കൊവിഡ്: ഇടുക്കിയില്‍ 18 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് മേഖലയില്‍നിന്ന് ഒഴിവാക്കി

10 പഞ്ചായത്തുകളിലെ 18 വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് മേഖലയില്‍നിന്ന് ഒഴിവാക്കിയത്.

Update: 2020-07-27 12:29 GMT

ഇടുക്കി: ജില്ലയില്‍ താഴെപ്പറയുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് മേഖല പട്ടികയില്‍നിന്ന് ഒഴിവാക്കി. ഈ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. 10 പഞ്ചായത്തുകളിലെ 18 വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് മേഖലയില്‍നിന്ന് ഒഴിവാക്കിയത്.

1. ചിന്നക്കനാല്‍ - 3, 10 വാര്‍ഡുകള്‍

2. അയ്യപ്പന്‍കോവില്‍ - 1, 2, 3 വാര്‍ഡുകള്‍

3. ഉപ്പുതറ - 1, 6, 7 വാര്‍ഡുകള്‍

4. ഉടുമ്പന്‍ചോല - 2, 3 വാര്‍ഡുകള്‍

5. കോടിക്കുളം - 1, 13 വാര്‍ഡുകള്‍

6. ബൈസണ്‍വാലി - 8-ാം വാര്‍ഡ്

7. പീരുമേട് - 13-ാം വാര്‍ഡ്

8. സേനാപതി - 9-ാം വാര്‍ഡ്

9. നെടുങ്കണ്ടം - 3-ാം വാര്‍ഡ്

10. കരുണാപുരം - 1, 2 വാര്‍ഡുകള്‍ 

Tags:    

Similar News