കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ 86 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി

വൈക്കം മുനിസിപ്പാലിറ്റിയിലെ 13ാം വാര്‍ഡ്, ഉദയനാപുരം-16, പനച്ചിക്കാട്-16 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

Update: 2020-08-09 01:19 GMT

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെച്ചൂര്‍ ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി. വൈക്കം മുനിസിപ്പാലിറ്റിയിലെ 13ാം വാര്‍ഡ്, ഉദയനാപുരം-16, പനച്ചിക്കാട്-16 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ ജില്ലയില്‍ 22 തദ്ദേശഭരണ സ്ഥാപന മേഖലകളിലെ 86 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. പട്ടിക ചുവടെ

(തദ്ദേശഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1. കോട്ടയം മുനിസിപ്പാലിറ്റി-11, 21,28, 30,32, 46,48

2. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- എല്ലാ വാര്‍ഡുകളും

3. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി-24, 31, 33, 37

4. വൈക്കം മുനിസിപ്പാലിറ്റി-21, 24, 25

ഗ്രാമപ്പഞ്ചായത്തുകള്‍

5. പാറത്തോട് -8, 9

6. ഉദയനാപുരം- 17

7. ടിവി പുരം-11, 12

8. മറവന്തുരുത്ത്-1

9. വാഴപ്പള്ളി- 11, 12,

10. പായിപ്പാട് -7, 8, 9, 10, 11

11. കുറിച്ചി- 1,4, 19, 20

12. മാടപ്പള്ളി-18

13. കാണക്കാരി- 3

14. തൃക്കൊടിത്താനം- 15

15. തലയാഴം- 14

16. എരുമേലി-1

17. അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22

18. മുണ്ടക്കയം-12

19. അയര്‍ക്കുന്നം-15

20. പനച്ചിക്കാട് -6

21. കങ്ങഴ-6

22. മീനടം-2, 3 

Tags:    

Similar News