എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതി തീവ്രം;ഇന്നും പ്രതിദിന രോഗികളുടെ എണ്ണം ആറായിരം കടന്നു
ഇന്നു മാത്രമായി 6506 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 6411 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.70 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട്പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഏഴ് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതി തീവ്രമായി തുടരുന്നു.ഇന്നും പ്രതിദിന രോഗികളുടെ എണ്ണം ആറായിരം കടന്നു.ഇന്നു മാത്രമായി 6506 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 6411 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.70 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട്പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഏഴ് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര- 279,പള്ളിപ്പുറം -260,കോട്ടുവള്ളി-164,വരാപ്പുഴ- 155,രായമംഗലം-133,ഏലൂര്‍- 127,തൃപ്പൂണിത്തുറ- 127,ആലങ്ങാട്- 126,മരട്-116,ഫോര്‍ട്ട് കൊച്ചി- 113,ചെങ്ങമനാട് -112,പള്ളുരുത്തി-112,തുറവൂര്‍-110,പായിപ്ര -106,ചെല്ലാനം - 102,എളംകുന്നപ്പുഴ -94,കളമശ്ശേരി-88,വെങ്ങോല-86,കുമ്പളങ്ങി- 83,നെടുമ്പാശ്ശേരി-83,മഞ്ഞള്ളൂര്‍-81,ഇടപ്പള്ളി-78,ഉദയംപേരൂര്‍-78,കടുങ്ങല്ലൂര്‍-78,മട്ടാഞ്ചേരി- 76,പിറവം-74,ചേരാനല്ലൂര്‍-71,പെരുമ്പാവൂര്‍- 71,കോതമംഗലം-70,നോര്‍ത്തുപറവൂര്‍ -70,മൂവാറ്റുപുഴ-70,എടത്തല-69,വാരപ്പെട്ടി-68,ഞാറക്കല്‍ -67,ആരക്കുഴ- 66,മാറാടി-65,വൈറ്റില- 65,എളമക്കര -64,കുമ്പളം-64,വാഴക്കുളം- 64,വാളകം- 61,ചൂര്‍ണ്ണിക്കര- 58,ഏഴിക്കര -56,കുന്നത്തുനാട് -53,വടവുകോട് -52,ശ്രീമൂലനഗരം- 52,കാലടി - 51,കലൂര്‍-50,മഞ്ഞപ്ര-49,അങ്കമാലി- 47,കടവന്ത്ര-47,കീഴ്മാട്-47,നെല്ലിക്കുഴി -47,വടുതല-47,നായരമ്പലം-45,പാലാരിവട്ടം-45,കൂത്താട്ടുകുളം- 44,പാറക്കടവ്-44,പുത്തന്‍വേലിക്കര-43,മഴുവന്നൂര്‍-43,തോപ്പുംപടി-42,ഒക്കല്‍-39,ഇലഞ്ഞി-38,ആയവന - 37,പാലക്കുഴ-37,ആലുവ-35,ഇടക്കൊച്ചി-35,കിഴക്കമ്പലം-35,മുളന്തുരുത്തി- 35,കറുകുറ്റി-34,മലയാറ്റൂര്‍ നീലീശ്വരം- 34,എറണാകുളം നോര്‍ത്ത്- 31,എറണാകുളം സൗത്ത്-31,കവളങ്ങാട്- 31,തേവര-30,പെരുമ്പടപ്പ്-30,അയ്യമ്പുഴ- 29,കോട്ടപ്പടി-29,ചോറ്റാനിക്കര-29,കടമക്കുടി -28,പച്ചാളം-28,വേങ്ങൂര്‍-28,തിരുവാണിയൂര്‍-27,വടക്കേക്കര- 27,ആവോലി-25,മണീട്-25,തമ്മനം- 24,പൂതൃക്ക -24,കൂവപ്പടി-23,മുണ്ടംവേലി -23,മൂക്കന്നൂര്‍- 23,കരുമാലൂര്‍-22,കുന്നുകര-22,എടവനക്കാട്-21,പാമ്പാകുട -20,ഐക്കാരനാട് - 19,കുഴിപ്പള്ളി-19,ചേന്ദമംഗലം-19,പോണേക്കര-19,അശമന്നൂര്‍-18,രാമമംഗലം- 18,ആമ്പല്ലൂര്‍ -17,കാഞ്ഞൂര്‍-17,പിണ്ടിമന- 17,എളംകുളം-16,പനമ്പള്ളി നഗര്‍-16,കല്ലൂര്‍ക്കാട്-15,വെണ്ണല-15,കരുവേലിപ്പടി -14,പനയപ്പിള്ളി-14,പല്ലാരിമംഗലം-13,എടക്കാട്ടുവയല്‍-12,ചളിക്കവട്ടം-12,മുളവുകാട്-12,ഇതര സംസ്ഥാന തൊഴിലാളി-46 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെതിരുമാറാടി,പൈങ്ങോട്ടൂര്‍,കീരംപാറ,കുട്ടമ്പുഴ,അയ്യപ്പന്‍കാവ്,ചിറ്റാറ്റുകര,പൂണിത്തുറ,പോത്താനിക്കാട്,മുടക്കുഴ.എന്നിവടങ്ങളില്‍ ഇന്ന് പത്തില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 2999 പേര്‍ രോഗ മുക്തി നേടി.ഇന്ന് 6661 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5416 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 99949 ആണ്. ഇന്ന് 275 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 223 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
61847 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 192,പി വി എസ് - 74,ജി എച്ച് മൂവാറ്റുപുഴ- 41,ജി എച്ച് എറണാകുളം-37,ഡി എച്ച് ആലുവ- 72,പള്ളുരുത്തി താലൂക്ക് ആശുപത്രി - 41,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 45,പറവൂര്‍ താലൂക്ക് ആശുപത്രി - 22,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 64,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി - 39,കോതമംഗലം താലൂക്ക് ആശുപത്രി - 17,സഞ്ജീവനി 106,സ്വകാര്യആശുപത്രികള്‍ - 2357,എഫ് എല്‍ റ്റി സികള്‍ - 33,എസ് എല്‍ റ്റി സി കള്‍- 445,ഡോമിസിലറി കെയര്‍ സെന്റെര്‍- 488,വീടുകള്‍- 51268 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 20459 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.