എറണാകുളം ജില്ലയില്‍ ഇന്ന് 767 പേര്‍ക്ക് കൊവിഡ്
723 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 767 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 723 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
കാലടി-41,കറുകുറ്റി-30,നെടുമ്പാശ്ശേരി-3,രായമംഗലം-26,തുറവൂര്‍-22,കാഞ്ഞൂര്‍-21,പിറവം -20,അയ്യമ്പുഴ-18,ഇടപ്പള്ളി-18,കലൂര്‍-18,തൃക്കാക്കര -18,കളമശ്ശേരി-17,വടക്കേക്കര -17,ചെങ്ങമനാട് -16,വെങ്ങോല-15,എടത്തല-14,മലയാറ്റൂര്‍ നീലീശ്വരം- 14,ആലങ്ങാട്-13,കുന്നത്തുനാട് -13,തൃപ്പൂണിത്തുറ -13,മരട്-13,പെരുമ്പാവൂര്‍-12,കോട്ടുവള്ളി -11,മട്ടാഞ്ചേരി- 11,കടവന്ത്ര-10,കീഴ്മാട് -10,കുന്നുകര - 9,ചെല്ലാനം -9,പായിപ്ര -9,മൂവാറ്റുപുഴ- 9,അങ്കമാലി-8,കുട്ടമ്പുഴ-8,ചേരാനല്ലൂര്‍ -7,നെല്ലിക്കുഴി -7,പാലാരിവട്ടം-7,വടവുകോട് -7,ആവോലി -6,എളമക്കര-6,കരുവേലിപ്പടി -6,കവളങ്ങാട് -6,കോതമംഗലം -6,ചൂര്‍ണ്ണിക്കര-6,പള്ളുരുത്തി- 6,പാറക്കടവ്-6,മഞ്ഞപ്ര-6,മുളന്തുരുത്തി -6,അശമന്നൂര്‍- 5,ഉദയംപേരൂര്‍ -5,എളംകുന്നപ്പുഴ - 5,നോര്‍ത്തുപറവൂര്‍-5,പാമ്പാക്കുട - 5,പോത്താനിക്കാട്- 5,മഴുവന്നൂര്‍-5,മൂക്കന്നൂര്‍ -5,വണ്ണല-5,ഇതര സംസ്ഥാന താഴിലാളി -2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ എടക്കാട്ടുവയല്‍, കടുങ്ങല്ലൂര്‍, കുമ്പളങ്ങി, കൂത്താട്ടുകുളം, കോട്ടപ്പടി, ചേന്ദമംഗലം, തിരുമാറാടി, മാറാടി, വാഴക്കുളം, ആരക്കുഴ, ഇലഞ്ഞി, ഏലൂര്‍, ചിറ്റാറ്റുകര, തേവര, പച്ചാളം, പിണ്ടിമന, ഫോര്‍ട്ട് കൊച്ചി, മഞ്ഞള്ളൂര്‍, രാമമംഗലം, വാളകം, ശ്രീമൂലനഗരം, ആമ്പല്ലൂര്‍, ആയവന, എടവനക്കാട്, ഐക്കാരനാട്, ഒക്കല്‍, കടമക്കുടി, കരുമാലൂര്‍, കിഴക്കമ്പലം, കീരംപാറ, ചോറ്റാനിക്കര, തോപ്പുംപടി, നായരമ്പലം, മുടക്കുഴ, വൈറ്റില, ആലുവ, കല്ലൂര്‍ക്കാട്, തമ്മനം, തിരുവാണിയൂര്‍, പല്ലാരിമംഗലം, പള്ളിപ്പുറം, പൂതൃക്ക, പോണേക്കര, വരാപ്പുഴ, വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 427 പേര് രോഗ മുക്തി നേടി. ഇന്ന് 1243 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി
. നിരീക്ഷണ കാലയളവ് അവസാനിച്ച 577 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23520 ആണ്. ഇന്ന് 124 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 100 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 10200 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 41,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 23,ജി എച്ച് മൂവാറ്റുപുഴ- 18,ഡി എച്ച് ആലുവ- 7,പറവൂര്‍ താലൂക്ക് ആശുപത്രി- 5,പി വി എസ് - 73,സഞ്ജീവനി 19,സിയാല്‍ - 50,സ്വകാര്യ ആശുപത്രികള്‍ - 659,എഫ് എല്‍ റ്റി സികള്‍ - 207,എസ് എല്‍ റ്റി സി കള്‍- 280,വീടുകള്‍ - 8051 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7740 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.