്. ഇന്ന് 80 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 32 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
3383 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ്- 28,പി വി എസ്- 37,ജി എച്ച് മൂവാറ്റുപുഴ- 20,ഡി എച്ച് ആലുവ-6,പള്ളുരുത്തി താലൂക്ക് ആശുപത്രി - 14,സഞ്ജീവനി 10,സിയാല്‍- 53,സ്വകാര്യ ആശുപത്രികള്‍ - 285,എഫ് എല്‍ റ്റി സികള്‍- 38,എസ് എല്‍ റ്റി സി കള്‍- 132,വീടുകള്‍- 2256 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 11358 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.