കോട്ടയം ജില്ലയില്‍ കൊവിഡ് തീവ്രവ്യാപനം; പുതിയ 65 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍, ആകെ 407
അഞ്ചുവാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.
കോട്ടയം: ജില്ലയില്‍ 65 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. അഞ്ചുവാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.
നിലവില്‍ 65 ഗ്രാമപ്പഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലുമായി ആകെ 407 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കോട്ടയം 43, 14, 46
വൈക്കം1, 4, 21
ഈരാറ്റുപേട്ട19
ഏറ്റുമാനൂര്‍2
ഉദയനാപുരം6
കല്ലറ12
കുറവിലങ്ങാട്4
കിടങ്ങൂര്‍4, 11, 12
ഭരണങ്ങാനം5
തലപ്പലം1
കോരുത്തോട്3
അയ്മനം12
ടിവിപുരം6
കൂരോപ്പട5
കരൂര്‍8, 9, 11
വിജയപുരം3, 10, 16, 17, 18
കടപ്ലാമറ്റം4
തിടനാട്11
ചെമ്പ്10,12,14
തിരുവാര്‍പ്പ്7,17
എരുമേലി14,16,17,18,19,21
ആര്‍പ്പൂക്കര6, 4
എലിക്കുളം11
കടനാട്6, 8
കങ്ങഴ6, 9, 10, 13
മൂന്നിലവ്11,13
അതിരമ്പുഴ13
വാഴപ്പള്ളി10
അകലക്കുന്നം8
കാഞ്ഞിരപ്പള്ളി3,7
മുളക്കുളം1,7,8,14
വാഴൂര്‍15
വെള്ളൂര്‍9,15
തൃക്കൊടിത്താനം2
കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട വാര്‍ഡുകള്‍
തിടനാട്9
മണര്‍കാട്5,12
എരുമേലി9
വാഴൂര്‍3