കൊവിഡ് വ്യാപനം: കോട്ടയത്ത് 45 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
ഉദയനാപുരം-1, എരുമേലി-23 എന്നീ പഞ്ചായത്ത് വാര്‍ഡുകള്‍ പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ആകെ 45 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയിലായി. ഉദയനാപുരം-1, എരുമേലി-23 എന്നീ പഞ്ചായത്ത് വാര്‍ഡുകള്‍ പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.
അതിരമ്പുഴ - 5, എരുമേലി-10 വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 28 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം - 33, 39
2. ചങ്ങനാശേരി - 31,33,34,1
3. ഏറ്റുമാനൂര്‍ - 23
ഗ്രാമപ്പഞ്ചായത്തുകള്‍
4. മീനടം-11
5. എരുമേലി- 7,19, 2, 23
6. പാമ്പാടി - 5
7. കരൂര്‍-11
8. ഉദയനാപുരം - 5,8, 1
9. മുത്തോലി - 7
10. കുമരകം- 7,10,15
11. മുണ്ടക്കയം - 5, 13
12.ഭരണങ്ങാനം - 6
13. വെച്ചൂര്‍ - 2
14. വാഴപ്പള്ളി-2,15, 19, 21
15. എലിക്കുളം-7, 8
16. ചെമ്പ് -14
17. മറവന്തുരുത്ത് - 4
18. കൂരോപ്പട - 14
19. രാമപുരം - 5, 13
20. പുതുപ്പള്ളി-3
21. കാഞ്ഞിരപ്പള്ളി-16
22. മൂന്നിലവ്-5
23. കറുകച്ചാല്‍ - 16
24. കടപ്ലാമറ്റം - 3
25. കങ്ങഴ - 13
26. വെള്ളൂര്‍ -8
27. വാകത്താനം - 3
28. ആര്‍പ്പൂക്കര - 15