കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ ഏഴ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; നാല് വാര്‍ഡുകളെ ഒഴിവാക്കി

ഉദയനാപുരം-17, വെള്ളാവൂര്‍- 7, കുറിച്ചി- 11, കിടങ്ങൂര്‍- 1,14, വെള്ളൂര്‍- 3, കുമരകം- 12 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.

Update: 2020-10-07 02:59 GMT

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഏഴ് വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഉദയനാപുരം-17, വെള്ളാവൂര്‍- 7, കുറിച്ചി- 11, കിടങ്ങൂര്‍- 1,14, വെള്ളൂര്‍- 3, കുമരകം- 12 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.

ചെമ്പ് -14, കൂരോപ്പട- 14, രാമപുരം - 5, 13 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 28 തദ്ദേശഭരണസ്ഥാപന മേഖലകളില്‍ 54 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം - 33, 12, 44

2. ചങ്ങനാശേരി - 31,33,34,1, 17, 24, 29

3. ഏറ്റുമാനൂര്‍ - 7

ഗ്രാമപ്പഞ്ചായത്തുകള്‍

4. മീനടം-11

5. എരുമേലി- 19, 2, 23,7

6. ഉദയനാപുരം - 8,1,17

7. കുമരകം- 7, 12

8. മുണ്ടക്കയം - 5, 13, 20

9. വാഴപ്പള്ളി-2,15, 19, 21, 1,6

10. രാമപുരം - 16

11. കാഞ്ഞിരപ്പള്ളി-16

12. മൂന്നിലവ്-5

13. കടപ്ലാമറ്റം - 3,10

14. വെള്ളൂര്‍ -8, 3

15. വാകത്താനം - 3

16. പാറത്തോട് - 19

17. അയര്‍ക്കുന്നം -19

18. മുളക്കുളം - 8

19. പായിപ്പാട് - 13

20. പനച്ചിക്കാട്-18

21. കുറിച്ചി - 5, 11

22. പൂഞ്ഞാര്‍ -2

23. കടനാട് - 13

24. അതിരമ്പുഴ-15

25. അയ്മനം - 11, 19

26. ചിറക്കടവ്-20

27. വെള്ളാവൂര്‍ - 7

28. കിടങ്ങൂര്‍ - 1,14

Tags:    

Similar News