കൊവിഡ് വ്യാപനം: നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി; കോട്ടയം ജില്ലയില്‍ 71 വാര്‍ഡുകള്‍ നിയന്ത്രിതമേഖലയായി

കുറിച്ചി ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി.

Update: 2020-08-25 09:11 GMT

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റി - 35, വൈക്കം മുനിസിപ്പാലിറ്റി - 14, കൂരോപ്പട ഗ്രാമപ്പഞ്ചായത്ത് - 12, ഉദയനാപുരം-3എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെയാണ് കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.

കുറിച്ചി ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 29 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 71 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.ഏറ്റുമാനൂര്‍ - 4, 12, 14, 18 27 , 34

2.കോട്ടയം - 14, 19, 27, 28, 29, 43, 44, 47, 48, 35

3. ഈരാറ്റുപേട്ട - 2, 9, 10,11, 12, 25, 27

4. വൈക്കം - 14

ഗ്രാമപ്പഞ്ചായത്തുകള്‍

5.ഉദയനാപുരം- 9, 3

6.കുറിച്ചി- 12

7.മാടപ്പള്ളി- 11

8.അതിരമ്പുഴ-9, 10, 12, 21

9.വിജയപുരം- 5, 16

10.ആര്‍പ്പൂക്കര-1, 13

11.പാമ്പാടി - 17, 12

12.കാഞ്ഞിരപ്പള്ളി - 10,11,13

13.വെള്ളൂര്‍-14

14.ചെമ്പ്- 1, 2,4, 5, 6, 7, 9

15.മുണ്ടക്കയം -6, 8, 3,7,13, 18

16.പാറത്തോട്-16

17.മുളക്കുളം-3

18.മീനടം-6

19. പനച്ചിക്കാട്-18

20. കുമരകം - 7

21. നെടുംകുന്നം - 6

22. തീക്കോയി - 13

23. രാമപുരം - 7, 8

24.ഉഴവൂര്‍ - 12

25.അയര്‍ക്കുന്നം - 7

26.കിടങ്ങൂര്‍ - 2,15

27. വെച്ചൂര്‍ - 13

28. കങ്ങഴ - 4

29. കൂരോപ്പട - 12 

Tags:    

Similar News