കൊവിഡ് വ്യാപനം: കോട്ടയത്ത് നാല് വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 1, 21, 23 വാര്‍ഡുകളും മുണ്ടക്കയം ഗ്രാമപ്പഞ്ചായത്തിലെ 9ാം വാര്‍ഡുമാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായത്.

Update: 2020-10-21 08:52 GMT

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ നാല് വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 1, 21, 23 വാര്‍ഡുകളും മുണ്ടക്കയം ഗ്രാമപ്പഞ്ചായത്തിലെ 9ാം വാര്‍ഡുമാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായത്.

കൂട്ടിക്കല്‍ - 13, കിടങ്ങൂര്‍- 1,14 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 44 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം - 5,9, 51,40,42

2. ചങ്ങനാശേരി - 24, 29, 13,10

3. ഈരാറ്റുപേട്ട - 3, 2,20, 22, 24,26,1, 21, 23

4. ഏറ്റുമാനൂര്‍ - 7,3

ഗ്രാമപ്പഞ്ചായത്തുകള്‍

5. എരുമേലി- 5,6

6. കുമരകം- 7

7. വാഴപ്പള്ളി- 7

8. പനച്ചിക്കാട്- 12

9. കുറിച്ചി - 11

10. ചിറക്കടവ്-18

13. എലിക്കുളം-6

14. തലയാഴം - 5, 7

15. ടി.വി പുരം - 7, 8,12

16. തലയോലപ്പറമ്പ്- 2

17. കങ്ങഴ - 11

18. വെളിയന്നൂര്‍ - 7

19. വെച്ചൂര്‍ - 10

20. മരങ്ങാട്ടുപ്പിള്ളി - 10

21. കറുകച്ചാല്‍ - 9

22. കാണക്കാരി - 10, 11

23. വാകത്താനം - 1

24. പായിപ്പാട് - 3

23. മുണ്ടക്കയം - 9

Tags:    

Similar News