കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍ പരിധിയില്‍
വാകത്താനം-13, വെള്ളൂര്‍ - 16 എന്നീ പഞ്ചായത്ത് വാര്‍ഡുകളെയാണ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായത്.
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ കൂടുതല്‍ വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. വാകത്താനം-13, വെള്ളൂര്‍ - 16 എന്നീ പഞ്ചായത്ത് വാര്‍ഡുകളെയാണ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായത്.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി - 20, 24, ചങ്ങനാശേരി മുനിസിപ്പാലിറ്റി - 24, ടി.വി പുരം - 12, തലയാഴം - 5, 7, ചിറക്കടവ് - 18 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 20 തദ്ദേശഭരണസ്ഥാപന മേഖലകളില്‍ 42 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം - 5,9, 51,40,42, 14, 25, 33
2. ചങ്ങനാശേരി - 29, 13,10,8
3. ഈരാറ്റുപേട്ട - 22, 26,1, 21, 23
4. ഏറ്റുമാനൂര്‍ - 3,4,22
ഗ്രാമപ്പഞ്ചായത്തുകള്‍
5. എരുമേലി- 5,6
6. വാഴപ്പള്ളി- 5
7. കുറിച്ചി - 6,15
8. കങ്ങഴ - 11
9. വെച്ചൂര്‍ - 10
10. മരങ്ങാട്ടുപ്പിള്ളി - 12
11. കാണക്കാരി - 10, 11
12. മുണ്ടക്കയം - 9, 4,10
13. കിടങ്ങൂര്‍ - 10
14. നെടുംകുന്നം - 10
15. അയര്‍ക്കുന്നം -15
16. ഉദയനാപുരം-12
17. മാടപ്പളളി - 14, 18
18. തൃക്കൊടിത്താനം - 15
19. വാകത്താനം -13
20. വെള്ളൂര്‍ - 16